തുളസിയിട്ടു വച്ച വെള്ളം വെറുംവയറ്റില്‍ കുടിച്ചാല്‍

Posted By:
Subscribe to Boldsky

തുളസി പ്രധാനമായും പുണ്യകര്‍മങ്ങളുമായി ബന്ധപ്പെട്ട ഒന്നാണ്. പൂജകള്‍ക്കും മറ്റു ഉപയോഗിയ്ക്കുന്ന ഒന്ന്.

തുളസിയ്ക്ക് ആരോഗ്യപരമായ ഗുണങ്ങളും ഏറെയുണ്ടെന്നതാണ് വാസ്തവം. പല അസുഖങ്ങള്‍ക്കുമുള്ള തികച്ചും ഫലപ്രദമായ ഒരു മരുന്നാണിത്.

തുളസി കൊണ്ടു പല തരത്തിലും മരുന്നുകളുണ്ടാക്കാം. തുളസിയിട്ട വെള്ളം കുടിയ്ക്കുന്നതു കൊണ്ടും ഗുണങ്ങളേറെയാണ്.

തുളസിയിലകള്‍

തുളസിയിലകള്‍

ഒരു ഗ്ലാസ് വെള്ളത്തില്‍ അല്‍പം തുളസിയിലകള്‍ ഇട്ടുവച്ച് രാവിലെ വെറുംവയറ്റില്‍ കുടിയ്ക്കാം.ആ തുളിയിലകള്‍ കടിച്ചു തിന്നുകയും ചെയ്യാം. അല്ലെങ്കില്‍ വെള്ളം മാത്രം ഊറ്റിക്കുടിയ്ക്കാം

പ്രതിരോധശേഷി

പ്രതിരോധശേഷി

ശരീരത്തിന് പ്രതിരോധശേഷി നല്‍കുന്ന നല്ലൊരു വഴിയാണ് തുളസിയിട്ട വെള്ളം. പ്രത്യേകിച്ചു കോള്‍ഡ് പോലുള്ള പ്രശ്‌നങ്ങളെങ്കില്‍.

വിളര്‍ച്ച

വിളര്‍ച്ച

വിളര്‍ച്ചയ്ക്കുള്ള നല്ലൊരു പരിഹാരമാണിത്. അയേണ്‍ സമ്പുഷ്ടമാണ് തുളസി. രക്തക്കുറവിനുളള നല്ലൊരു പരിഹാരം.

ഹൃദയാരോഗ്യത്തിന്

ഹൃദയാരോഗ്യത്തിന്

യൂജിനോള്‍ എന്നൊരു ഘടകം തുളസിയില്‍ അടങ്ങിയിട്ടുണ്ട്. ഇത് ഹൃദയാരോഗ്യത്തിന് സഹായകമാണ്. ബിപി കുറയ്ക്കാനും ഇതു സഹായിക്കും.

കോള്‍ഡ്, പനി

കോള്‍ഡ്, പനി

കോള്‍ഡ്, പനി തുടങ്ങിയ രോഗങ്ങള്‍ക്കുള്ള നല്ലൊരു പ്രകൃതിദത്ത ഔഷധമാണ് തുളസി. ഇതിന് ആന്റിബാക്ടീരിയല്‍, ആന്റ്ിഫംഗല്‍ ഗുണങ്ങളുണ്ട്.

സ്‌ട്രെസ്

സ്‌ട്രെസ്

സ്‌ട്രെസ് കുറയ്ക്കുവാന്‍ സഹായിക്കുന്ന ഒന്നാണ് തുളസി. സ്‌ട്രെസ് കുറയ്ക്കുവാന്‍ പുക വലിയ്ക്കുന്നവരുണ്ട്. ഇത്തക്കാര്‍ക്ക് തുളസി വെള്ളം കുടിയ്ക്കാം. നിക്കോട്ടിന്‍ ശരീരത്തിനു വരുത്തുന്നു ദൂഷ്യഫലങ്ങള്‍ ഒഴിവാക്കാനും തുളസി സഹായകമാണ്. ഇതില്‍ ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്.

രക്തം ശുദ്ധീകരിയ്ക്കും

രക്തം ശുദ്ധീകരിയ്ക്കും

തുളസി രക്തം ശുദ്ധീകരിയ്ക്കും. ഇതുകൊണ്ടുതന്നെ ചര്‍മത്തിനു തിളക്കം നല്‍കാനും രക്തജന്യ രോഗങ്ങള്‍ ഒഴിവാക്കാനും സഹായിക്കുകയും ചെയ്യും. മു

Read more about: health
English summary

Health Benefits Of Drinking Tulsi Water

Health Benefits Of Drinking Tulsi Water, read more to know about