സെക്‌സ് ശേഷം ദുര്‍ഗന്ധമെങ്കില്‍...

Posted By:
Subscribe to Boldsky

സെക്‌സും ആരോഗ്യപരമായ കാര്യങ്ങളും തമ്മില്‍ ഏറെ ബന്ധമുണ്ട്. ആരോഗ്യകരമായ സെക്‌സ് ശാരീരികവും മാനസികവുമായ സന്തോഷങ്ങള്‍ക്ക് ഏറെ പ്രധാനവുമാണ്.

സെക്‌സില്‍ മാത്രമല്ല, സെക്‌സ് ശേഷവും പലരും നേരിടുന്ന പല പ്രശ്‌നങ്ങളുമുണ്ട്. ഇതിലൊന്നാണ് ശരീരഗന്ധത്തിലുണ്ടാകുന്ന വ്യത്യാസം. ചിലപ്പോള്‍ ദുര്‍ഗന്ധം.

ഇതിന് ചില പ്രധാന കാരണങ്ങളുണ്ട്. ഇതെക്കുറിച്ചറിയൂ,

സെക്‌സ് ശേഷം ദുര്‍ഗന്ധമെങ്കില്‍...

സെക്‌സ് ശേഷം ദുര്‍ഗന്ധമെങ്കില്‍...

ശരീരത്തില്‍ നിന്നും സെക്‌സ് സമയത്തുണ്ടാകുന്ന സ്രവങ്ങളാണ് ഒരു കാരണം. യോനീസ്രവവും വിയര്‍പ്പും ബീജങ്ങളും ലൂബ്രിക്കന്റ്‌സുകളുപയോഗിയ്ക്കുന്നുവെങ്കില്‍ അവയുടെ ഗന്ധവും.

സെക്‌സ് ശേഷം ദുര്‍ഗന്ധമെങ്കില്‍...

സെക്‌സ് ശേഷം ദുര്‍ഗന്ധമെങ്കില്‍...

സ്ത്രീയുടെ വജൈനല്‍ ഭാഗത്തെ പിഎച്ച് നില വ്യത്യാസപ്പെടുമ്പോള്‍ ആരോഗ്യകരമായ ബാക്ടീരയകളുടെ വളര്‍ച്ച തടസപ്പെടും. ഈ ഭാഗം കൂടുതല്‍ അസിഡിക്കാകും. ബീജമാകട്ടെ, ആല്‍ക്കലൈനുമാണ്. ആല്‍ക്കലൈനായ ബീജവും അസിഡിക്കായ യോനീസ്രവവും ചേരുന്നത് ചിലപ്പോള്‍ ദുര്‍ഗന്ധമാകാം.

സെക്‌സ് ശേഷം ദുര്‍ഗന്ധമെങ്കില്‍...

സെക്‌സ് ശേഷം ദുര്‍ഗന്ധമെങ്കില്‍...

ബാക്ടീരിയല്‍ അണുബാധകളുണ്ടെങ്കില്‍ ഇത് സെക്‌സിനു ശേഷം ദുര്‍ഗന്ധമുണ്ടാകാനുള്ള ഒരു പ്രധാന കാരണമാണ്. പ്രത്യേകിച്ചു വെള്ള നിറത്തിലെ സ്രവവും മത്സ്യഗന്ധവുമെങ്കില്‍.

സെക്‌സ് ശേഷം ദുര്‍ഗന്ധമെങ്കില്‍...

സെക്‌സ് ശേഷം ദുര്‍ഗന്ധമെങ്കില്‍...

കോണ്ടംസ് ഉപയോഗിയ്ക്കുന്നതും സെക്‌സിനു ശേഷം മറ്റു ഗന്ധങ്ങള്‍ അനുഭവപ്പെടാനുള്ള സാധ്യത വര്‍ദ്ധിപ്പിയ്ക്കുന്ന ഒന്നാണ്.

സെക്‌സ് ശേഷം ദുര്‍ഗന്ധമെങ്കില്‍...

സെക്‌സ് ശേഷം ദുര്‍ഗന്ധമെങ്കില്‍...

റഫ് സെക്‌സ് രഹസ്യഭാഗത്തു മുറിവുകളും ഇതുവഴി ഗന്ധവ്യത്യാസവുമെല്ലാം ഉണ്ടാക്കാനുള്ള സാധ്യതയും ഏററുന്നു. ഇത്തരം മുറിവുകള്‍ പലപ്പോഴും അണുബാധയ്ക്കും ദുര്‍ഗന്ധത്തിനുമെല്ലാം വഴിയൊരുക്കും.

സെക്‌സ് ശേഷം ദുര്‍ഗന്ധമെങ്കില്‍...

സെക്‌സ് ശേഷം ദുര്‍ഗന്ധമെങ്കില്‍...

ലൈംഗികാവയവശുചിത്വം പാലിയ്ക്കാത്തതും ദുര്‍ഗന്ധത്തിനുള്ള ഒരു പ്രധാന കാരണമാണ്.

സെക്‌സ് ശേഷം ദുര്‍ഗന്ധമെങ്കില്‍...

സെക്‌സ് ശേഷം ദുര്‍ഗന്ധമെങ്കില്‍...

സ്ത്രീകള്‍ വജൈന വൃത്തിയാക്കാന്‍ ചെയ്യുന്ന ഡൗച്ചിംഗ് പോലുള്ളവ വജൈനയിലെ ആരോഗ്യകരമായ ബാക്ടീരിയകളെ കൊന്നൊടുക്കും. ഇത് വജൈനല്‍ ആരോഗ്യത്തിനും ദോഷമാണ്. ഇതും ചിലപ്പോള്‍ സെക്‌സിനു ശേഷമുള്ള ദുര്‍ഗന്ധത്തിനുള്ള പ്രധാന കാരണമാണ്.

Read more about: health, body
English summary

Reasons Why You Smell After Intercourse

Reasons Why You Smell After Intercourse, read more to know about
Story first published: Wednesday, September 13, 2017, 9:43 [IST]
Subscribe Newsletter