ആലിലവയറിന് നാരങ്ങാവെള്ളം ഇങ്ങനെ

Posted By:
Subscribe to Boldsky

വയര്‍ ചാടുന്നതു പലരേയും അലട്ടുന്ന പ്രശ്‌നമാണ്. ആരോഗ്യത്തിനു തന്നെ ദോഷകരമായ ഒന്നാണിത്. സൗന്ദര്യപ്രശ്‌നമായി മാത്രം എടുക്കാനാകില്ലെന്നര്‍ത്ഥം.

വയര്‍ കുറയാന്‍ മാര്‍ഗങ്ങള്‍ പലതുണ്ട്, ഇതില്‍ പ്രധാനപ്പെട്ട ഒന്നാണ് ചെറുനാരങ്ങാവെള്ളം. ഇത് പല വിധത്തിലും വയര്‍ കുറയ്ക്കാന്‍ ഉപയോഗിയ്ക്കാം.

ചെറുനാരങ്ങാവെള്ളം, ചാര്‍ക്കോള്‍ എന്നിവ ഉപയോഗിച്ചും വയര്‍ കുറയ്ക്കാന്‍ സാധിയ്ക്കും. ഇതെങ്ങനെയെന്നു നോക്കൂ,

ആലിലവയറിന് നാരങ്ങാവെള്ളം ഇങ്ങനെ

ആലിലവയറിന് നാരങ്ങാവെള്ളം ഇങ്ങനെ

ആക്ടിവേറ്റഡ് ചാര്‍ക്കോള്‍ പൗഡര്‍, ചെറുനാരങ്ങാനീര്, ചൂടുവെള്ളം എന്നിവയാണ് ഇതിനു വേണ്ടത്. ആക്ടിവേറ്റഡ് ചാര്‍ക്കോള്‍ പൗഡര്‍ കെമിക്കല്‍ സ്‌റ്റോറുകളില്‍ നിന്നും ലഭിയ്ക്കും.

ആലിലവയറിന് നാരങ്ങാവെള്ളം ഇങ്ങനെ

ആലിലവയറിന് നാരങ്ങാവെള്ളം ഇങ്ങനെ

2ടേബിള്‍സ്പൂണ്‍ ആക്ടിവേറ്റഡ് ചാര്‍ക്കോള്‍ പൗഡര്‍, 1 ടേബിള്‍സ്പൂണ്‍ ലെമണ്‍ജ്യൂസ്, ഒരു ഗ്ലാസ് ചൂടുവെള്ളം എന്നിവയാണ് ഇതിനു വേണ്ടത്.

ആലിലവയറിന് നാരങ്ങാവെള്ളം ഇങ്ങനെ

ആലിലവയറിന് നാരങ്ങാവെള്ളം ഇങ്ങനെ

ആക്ടിവേറ്റഡ് ചാര്‍ക്കോളില്‍ ധാരാളം ആന്റിഓക്‌സിഡന്റുകളുണ്ട്. ഇവ അപചയപ്രക്രിയ ശക്തിപ്പെടുത്താന്‍ സഹായിക്കും. ഇതുവഴി വയറ്റിലെ കൊഴുപ്പു കുറയും.

ആലിലവയറിന് നാരങ്ങാവെള്ളം ഇങ്ങനെ

ആലിലവയറിന് നാരങ്ങാവെള്ളം ഇങ്ങനെ

ചെറുനാരങ്ങയിലെ വൈറ്റമിന്‍ സി തടി കുറയ്ക്കാന്‍ ഏറെ സഹായകമാണ്. കൊഴുപ്പു കൊശങ്ങളെ, പ്രത്യേകിച്ചു വയറിന്റെ ഭാഗത്തുള്ള കൊഴുപ്പുകോശങ്ങളെ നശിപ്പിയ്ക്കും.

ആലിലവയറിന് നാരങ്ങാവെള്ളം ഇങ്ങനെ

ആലിലവയറിന് നാരങ്ങാവെള്ളം ഇങ്ങനെ

ഈ ചേരുവകളെല്ലാം കൂടി യോജിപ്പിയ്ക്കുക. രാവിലെ വെറുംവയറ്റില്‍ ഇതു കുടിയ്ക്കാം.

ആലിലവയറിന് നാരങ്ങാവെള്ളം ഇങ്ങനെ

ആലിലവയറിന് നാരങ്ങാവെള്ളം ഇങ്ങനെ

ഇത് അടുപ്പിച്ച് കുറച്ചുനാള്‍ ചെയ്യുക. വയറ്റിലെ കൊഴുപ്പു നീങ്ങി ആലിലവയര്‍ ലഭിയ്ക്കും.

Read more about: health, body
English summary

Home Remedy Charcoal Lemon Water To Get A Flatter Belly

Home Remedy Charcoal Lemon Water To Get A Flatter Belly, Read more to know about,
Story first published: Monday, August 21, 2017, 18:32 [IST]
Subscribe Newsletter