സെക്‌സിനെക്കുറിച്ചുള്ള പുരുഷ മിഥ്യാധാരണകള്‍

Posted By:
Subscribe to Boldsky

സെക്‌സിനെക്കുറിച്ചു തെറ്റിദ്ധാരണകള്‍ വളരേയെറെയുണ്ട്. ഇതുകൊണ്ടുതന്നെ അബദ്ധത്തില്‍ ചെന്നു ചാടുന്നവരും വളരേയേറെ.

സെക്‌സിന്റെ കാര്യത്തില്‍ പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും പൊതുവായ ധാരണകള്‍ കാണും. ഇതില്‍ ശരിയായ കാഴ്ചപ്പാടുകളും തെറ്റിദ്ധാരണകളുമെല്ലാം ഉള്‍പ്പെടും.

സെക്‌സിനെക്കുറിച്ചു പൊതുവെ പുരുഷന്മാര്‍ വച്ചു പുലര്‍ത്തുന്ന ചില അബദ്ധധാരണകള്‍ എന്തെല്ലാമെന്നറിയൂ,

സെക്‌സിനെക്കുറിച്ചുള്ള പുരുഷ മിഥ്യാധാരണകള്‍

സെക്‌സിനെക്കുറിച്ചുള്ള പുരുഷ മിഥ്യാധാരണകള്‍

ലിംഗവലിപ്പം സെക്‌സില്‍ സ്ത്രീയെ തൃപ്തിപ്പെടുത്താന്‍ അത്യാവശ്യമാണെന്നു കരുതുന്ന പുരുഷന്മാരുണ്ട്. വാസ്തവത്തില്‍ ലിംഗവലിപ്പവും സെക്‌സ് സുഖവുമായി ബന്ധമില്ലെന്നാണ് പഠനങ്ങള്‍ തെളിയിച്ചിരിയ്ക്കുന്നത്.

സെക്‌സിനെക്കുറിച്ചുള്ള പുരുഷ മിഥ്യാധാരണകള്‍

സെക്‌സിനെക്കുറിച്ചുള്ള പുരുഷ മിഥ്യാധാരണകള്‍

കോണ്ടംസ് ധരിയ്ക്കുന്നത് ദീര്‍ഘനേരം സെക്‌സ് നില നില്‍ക്കാന്‍ സഹായിക്കുമെന്നു കരുതുന്ന പുരുഷന്മാരുണ്ട്. ഇതിലും വാസ്തവമില്ല.

സെക്‌സിനെക്കുറിച്ചുള്ള പുരുഷ മിഥ്യാധാരണകള്‍

സെക്‌സിനെക്കുറിച്ചുള്ള പുരുഷ മിഥ്യാധാരണകള്‍

സ്ത്രിയ്ക്ക് ഓര്‍ഗാസം സംഭവിച്ചാല്‍ മാത്രമേ ഗര്‍ഭധാരണം നടക്കുവെന്നു കരുതുന്ന പുരുഷന്മാരുമുണ്ട്.

സെക്‌സിനെക്കുറിച്ചുള്ള പുരുഷ മിഥ്യാധാരണകള്‍

സെക്‌സിനെക്കുറിച്ചുള്ള പുരുഷ മിഥ്യാധാരണകള്‍

രണ്ടു കോണ്ടംസ് ധരിച്ചാല്‍ ഗര്‍ഭധാരണം തീര്‍ച്ചയായും തടയാമെന്നുറപ്പിയ്ക്കുന്നവരാണ് പല പുരുഷന്മാരും. എന്നാല്‍ ഇത് കോണ്ടംസ് കീറാനുള്ള സാധ്യത വര്‍ദ്ധിപ്പിയ്ക്കുകയാണ് ചെയ്യുക.

സെക്‌സിനെക്കുറിച്ചുള്ള പുരുഷ മിഥ്യാധാരണകള്‍

സെക്‌സിനെക്കുറിച്ചുള്ള പുരുഷ മിഥ്യാധാരണകള്‍

സ്വയംഭോഗം മുഖക്കുരുവിനും ചര്‍മം കറുക്കുന്നതിനും കാരണമാകുമെന്നു കരുതുന്നതവരുണ്ട്. ഇതും തെറ്റിദ്ധാരണയാണ്.

സെക്‌സിനെക്കുറിച്ചുള്ള പുരുഷ മിഥ്യാധാരണകള്‍

സെക്‌സിനെക്കുറിച്ചുള്ള പുരുഷ മിഥ്യാധാരണകള്‍

സ്വയംഭോഗം ലൈംഗികശേഷി കെടുത്തുമെന്നു കരുതുന്നവരും കുറവല്ല. ഇതും തെറ്റിദ്ധാരണയാണ്.ലൈംഗികബന്ധത്തിനു ശേഷം ബ്ലീഡിംഗ്?

Read more about: pulse സ്പന്ദനം
English summary

Intercourse Myths Every Man Believes

Do you believe in these intercourse myths? Take a look at some of the strangest myths almost every man believes in.
 
Story first published: Saturday, December 27, 2014, 13:04 [IST]