For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കുഞ്ഞെത്ര നേരം ഉറങ്ങണം?

|

കുഞ്ഞുങ്ങളുടെ വളര്‍ച്ചയ്ക്ക് ഉറക്കം ഏറെ അത്യാവശ്യമാണ്. ശാരീരിക വളര്‍ച്ചയ്ക്കു മാത്രമല്ല, മാനസിക വളര്‍ച്ചയ്ക്കും തലച്ചോറിന്റെ വികാസത്തിനുമെല്ലാം ഇതു പ്രധാനം.

നവജാത ശിശുക്കള്‍ ഏറെ സമയം ഉറങ്ങുന്നവരാണ്. കുഞ്ഞുങ്ങള്‍ വളരുന്നതിനനുസരിച്ച് ഉറക്കസമയവും കുറഞ്ഞു വരും. ഫേസ് ബുക്ക് വഴി പ്രണയിക്കുന്നവര്‍ക്കൊരു താക്കീത്

പ്രായത്തിനനസുരിച്ച് കുട്ടികള്‍ ഉറങ്ങേണ്ട സമയത്തും വ്യത്യാസമുണ്ട്. പ്രായത്തിനനുസരിച്ച് ഏത്രത്തോളം കുട്ടികള്‍ ഉറങ്ങണമെന്നു നോക്കൂ,

6-12

6-12

6-12 മാസം വരെയുളള കുട്ടികള്‍ 12-15 മണിക്കൂര്‍ വരെ ഉറങ്ങണമെന്നാണ് പറയുന്നത്.

1 - 3

1 - 3

1 മുതല്‍ 3 വയസു വരെയുള്ള കുട്ടികള്‍ 13 മണിക്കൂര്‍ നേരം ഉറങ്ങുന്നതാണ് നല്ലത്.

3-5

3-5

3 മുതല്‍ 5 വയസു വരെയുളള കുട്ടികള്‍ 12 മണിക്കൂറെങ്കിലും ചുരുങ്ങിയത് ഉറങ്ങണമെന്നാണ് പറയുന്നത്.

5-10

5-10

5-10 വയസു വരെയുള്ള കുട്ടികള്‍ 10-12 മണിക്കൂര്‍ ഉറങ്ങണമെന്നതാണ് കണക്ക്.

ജനിച്ചതു മുതല്‍ ആറു മാസം വരെ

ജനിച്ചതു മുതല്‍ ആറു മാസം വരെ

ജനിച്ചതു മുതല്‍ ആറു മാസം വരെയുള്ള കുട്ടികള്‍ 16-20 മണിക്കൂര്‍ വരെ ഉറങ്ങുമെന്നാണ് പറയുന്നത്. ഇത് പല കുഞ്ഞുങ്ങളുടേയും കാര്യത്തില്‍ വ്യത്യാസപ്പെട്ടിരിയ്ക്കും.

English summary

How Many Hours Of Sleep Does Your Baby Needs

Obsessing over how much your baby sleeps is every parents’ inherent job. Is your baby sleeping enough? Should I calculate her nap time more meticulously? Should I be concerned that she doesn’t sleep through the night?
Story first published: Thursday, January 21, 2016, 12:41 [IST]
X
Desktop Bottom Promotion