For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഋതുമതിയാകും വരെ ചിരിയ്ക്കരുത്....

വിലക്കുകളും നിയമങ്ങളുമെല്ലാം കൂടുതല്‍ വരുന്നത് പൊതുവെ സ്ത്രീകളുടെ കാര്യത്തിലാണ്.

|

നിയമങ്ങള്‍ മനുഷ്യനന്മയ്ക്കായി ഉണ്ടാക്കിയവയാണ്. എന്നാല്‍ എപ്പോഴും ഇതങ്ങനെയാകണമെന്നില്ല. ചില നിയമങ്ങളെങ്കിലും മനുഷ്യന് ഉപദ്രവമാകുന്ന രീതിയിലായി മാറാറുണ്ട്.

നിയമങ്ങളുടെ കാര്യമെടുത്താല്‍ വിലക്കുകളും നിയമങ്ങളുമെല്ലാം കൂടുതല്‍ വരുന്നത് പൊതുവെ സ്ത്രീകളുടെ കാര്യത്തിലാണ്. പലതും അടിച്ചേല്‍പ്പിയ്ക്കപ്പെട്ട നിയമങ്ങള്‍.

ഇത്തരമൊരു നിയമത്തെക്കുറിച്ചറിയൂ, വിലക്കിനെക്കുറിച്ചറിയൂ, ഇവിടെ കഥാപാത്രം സ്ത്രീ പോലുമല്ല, ബാലികയാണ.്

ഋതുമതിയാകും വരെ ചിരിയ്ക്കരുത്....

ഋതുമതിയാകും വരെ ചിരിയ്ക്കരുത്....

തലവാചകത്തില്‍ വായിച്ചതു ശരിയാണ്, ഋതുമതിയാകും വരെ ചിരിയ്ക്കാന്‍ അവകാശമില്ലാത്ത പെണ്‍കുഞ്ഞുള്ള നാടുണ്ട്. ഇത് നേപ്പാളിലെ കാഠ്മണ്ഡുവില്‍.

ഋതുമതിയാകും വരെ ചിരിയ്ക്കരുത്....

ഋതുമതിയാകും വരെ ചിരിയ്ക്കരുത്....

ഇത്തരം നിയമം ഇവിടെയുള്ളതിനു കാരണമുണ്ട്, ബാലികമാരെ കുട്ടിദൈവമായി കണ്ട് ആരാധിയ്ക്കുന്ന ശീലമുണ്ടിവിടെ. ബാലികാദൈവം ചിരിച്ചാല്‍ അത് മരണലക്ഷണമാണെന്ന വിശ്വാസമാണിതിനുപുറകില്‍. പെണ്‍കുഞ്ഞുങ്ങള്‍ക്ക് ചിരി നിഷേധിയ്ക്കപ്പെട്ടതിന്റ കാരണം.

ഋതുമതിയാകും വരെ ചിരിയ്ക്കരുത്....

ഋതുമതിയാകും വരെ ചിരിയ്ക്കരുത്....

കുമാരി എന്ന പേരില്‍ അറിയപ്പെടുന്ന ഈ ബാലികാദൈവങ്ങളെ നേപ്പാളില്‍ ആരാധിയ്ക്കുന്നു. തലേജു എന്നാണ് ഇവര്‍ അറിയപ്പെടുന്നത്.

ഋതുമതിയാകും വരെ ചിരിയ്ക്കരുത്....

ഋതുമതിയാകും വരെ ചിരിയ്ക്കരുത്....

ചില പ്രത്യേക സമുദായങ്ങളില്‍ നിന്നും 2വയസു മുതല്‍ പ്രായമുള്ള പെണ്‍കുഞ്ഞുങ്ങളെയാണ് ഇതിനായി തലേജുവായി തെരഞ്ഞെടുക്കുന്നത്.

ഋതുമതിയാകും വരെ ചിരിയ്ക്കരുത്....

ഋതുമതിയാകും വരെ ചിരിയ്ക്കരുത്....

ഋതുമതിയാകും വരെയാണ് ഇവരെ ഈ സ്ഥാനത്തു പ്രതിഷ്ഠിയ്ക്കുന്നത്. ഇതുവരെ ഇവര്‍ ചിരിയ്ക്കരുത്. ്പ്രത്യേകിച്ച് ആരെയും നോക്കി. അവര്‍ മരിയ്ക്കുമെന്നാണ് വിശ്വാസം.

ഋതുമതിയാകും വരെ ചിരിയ്ക്കരുത്....

ഋതുമതിയാകും വരെ ചിരിയ്ക്കരുത്....

ഋതുമതിയായിക്കഴിഞ്ഞാല്‍ ഇവര്‍ക്കു പകരം മറ്റൊരു പെണ്‍കുഞ്ഞിനെ തലേജുവായി തെരഞ്ഞെടുക്കും.

ഋതുമതിയാകും വരെ ചിരിയ്ക്കരുത്....

ഋതുമതിയാകും വരെ ചിരിയ്ക്കരുത്....

ദേവതയായി തെരഞ്ഞെടുക്കപ്പെട്ടു കഴിഞ്ഞാല്‍ കഠിനമായ വ്രതാനുഷ്ഠാനങ്ങളോടെ ദുര്‍ഗാദേവിയെ ആരാധിച്ച് ചെറുകൊട്ടാരങ്ങളിലെ മുറികളില്‍ ഇവര്‍ കഴിയണം.

ഋതുമതിയാകും വരെ ചിരിയ്ക്കരുത്....

ഋതുമതിയാകും വരെ ചിരിയ്ക്കരുത്....

ഇവരുടെ പാദങ്ങള്‍ നിലത്തു പതിയരുതെന്നാണ് വിശ്വാസം, ഇതുകൊണ്ടുതന്നെ പുറത്തിറങ്ങുമ്പോള്‍ ഇവരെ എപ്പോഴും മറ്റുള്ളവര്‍ എടുത്തു രഥത്തില്‍ കയറ്റും, എടുത്തു നടക്കും.

ഋതുമതിയാകും വരെ ചിരിയ്ക്കരുത്....

ഋതുമതിയാകും വരെ ചിരിയ്ക്കരുത്....

പുറംലോകവുമായോ ബന്ധുക്കളുമായോ ഇവര്‍ക്കു യാതൊരു ബന്ധവുമുണ്ടാകില്ല, വിദ്യാഭ്യാസം പാടില്ല, മത്സ്യ മാംസാദികള്‍ പാടില്ല. ഇവരുമായി ഇടപഴകുന്നവരും ഈ ചിട്ടകള്‍ പാലിയ്ക്കണം.

ഋതുമതിയാകും വരെ ചിരിയ്ക്കരുത്....

ഋതുമതിയാകും വരെ ചിരിയ്ക്കരുത്....

ഇവരുടെ നോട്ടമേല്‍ക്കുന്നതു പുണ്യമാണെന്നാണ് വിശ്വാസം. എന്നാല്‍ ഇവരുടെ ചിരി മരണക്ഷണവും.

ഋതുമതിയാകും വരെ ചിരിയ്ക്കരുത്....

ഋതുമതിയാകും വരെ ചിരിയ്ക്കരുത്....

നേപ്പാളിലുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ കാഠ്മണ്ഡുവിലെ പ്രമുഖ ക്ഷേത്രമായ ദര്‍ബാര്‍ സ്‌ക്വയര്‍ നിലംപറ്റിയെങ്കിലും ഇതിനോടനുബന്ധിച്ചുള്ള കൊട്ടാരത്തിലെ ബാലികാദേവതയ്ക്ക് ഒരു പോറല്‍ പോലും പറ്റിയില്ലെന്നാണ് കഥകള്‍. ഇത് ഇത്തരം വിശ്വാസങ്ങള്‍ക്ക് കൂടുതല്‍ ബലമേകുന്നുവെന്നാണ് വിശ്വാസികളുടെ മതം.

English summary

Girl Goddess Should Not Laugh or Smile Until Puberty In Nepal

Girl Goddess Should Not Laugh or Smile Until Puberty In Nepal, Read more to know about,
X
Desktop Bottom Promotion