ഓര്‍മയില്‍ നില്‍ക്കും വിവാഹ ഫോട്ടോകള്‍

Posted By:
Subscribe to Boldsky

വിവാഹ ദിനം എന്നെന്നും ഓര്‍മയില്‍ സൂക്ഷിയ്‌ക്കേണ്ട ഒന്നാണ്. തലമുറകള്‍ വരെ ഇതെക്കുറിച്ചറിയാന്‍ താല്‍പര്യം പ്രകടിപ്പിച്ചേക്കും.

വിവാഹദിനത്തിന്റെ ഓരോ അവസരങ്ങളും സൂക്ഷിയ്ക്കാന്‍ പറ്റിയ മാര്‍ഗമാണ് ഫോട്ടോ ആല്‍ബവും വീഡിയോയുമെല്ലാം.

ക്യാമറയാണ് സാധാരണ ഇതിനുപയോഗിയ്ക്കുകയെങ്കിലും മോഡേണ്‍ ടെക്‌നോളജിയുടെ ഈ കാലത്ത് ഐ ഫോണുകള്‍ ഈ സ്ഥാനം കയ്യടക്കിക്കഴിഞ്ഞിരിയ്ക്കുന്നു.

ഐ ഫോണില്‍ ചിത്രീകരിയ്ക്കാവുന്ന വ്യത്യസ്തതയാര്‍ന്ന ചില വിവാഹഫോട്ടോകള്‍ കാണൂ,

Read more about: pulse സ്പന്ദനം
English summary

Amazing Wedding Photography Ideas in I Phone

Here are some of the amazing photography ideas that is taken in I phone.
Story first published: Monday, February 1, 2016, 10:26 [IST]