For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ജനിതക തകരാറില്‍ ജീവിതം ഹോമിക്കപ്പെട്ടവര്‍..

|

ജനിതക പ്രശ്‌നങ്ങള്‍ നമുക്കൊരിക്കലും ഫലപ്രദമായ ചികിത്സയിലൂടെ പൂര്‍ണമായും മാറ്റിയെടുക്കാനാവില്ല. നമുക്കിടയില്‍ തന്നെ ഇത്തരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ അനുഭവിയ്ക്കുന്നവര്‍ ധാരാളമുണ്ട്. ജനിതക തകരാറു കൊണ്ട് ജീവിതത്തിന്റെ ഗതി തന്നെ മാറിപ്പോയവര്‍.

മുഖത്തിനല്‍പ്പം നിറം കുറഞ്ഞു പോയാലോ വസ്ത്രത്തിനല്‍പ്പം ഫാഷന്‍ കുറഞ്ഞാലോ പരാതിപ്പെടുന്നവര്‍ ജീവിതത്തില്‍ ഇത്തരം അവസ്ഥ അനുഭവിയ്ക്കുന്നവരെ കണ്ടാല്‍ എന്തു പറയും എന്നതാണ് വിഷയം. ജനിതക തകരാറിനാല്‍ പ്രശ്‌നത്തിലായ ചിലര്‍...

ഹൈപ്പര്‍ട്രിക്കോസിസ്

ഹൈപ്പര്‍ട്രിക്കോസിസ്

ജനിതക തകരാറു മൂലം ശരീരത്തിലാകെ രോമങ്ങള്‍ നിറഞ്ഞ അവസ്ഥയെയാണ് ഹൈപ്പര്‍ട്രിക്കോസിസ് എന്നു പറയുന്നത്. മുഖമുള്‍പ്പടെയുള്ള എല്ലാ ശരീരഭാഗങ്ങളും രോമാവൃതമായിരിക്കും.

image courtesy

 പോളിഡാക്ടിലി

പോളിഡാക്ടിലി

നമുക്കെല്ലാം അഞ്ച് വിരലാണ് ഉള്ളതെങ്കില്‍ ഈ ജനിതക തകരാറുമായി ജനിയ്ക്കുന്നയാള്‍ക്ക് ഇരു കയ്യിലും ആറു വിരലുകള്‍ വീതമാണ് ഉണ്ടാവുക. ആയിരത്തില്‍ ഒരാള്‍ക്കാണ് ഇത്തരം പ്രശ്‌നമുണ്ടാവുക.

image courtesy

എപ്പിഡെര്‍മോഡിസ്പ്ലാഷ്യ

എപ്പിഡെര്‍മോഡിസ്പ്ലാഷ്യ

കണ്ടാല്‍ തന്നെ ഭീകരമായ അവസ്ഥയായിരിക്കും ഈ അസുഖത്തിന്റെ ഫലം. ചിലപ്പോള്‍ മുഖത്തുവരെ ഇതിന്റെ പ്രതിഫലനമുണ്ടാകാം.

image courtesy

മെലനോസൈറ്റിക്

മെലനോസൈറ്റിക്

കണ്ടാല്‍ ദേഹം മുഴുവന്‍ രോമം വളര്‍ന്നതാണെന്നേ തോന്നൂ. എന്നാല്‍ അതിനേക്കാള്‍ ഭീകരമാണ് ഈ അവസ്ഥ.

image courtesy

രോഗപ്രതിരോധ ശേഷി കുറയുന്നത്

രോഗപ്രതിരോധ ശേഷി കുറയുന്നത്

രോഗപ്രതിരോധ ശേഷി കുറയുന്ന അവസ്ഥയാണ് ഇത്. ഒരു ചെറിയ പൊടി പോലും പലപ്പോഴും വലിയ ആരോഗ്യം പ്രശ്‌നം ഉണ്ടാക്കുന്നു.

image courtesy

 പ്രോട്ടിയസ് സിന്‍ഡ്രോം

പ്രോട്ടിയസ് സിന്‍ഡ്രോം

ഒരു സ്ഥലത്തെ എല്ലിന് അമിത വളര്‍ച്ചയുണ്ടാവുന്ന അവസ്ഥയാണ് ഇത്. ശരീരതത്ിന്റെ പകുതി ഭാഗവും ട്യൂമര്‍ വരുന്ന അവസ്ഥ.

image courtesy

ട്രെച്ചര്‍ കോളിന്‍ സിന്‍ഡ്രോം

ട്രെച്ചര്‍ കോളിന്‍ സിന്‍ഡ്രോം

ഈ അവസ്ഥയും ഏറ്റവും ഭീകരമായ ഒന്നാണ്. 50000ത്തില്‍ ഒന്നോ രണ്ടോ പേര്‍ക്കേ ഇത്തരം അവസ്ഥയുണ്ടാകൂ. ഇതും പാരമ്പര്യമാണ് എന്നതാണ് ഏറ്റവും വലിയ പ്രശ്‌നവും.

image courtesy

 എക്ട്രോഡാക്ട്‌ലി

എക്ട്രോഡാക്ട്‌ലി

കയ്യിലെ വികലുകള്‍ ഇല്ലാത്ത അവസ്ഥ, ചിലപ്പോള്‍ കയ്യിന്റെ വളര്‍ച്ച പോലും മുരടിയ്ക്കുന്ന അവസ്ഥയാണ് ഇത്. സര്‍ജറിയിലൂടെയും മറ്റും ഒരു പരിധി വരെ കൈയ്യിന്റെ ഈ അവസ്ഥ മാറ്റിയെടുക്കാന്‍ കഴിയും.

image courtesy

English summary

Genetic Mutations That Have Gone Wrong

Here are few cases of genetic mutations that will break your heart. These conditions are something that cannot be changed. Read on to know more.
X
Desktop Bottom Promotion