ഈ രാശിക്കാര്‍ക്ക് ഏപ്രില്‍ മാസത്തില്‍ ഭാഗ്യം

Posted By:
Subscribe to Boldsky

ഓരോ രാശിക്കാര്‍ക്കും ഭാഗ്യവും നിര്‍ഭാഗ്യവും മാറി മാറി വരുന്നു. ഒരിക്കലും ഭാഗ്യം മാത്രവും നിര്‍ഭാഗ്യം മാത്രവും നിങ്ങളുടെ ജീവിതത്തെ ബാധിക്കുകയില്ല. രണ്ടും ഇട കലര്‍ന്നുള്ളതാണ് പലപ്പോഴും ജീവിതം. അതുകൊണ്ട് തന്നെ ഓരോരുത്തര്‍ക്കും ഓരോ തരത്തിലായിരിക്കും ജീവിതം വരുന്നത്. ഒാരോ രാശിക്കാര്‍ക്കും ഭാഗ്യം കൊണ്ട് വരുന്ന ചില രാശിക്കാരുണ്ട്.

ഏതൊക്കെ രാശിക്കാര്‍ക്കാണ് ഇത്തരത്തില്‍ ഈ മാസം ഭാഗ്യം കൊണ്ട് വരുന്നത് എന്ന് നോക്കാം. സോഡിയാക് സൈന്‍ പ്രകാരം ജീവിതത്തില്‍ പല വിധത്തില്‍ മാറ്റങ്ങള്‍ വരുന്ന അവസ്ഥകളുണ്ട്. എന്തൊക്കെയാണ് ഇത്തരത്തില്‍ ജീവിതത്തില്‍ വരുന്ന മാറ്റങ്ങള്‍ എന്ന് നോക്കാം. ഏതൊക്കെ രാശിക്കാര്‍ക്കാണ് ജീവിതത്തില്‍ ഭാഗ്യം ഈ മാസം കാത്തിരിക്കുന്നത് എന്ന് നോക്കാം.

മേടം രാശിക്കാര്‍

മേടം രാശിക്കാര്‍

മേടം രാശിക്കാര്‍ക്ക് ഏപ്രില്‍ മാസം ഭാഗ്യം നല്‍കുന്ന ഒരു മാസമാണ്. ഈ രാശിപ്രകാരംതിങ്കള്‍, വെള്ളി എന്നീ ദിവസങ്ങള്‍ മേടം രാശിക്കാര്‍ക്ക് ഭാഗ്യം നല്‍കുന്ന ദിവസങ്ങളാണ്. ഇത് നിങ്ങളുടെ ഏത് പ്രതിസന്ധികള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്ന ദിവസങ്ങളാണ്.

മിഥുനം രാശി

മിഥുനം രാശി

ബുധന്‍, വ്യാഴം എന്നീ ദിവസങ്ങള്‍ മിഥുനം രാശിക്കാര്‍ക്ക് ഭാഗ്യം കൊണ്ട് വരുന്ന ദിവസങ്ങളാണ്. പുതിയ കാര്യങ്ങളില്‍ തീരുമാനം എടുക്കുമ്പോള്‍ അത് എന്തുകൊണ്ടും നല്ലതാണ് എന്ന അവസ്ഥയിലേക്ക് എത്തിക്കുന്നതിന് ഇടവം രാശിക്കാരെ ഈ ദിവസം സഹായിക്കുന്നു.

കന്നി രാശി

കന്നി രാശി

കന്നി രാശിക്കാര്‍ക്ക് ഏപ്രില്‍ മാസം ഭാഗ്യം കൊണ്ട് വരുന്ന ദിവസങ്ങള്‍ വ്യാഴം, വെള്ളീ എന്നി ദിവസങ്ങളാണ്. മുടങ്ങിക്കിടക്കുന്ന പല കാര്യങ്ങള്‍ക്കും പരിഹാരവും അത് പുനരാരംഭിക്കുന്നതിനും കന്നി രാശി ഏറ്റവും ഉത്തമമായിട്ടുള്ള ഒന്നാണ്.

വൃശ്ചികം രാശി

വൃശ്ചികം രാശി

തിങ്കള്‍, വെള്ളി എന്നീ ദിവസങ്ങളാണ് വൃശ്ചികം രാശിക്കാര്‍ക്ക് ഏറ്റവും ഉത്തമമായിട്ടുള്ളത്. മാത്രമല്ല തീരുമാനങ്ങള്‍ എടുക്കുന്നതിനും സാമ്പത്തിക ഇടപാട് നടത്തുന്നതിനും ഏറ്റവും അധികം സഹായിക്കുന്ന ദിവസങ്ങളാണ് ഇത്.

ധനു രാശി

ധനു രാശി

ധനു രാശിക്കാര്‍ക്ക് ഈ മാസം പൊതുവേ നല്ലതാണ്. ഭാഗ്യവും വിജയവും എല്ലാം ഈ മാസം ഉണ്ടാവുന്നു. ഇതില്‍ ഏറ്റവും നല്ല ദിവസം എന്ന് പറയുന്നത് ചൊവ്വയും വെള്ളിയും ആണ്.

 കുംഭം രാശി

കുംഭം രാശി

കുംഭം രാശിക്കാരായവര്‍ക്കും പലപ്പോഴും ഏറ്റവും നല്ല ദിവസങ്ങള്‍ വ്യാഴവും ശനിയുമാണ്. നല്ല കാര്യങ്ങള്‍ തീരുമാനിക്കും മുന്‍പ് ഈ ദിവസം അറിഞ്ഞിരിക്കുന്നത് നല്ലതാണ്. ഇത് എന്തുകൊണ്ടും നല്ല തീരുമാനങ്ങള്‍ എടുക്കുന്നതിന് നിങ്ങളെ സഹായിക്കുന്നു.

 മീനം രാശി

മീനം രാശി

മീനം രാശിക്കാര്‍ക്കും വളരെ നല്ല മാസമാണ് ഏപ്രില്‍. തിങ്കളാഴ്ചയും ബുധനാഴ്ചയുമാണ് ഇവരുടെ ഏറ്റവും നല്ല ദിവസം. അതുകൊണ്ട് തന്നെ ഈ ദിവസങ്ങളില്‍ ഏത്കാര്യത്തിനും മീനം രാശിക്കാര്‍ക്ക് ഈ മാസം മുന്നിട്ടിറങ്ങാവുന്നതാണ്.

English summary

List of lucky days according to your zodiac sign

These lucky days according to each zodiac sign have been revealed by experts. Check them out here.
Story first published: Tuesday, April 3, 2018, 17:55 [IST]