നിങ്ങളുടെ ശരീരത്തില്‍ വിഷമുണ്ടോ??

Posted By:
Subscribe to Boldsky

ശരീരത്തില്‍ വിഷാംശം പല തരത്തിലുമെത്താം. അന്തരീക്ഷത്തിലൂടെ, വായുവിയൂടെ, വെള്ളത്തിലൂടെ, ഭക്ഷണത്തിലൂടെ, ജീവിതശൈലികളിലൂടെ എന്നിങ്ങനെ പോകുന്നു ഇത്.

ശരീരത്തിലെ വിഷാംശം, ടോക്‌സിനുകള്‍ ആരോഗ്യത്തിന്, ശരീരത്തിലെ അവയവങ്ങള്‍ക്ക് ദോഷകരമാണ്.

ശരീരത്തില്‍ വിഷാംശമുണ്ടോയെന്നു കണ്ടെത്താനുള്ള ചില വഴികളെക്കുറിച്ചറിയൂ, നിങ്ങള്‍ക്കും സ്റ്റാമിന കൂട്ടേണ്ടേ...

ക്ഷീണം

ക്ഷീണം

എപ്പോഴും ക്ഷീണം അനുഭവപ്പെടുന്നുണ്ടോ, ശരീരത്തില്‍ ടോക്‌സിനുകളുള്ളതിന്റെ ഒരു ലക്ഷണമാണിത്.

മതിഭ്രമം

മതിഭ്രമം

മതിഭ്രമമെന്നു വേണമെങ്കില്‍ പറയാം, തീരുമാനങ്ങളെടുക്കാന്‍, ചിന്തിയ്ക്കാന്‍ ഒന്നുമാകാത്ത അവസ്ഥ, ഇതും ശരീരത്തില്‍ ടോക്‌സിനുകളുണ്ടെന്നതിന്റെ ഒരു സൂചനയാകാം.

തടി

തടി

ശരീരത്തില്‍ അടിഞ്ഞു കൂടുന്ന കൊഴുപ്പും വിഷം തന്നെയാണ്. അല്ലെങ്കില്‍ മറ്റു ടോക്‌സിനുകളുടെ പ്രവര്‍ത്തനം കാരണം വേണ്ട രീതിയില്‍ കൊഴുപ്പു പുറന്തള്ളപ്പെടാതെ തടി കൂടുന്ന അവസ്ഥ.

ശരീരവേദന

ശരീരവേദന

ശരീരവേദന ചിലപ്പോഴെങ്കിലും ടോക്‌സിനുകളുടെ ലക്ഷണവുമാകാറുണ്ട്.

ഉറക്കമില്ലായ്മ

ഉറക്കമില്ലായ്മ

ശരീരത്തില്‍ ടോക്‌സിനുകള്‍ അടിഞ്ഞു കൂടുന്നത് ഉറക്കമില്ലായ്മയ്ക്കു വഴിയൊരുക്കും.

ദുര്‍ഗന്ധം

ദുര്‍ഗന്ധം

ശ്വാസത്തിലെയും മലമൂത്രവിസര്‍സജനം നടത്തുമ്പോഴുള്ളതുമായ അസാധാരണ ദുര്‍ഗന്ധവും ശരീരത്തില്‍ ടോക്‌സിനുകള്‍ അടിഞ്ഞു കൂടുന്നുവെന്നതിന്റെ ലക്ഷണമാണ്.

മൂഡ്

മൂഡ്

പെട്ടെന്നു തന്നെ മൂഡ് മാറി മറയുന്നതിനും ഒരു കാരണം ഇതാകാം.

ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍

ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍

ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ ശരീരത്തില്‍ വിഷാംശം അടിഞ്ഞു കൂടുന്നുവെന്നതിന്റെ മറ്റൊരു ലക്ഷണമാണ്.

തലവേദന

തലവേദന

തലവേദനയക്കുള്ള ഒരു കാരണവും ഇതാകാറുണ്ട്.,

Read more about: health ആരോഗ്യം
English summary

Signs Of Toxins In Your Body

Before knowing how to get rid of toxins in your body you must know about something else. Read on to know about signs you have toxins in your body.
Story first published: Wednesday, August 5, 2015, 10:17 [IST]