രാവിലെ ഒരു ഗ്ലാസ് സംഭാരം കുടിച്ചാല്‍.....

Posted By:
Subscribe to Boldsky

കേള്‍ക്കുമ്പോള്‍ അല്‍പം അസ്വസ്ഥത തോന്നും, രാവിലെ എഴുന്നേറ്റാല്‍ ചായക്കും കാപ്പിയ്ക്കും പകരം സംഭാരം അഥവാ മോരുംവെള്ളം കുടിയ്ക്കുകയെന്നു കേള്‍ക്കുമ്പോള്‍. വെറുംവയറ്റില്‍ മോരെങ്ങനെയെന്നതാവും ഒരു കാരണം. പോരാത്തതിന് ചായയും കാപ്പിയും ഒഴിവാക്കാന്‍ പറ്റാത്തതും.

രാവിലെ ചായക്കും കാപ്പിയ്ക്കും പകരം സംഭാരമാക്കുന്നതു കൊണ്ടു പ്രയോജനങ്ങള്‍ പലതാണ്. ആരോഗ്യപരമായ ഗുണങ്ങള്‍ ഇരട്ടിയും.

രാവിലെ ഒരു ഗ്ലാസ് സംഭാരം കുടിച്ചാല്‍.....

രാവിലെ ഒരു ഗ്ലാസ് സംഭാരം കുടിച്ചാല്‍.....

അസിഡിറ്റി അലട്ടുന്ന പലരുമുണ്ട്. രാവിലെയുള്ള ചായ, പ്രത്യേകിച്ചു കാപ്പി ശീലങ്ങള് അസിഡിറ്റി വര്ദ്ധിപ്പിയ്ക്കുന്ന ഒന്നാണ്. പകരം സംഭാരമെങ്കില് ഈ പ്രശ്നത്തിന് നല്ലൊരു പരിഹാരവുമാണ്.

രാവിലെ ഒരു ഗ്ലാസ് സംഭാരം കുടിച്ചാല്‍.....

രാവിലെ ഒരു ഗ്ലാസ് സംഭാരം കുടിച്ചാല്‍.....

വയറിന്റെ ലൈനിംഗിനെ സുഖപ്പെടുത്താന് കഴിയുന്ന നല്ലൊരു വഴിയാണ് വെറുംവയറ്റിലെ സംഭാരം കുടി.

രാവിലെ ഒരു ഗ്ലാസ് സംഭാരം കുടിച്ചാല്‍.....

രാവിലെ ഒരു ഗ്ലാസ് സംഭാരം കുടിച്ചാല്‍.....

അസിഡിറ്റിയും ഗ്യാസും ദഹനപ്രശ്നവുമെല്ലാം മലബന്ധത്തിനുളള പ്രധാന കാരണങ്ങളാണ്. ഇതിനൊരു നല്ല പരിഹാരമാണ് രാവിലെ സംഭാരം.

രാവിലെ ഒരു ഗ്ലാസ് സംഭാരം കുടിച്ചാല്‍.....

രാവിലെ ഒരു ഗ്ലാസ് സംഭാരം കുടിച്ചാല്‍.....

ദഹനം ശക്തിപ്പെടുത്താന് സംഭാരത്തില് ചേര്ക്കുന്ന ചേരുവകള് സഹായിക്കും. നല്ല ദഹനം വയറിന്റെയും ശരീരത്തിന്റെയും ആരോഗ്യത്തിനു പ്രധാനമാണ്.

രാവിലെ ഒരു ഗ്ലാസ് സംഭാരം കുടിച്ചാല്‍.....

രാവിലെ ഒരു ഗ്ലാസ് സംഭാരം കുടിച്ചാല്‍.....

രാത്രി നീണ്ടനേരം വെള്ളംകുടിയ്ക്കാത്തതുകൊണ്ടുതന്നെ രാവിലയെഴുന്നേല്ക്കുമ്പോള് ശരീരത്തില് ഡീഹൈഡ്രേഷന് വരുന്നത് സാധാരണയാണ്. ഇതിനുള്ള നല്ലൊരു പ്രതിവിധിയാണ് രാവിലെയുളള സംഭാരം കുടി.

രാവിലെ ഒരു ഗ്ലാസ് സംഭാരം കുടിച്ചാല്‍.....

രാവിലെ ഒരു ഗ്ലാസ് സംഭാരം കുടിച്ചാല്‍.....

സംഭാരത്തില് കാല്സ്യം, പ്രോട്ടീന്, പൊട്ടാസ്യം, വൈറ്റമിന് ബി കോംപ്ലക്സ് എന്നിവയടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിന് രാവിലെ ലഭിയ്ക്കുന്നത് ആരോഗ്യകരമാണ്. ചായയിലും കാപ്പിയിലും ഇതിനുള്ള പകുതി അംശങ്ങള് പോലുമില്ല.

രാവിലെ ഒരു ഗ്ലാസ് സംഭാരം കുടിച്ചാല്‍.....

രാവിലെ ഒരു ഗ്ലാസ് സംഭാരം കുടിച്ചാല്‍.....

കൊളസ്ട്രോള് ഉള്ളവര്ക്കു പരീക്ഷിയ്ക്കാവുന്ന ഒരു വഴിയാണിത്. ശരീരത്തിലെ കൊളസ്ട്രോള് തോതു കുറയ്ക്കും.

രാവിലെ ഒരു ഗ്ലാസ് സംഭാരം കുടിച്ചാല്‍.....

രാവിലെ ഒരു ഗ്ലാസ് സംഭാരം കുടിച്ചാല്‍.....

ഇതിലെ ബയോആക്ടീവ് പ്രോട്ടീന് ക്യാന്സര്, ബാക്ടീരിയല് അണുബാധകള്, വൈറസ് എന്നിവയ്ക്കെതിരെ പ്രതിരോധം തീര്ക്കുന്നു.

Read more about: health, body
English summary

Health Benefits Of Drinking Buttermilk Instead Of Coffee And Milk

Health Benefits Of Drinking Buttermilk Instead Of Coffee And Milk
Subscribe Newsletter