രാശി ഒറ്റവാക്കില്‍ ആ രഹസ്യം വെളിപ്പെടുത്തും,

Posted By:
Subscribe to Boldsky

സോഡിയാക് സൈന്‍ ജനിച്ച മാസപ്രകാരമാണ് പൊതുവെ കണക്കു കൂട്ടാറ്. 12 സോഡിയാക് സൈന്‍ പ്രകാരവും പലതരം പ്രത്യേകതകള്‍ ആളുകള്‍ക്കുണ്ട്.

സോഡിയാക് സൈന്‍ ഒരാളെക്കുറിച്ചു പലതും വെളിപ്പെടുത്തും. നല്ലതും ചീത്തയുമെല്ലാം. സോഡിയാക് സൈന്‍ പ്രകാരം ഒരാളെക്കുറിച്ച് നമുക്ക് ഒറ്റവാക്കില്‍ വിശദീകരിയ്ക്കാവുന്നതാണ്. ഇതെക്കുറിച്ചു കൂടുതലറിയൂ,

ഏരീസ്

ഏരീസ്

ഏരീസ് വിഭാഗത്തില്‍ പെട്ടവര്‍ ഭരിയ്ക്കാന്‍ കഴിവുള്ളവരാണ്. നേതൃഗുണങ്ങളുള്ളവരെന്ന് ഒറ്റ വാക്കില്‍ പറയാം.

ടോറസ്

ടോറസ്

ടോറസ് വിഭാഗത്തില്‍ പെട്ടവര്‍ ഹൃദയത്തെ സ്പര്‍ശിയ്ക്കുന്നവരാണ്. അതായത് അവരോട് ഇഷ്ടവും അടുപ്പവും തോന്നും.

ജെമിനി

ജെമിനി

ജെമിനി വിഭാഗത്തില്‍ പെട്ടവര്‍ തിളങ്ങി നില്‍ക്കുന്നവരാണ്. അതായത് ആള്‍ക്കൂട്ടത്തിലും ശ്രദ്ധ പിടിച്ചു പറ്റുന്ന തരക്കാരാണിവര്‍.

ക്യാന്‍സര്‍

ക്യാന്‍സര്‍

ക്യാന്‍സര്‍ വിഭാഗത്തില്‍ പെട്ടവരെ ഫുള്‍ ഓഫ് മൂണ്‍ എന്ന വാക്കു കൊണ്ടുവിശേഷിപ്പിയ്ക്കാം. ഇവര്‍ സൗമ്യരാകും, അതേ സമയം നേതൃപാടവമുള്ളവരും.

ലിയോ

ലിയോ

ലിയോ വിഭാഗത്തില്‍ പെട്ടവര്‍ തന്നെ എല്ലാവരും ശ്രദ്ധിയ്ക്കണമെന്നാഗ്രഹിയ്ക്കുന്നവരാണ്. എന്നാല്‍ അതേ സമയം തന്റെ സന്തോഷവും സൗന്ദര്യവുമെല്ലാം ചുറ്റുമുള്ളവര്‍ക്കു കൂടി പകര്‍ന്നു കിട്ടണമെന്ന് ആഗ്രഹിയ്ക്കുന്നവര്‍.

വിര്‍ഗോ

വിര്‍ഗോ

വിര്‍ഗോ വിഭാഗത്തില്‍ പെട്ടവര്‍ മറ്റുള്ളവരേക്കാള്‍ കൂടുതല്‍ സ്വന്തം വാക്കുകള്‍ക്കും തീരുമാനങ്ങള്‍ക്കും വില കല്‍പ്പിയ്ക്കുന്നവരാണ്. മറ്റുള്ളവര്‍ക്ക് ഉപദേശം കൊടുക്കാന്‍ സാധിയ്ക്കുന്നവരും.

ലിബ്ര

ലിബ്ര

ലിബ്ര വിഭാഗത്തില്‍ പെട്ടവരെ സ്‌നേഹസമ്പന്നരെന്ന ഒറ്റ വാക്കില്‍ വിശേഷിപ്പിയ്ക്കാം. മറ്റുള്ളവരെ ശ്രദ്ധിയ്ക്കാനും സ്‌നേഹിയ്ക്കാനും സഹായിക്കുവാനും മനസുള്ളവര്‍.

സ്‌കോര്‍പിയോ

സ്‌കോര്‍പിയോ

സ്‌കോര്‍പിയോ വിഭാഗത്തില്‍ പെട്ടവര്‍ നിങ്ങളുടെ ഹൃദയം കീഴടക്കുന്ന തരക്കാരാണ്. മറ്റുള്ളവരെ നല്ല വാക്കുകള്‍ പറഞ്ഞു കീഴടക്കുന്നവര്‍.

സാജിറ്റേറിയന്‍

സാജിറ്റേറിയന്‍

സാജിറ്റേറിയന്‍സ് പുതിയ കാര്യങ്ങള്‍, അനുഭവങ്ങള്‍ തേടി നടക്കുന്ന തരക്കാരാണ്. തന്റെ സന്തോഷം സ്‌നേഹിയ്ക്കുന്നവരുമായി പങ്കു വയ്ക്കാന്‍ താല്‍പര്യപ്പെടുന്നവര്‍.

കാപ്രിക്കോണ്‍

കാപ്രിക്കോണ്‍

കാപ്രിക്കോണ്‍ വിഭാഗത്തില്‍ പെട്ടവര്‍ മറ്റാരേക്കാളും ഉയരങ്ങളിലെത്തുന്നവരാണ്. സമ്പത്തിലും അറിവിലുമെല്ലാം.

അക്വേറിയസ്

അക്വേറിയസ്

അക്വേറിയസ് വിഭാഗത്തില്‍ പെട്ടവര്‍ തന്നിഷ്ടപ്രകാരം ജീവിയ്ക്കുന്നവരാണ്. സ്വന്തം തീരുമാനവും അഭിപ്രായവും മുഖവിലയ്‌ക്കെടുക്കുന്നവര്‍.

പീസസ്

പീസസ്

പീസസ് വിഭാഗത്തില്‍ പെട്ടവര്‍ നടക്കാത്ത കാര്യങ്ങള്‍ പോലും സ്വപ്‌നം കാണുന്നവരാണ്. ഉയരമുള്ള സ്വപ്‌നങ്ങള്‍ കാണുന്നവര്‍.

Read more about: zodiac sign life
English summary

Zodiac Sign Explains What You Are In A Single Word

Zodiac Sign Explains What You Are In A Single Word, read more to know about