For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മണിബന്ധത്തില്‍ ഇതുണ്ടോ, സൂക്ഷിയ്ക്കൂ....

ഇവിടെ പറയുന്നത് നിങ്ങളുടെ മണിബന്ധത്തില്‍ ഇത്തരത്തില്‍ നീര് അല്ലെങ്കില്‍ മുഴ പോലെ കാണുന്നതിനെപ്പറ്റിയ

|

ശരീരത്തെ ബാധിച്ചിരിയ്ക്കുന്ന പല രോഗങ്ങളും നാം കണ്ടെത്താറ് മെഡിക്കല്‍ പരിശോധനകള്‍ നടത്തിയാണ്. എന്നാല്‍ ശരീരം തന്നെ പല രോഗങ്ങളുടേയും ലക്ഷണം വെളിവാക്കാറുണ്ട്. ഇത് നമുക്കു തിരിച്ചറിയാന്‍ സാധിയ്ക്കാത്തതാണ് പലപ്പോഴും പ്രശ്‌നമാകുന്നത്.

ഇവിടെ പറയുന്നത് നിങ്ങളുടെ മണിബന്ധത്തില്‍ ഇത്തരത്തില്‍ നീര് അല്ലെങ്കില്‍ മുഴ പോലെ കാണുന്നതിനെപ്പറ്റിയാണ്. പ്രത്യേകിച്ച് മണിബന്ധം ഇതേ രീതിയില്‍ മടക്കുമ്പോള്‍.

ഇങ്ങനെ കാണുന്നുവെങ്കില്‍ ഇതിന് കാരണങ്ങള്‍ പലതാണ്, ആരോഗ്്യപരമായ കാരണങ്ങള്‍. ഇവയെക്കുറിച്ചറിയൂ,

മണിബന്ധത്തില്‍ ഇതുണ്ടോ, സൂക്ഷിയ്ക്കൂ....

മണിബന്ധത്തില്‍ ഇതുണ്ടോ, സൂക്ഷിയ്ക്കൂ....

ടെനോസൈനോവൈറ്റിസ് എന്ന അവസ്ഥ കാരണമിതുണ്ടാകാം. ഞരമ്പിനു ചുറ്റും ഫഌയിഡ് അടിഞ്ഞു കൂടുന്നതാണ് കാരണം. ഈ ഭാഗത്തു മുറിവുണ്ടാകുമ്പോള്‍ ഉണ്ടാകുന്ന ഒന്ന്. സ്‌ട്രെസ് കാരണവും ഇതുണ്ടാകാം. ശാരീരിക അധ്വാനം ചെയ്യുന്നവരില്‍ ഉണ്ടാകുന്ന ഒന്ന്.

മണിബന്ധത്തില്‍ ഇതുണ്ടോ, സൂക്ഷിയ്ക്കൂ....

മണിബന്ധത്തില്‍ ഇതുണ്ടോ, സൂക്ഷിയ്ക്കൂ....

ഡിക്വര്‍വെയിന്‍ സിന്‍ഡ്രോമാണ് മറ്റൊന്ന്. സിസ്റ്റുകള്‍ കാരണമുണ്ടാകുന്ന ഒന്ന്. ഈ ഭാഗത്തെ കോശങ്ങളിലുണ്ടാകുന്ന മുഴയുമാകാം കാരണം. ഇതാണു കാരണമെങ്കില്‍ വേദനയും സാധാരണം.

മണിബന്ധത്തില്‍ ഇതുണ്ടോ, സൂക്ഷിയ്ക്കൂ....

മണിബന്ധത്തില്‍ ഇതുണ്ടോ, സൂക്ഷിയ്ക്കൂ....

ഗാന്‍ഗ്ലിയോണ്‍സ് എന്നൊരു അവസ്ഥയും ഇതിനു കാരണമാകാം. കണങ്കയ്യിലെ കണക്ടീവ് കോശങ്ങള്‍ക്ക് വീര്‍മതയുണ്ടാകുന്ന അവസ്ഥ. മുന്‍പെപ്പോഴെങ്കിലും സംഭവിച്ച അപകടങ്ങള്‍ ഇതിന് കാരണമാകാം.

മണിബന്ധത്തില്‍ ഇതുണ്ടോ, സൂക്ഷിയ്ക്കൂ....

മണിബന്ധത്തില്‍ ഇതുണ്ടോ, സൂക്ഷിയ്ക്കൂ....

നോഡ്യുലാര്‍ ടെനോസൈനോവൈറ്റിസ് എന്നൊരു അവസ്ഥയുമുണ്ട്. കയ്യിലുണ്ടാകുന്ന ട്യൂമറുകളാണ് ഇതിനു കാരണം. ഇത്തരം ട്യൂമറുകള്‍ തള്ളവിരല്‍, ചൂണ്ടുവിരല്‍, നടുവിരല്‍ എന്നിവിടങ്ങളിലാണ് സാധാരണയായി ഉണ്ടാകുക. വേദനയില്ലാത്തവാണ് ഇതുമൂലം വരുന്ന കണങ്കൈ നീര്.

മണിബന്ധത്തില്‍ ഇതുണ്ടോ, സൂക്ഷിയ്ക്കൂ....

മണിബന്ധത്തില്‍ ഇതുണ്ടോ, സൂക്ഷിയ്ക്കൂ....

ലിപോമ എന്നൊരു കാരണത്താലും ഈ മുഴയോ നീരോ ഉണ്ടാകാം. കണങ്കൈയ്യില്‍ തുടങ്ങി കൈപ്പത്തിയിലേയ്ക്കു വ്യാപിയ്ക്കുന്ന ട്യൂമറുകള്‍.. ഇവ വേദനയ്‌ക്കൊപ്പം കൈവിരലുകള്‍ ചലിപ്പിയ്ക്കാന്‍ ബുദ്ധിമുട്ടുമുണ്ടാക്കുന്നു. ഇൗ പ്രശ്‌നം ഗുരുതരമെങ്കില്‍ ശസ്ത്രക്രിയ തന്നെ വേണ്ടിവന്നേക്കാം.

മണിബന്ധത്തില്‍ ഇതുണ്ടോ, സൂക്ഷിയ്ക്കൂ....

മണിബന്ധത്തില്‍ ഇതുണ്ടോ, സൂക്ഷിയ്ക്കൂ....

നിങ്ങളുടെ മണിബന്ധത്തില്‍ കാണപ്പെടുന്ന ഇത്തരം മുഴയോ നീരോ നിസാരമായി തള്ളിക്കളയരുതെന്നര്‍ത്ഥം. നേരത്തെ ചികിത്സിച്ചില്ലെങ്കില്‍ അര്‍ബുദം വരെയാകാവുന്ന മുഴകളാണിവ.

Read more about: health body
English summary

If You See This On The Wrist Of Your Hand

If You See This On The Wrist Of Your Hand, Read more to know about,
Story first published: Saturday, February 4, 2017, 9:39 [IST]
X
Desktop Bottom Promotion