For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തേന്‍,വെളുത്തുള്ളി,നാരങ്ങാമിശ്രിതം വെറും വയറ്റില്‍

|

ദിവസം തുടങ്ങാന്‍ പലര്‍ക്കും പല വഴികളുണ്ട്. ചിലര്‍ക്കിത് വെള്ളവും കാപ്പിയുമെല്ലാമായിരിയ്ക്കും. ചിലര്‍ ചെറുനാരങ്ങാവെള്ളം കുടിച്ചു തുടങ്ങുന്നവരുണ്ട്, കറ്റാര്‍വാഴ, നെല്ലിക്ക ജ്യൂസുകള്‍ പരീക്ഷിയ്ക്കുന്നവും കുറവല്ല.

വെറുവയറ്റില്‍ ചെറുനാരങ്ങാ, തേന്‍, വെളുത്തുള്ളി മിശ്രിതം കഴിച്ചു തുടങ്ങിയാലോ, ഗുണങ്ങള്‍ പലതാണ്.

ഈ മിശ്രിതം തയ്യാറാക്കുന്നതെങ്ങനെയെന്നും ഇതു കൊണ്ടുള്ള ഗുണങ്ങളെന്തെന്നതിനെക്കുറിച്ചുമറിയൂ,

തേന്‍,വെളുത്തുള്ളി,നാരങ്ങാമിശ്രിതം വെറും വയറ്റില്‍

തേന്‍,വെളുത്തുള്ളി,നാരങ്ങാമിശ്രിതം വെറും വയറ്റില്‍

വെളുത്തുള്ളി, തേന്‍. ചെറുനാരങ്ങ എന്നീ മൂന്നു ചേരുവകള്‍ മാത്രമേ ഇതിനു വേണ്ടൂ.

തേന്‍,വെളുത്തുള്ളി,നാരങ്ങാമിശ്രിതം വെറും വയറ്റില്‍

തേന്‍,വെളുത്തുള്ളി,നാരങ്ങാമിശ്രിതം വെറും വയറ്റില്‍

തേന്‍, വെളുത്തുള്ളി എന്നിവ ആന്റിഫംഗല്‍, ആന്റിമൈക്രോബിയല്‍ ഗുണങ്ങളടങ്ങിയതാണ്. ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ദ്ധിപ്പിയ്ക്കാന്‍ ഏറെ നല്ലത്.

തേന്‍,വെളുത്തുള്ളി,നാരങ്ങാമിശ്രിതം വെറും വയറ്റില്‍

തേന്‍,വെളുത്തുള്ളി,നാരങ്ങാമിശ്രിതം വെറും വയറ്റില്‍

ഈ മിശ്രിതം ദിവസവും കഴിയ്ക്കുന്നത് രക്തസഞ്ചാരം വര്‍ദ്ധിപ്പിയ്ക്കാന്‍ ഏറെ നല്ലതാണ്. ബിപി കുറയ്ക്കാനും ഗുണകരം. വെളുത്തുള്ളിയിലെ അലിസിന്‍, ചെറുനാരങ്ങയിലെ വൈറ്റമിന്‍ സി, തേനിലെ ന്യൂട്രിയന്റുകള്‍ എന്നിവയാണ് ഇതിന് സഹായിക്കുന്നത്.

തേന്‍,വെളുത്തുള്ളി,നാരങ്ങാമിശ്രിതം വെറും വയറ്റില്‍

തേന്‍,വെളുത്തുള്ളി,നാരങ്ങാമിശ്രിതം വെറും വയറ്റില്‍

ശരീരത്തിലെ ചീത്ത കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ ഈ മിശ്രിതം രാവിലെ പ്രാതലിനു മുന്‍പു കഴിയ്ക്കുന്നത് ഏറെ ഗുണകരം. വെളുത്തുള്ളിയിലെ അലിസിന്‍ രക്തത്തിലെ കൊളസ്‌ട്രോളിനെ നീക്കം ചെയ്യുന്നു.

തേന്‍,വെളുത്തുള്ളി,നാരങ്ങാമിശ്രിതം വെറും വയറ്റില്‍

തേന്‍,വെളുത്തുള്ളി,നാരങ്ങാമിശ്രിതം വെറും വയറ്റില്‍

ചുമയ്ക്കുള്ള ഒരു സ്വാഭാവിക മിശ്രിതമാണിത്. കഫം പുറത്തു കളഞ്ഞ് ലംഗ്‌സിനെ സംരക്ഷിയ്ക്കുകയും ചെയ്യുന്നു.

തേന്‍,വെളുത്തുള്ളി,നാരങ്ങാമിശ്രിതം വെറും വയറ്റില്‍

തേന്‍,വെളുത്തുള്ളി,നാരങ്ങാമിശ്രിതം വെറും വയറ്റില്‍

വാതം, മസില്‍ പ്രശ്‌നങ്ങള്‍ തുടങ്ങിയവയ്ക്കുള്ള നല്ലൊരു പ്രതിവിധിയാണ് വെളുത്തുള്ളി, തേന്‍, ചെറുനാരങ്ങാമിശ്രിതം.

തേന്‍,വെളുത്തുള്ളി,നാരങ്ങാമിശ്രിതം വെറും വയറ്റില്‍

തേന്‍,വെളുത്തുള്ളി,നാരങ്ങാമിശ്രിതം വെറും വയറ്റില്‍

ഒരു കപ്പു തേന്‍, 10 അല്ലി വെളുത്തുള്ളി തൊലി കളഞ്ഞത്, അര ചെറുനാരങ്ങാത്തൊലി എന്നിവയാണ് ഇതുണ്ടാക്കാന്‍ വേണ്ടത്.

തേന്‍,വെളുത്തുള്ളി,നാരങ്ങാമിശ്രിതം വെറും വയറ്റില്‍

തേന്‍,വെളുത്തുള്ളി,നാരങ്ങാമിശ്രിതം വെറും വയറ്റില്‍

വെളുത്തുള്ളി ചെറുതായി അരിയുക. ഗ്ലാസ് ജാറില്‍ തേന്‍ ഒഴിച്ച് വെളുത്തുള്ളിയിടുക.

തേന്‍,വെളുത്തുള്ളി,നാരങ്ങാമിശ്രിതം വെറും വയറ്റില്‍

തേന്‍,വെളുത്തുള്ളി,നാരങ്ങാമിശ്രിതം വെറും വയറ്റില്‍

പിന്നീട് ചെറുനാരങ്ങയുടെ തൊലി നുറുക്കിയിടണം. ഇത് അടച്ച് അധികം സൂര്യപ്രകാശവും ചൂടുമേല്‍ക്കാത്ത ഒരിടത്തു 3 ദിവസം വയ്ക്കുക.

തേന്‍,വെളുത്തുള്ളി,നാരങ്ങാമിശ്രിതം വെറും വയറ്റില്‍

തേന്‍,വെളുത്തുള്ളി,നാരങ്ങാമിശ്രിതം വെറും വയറ്റില്‍

പിന്നീടിത് പ്രാതലിനു മുന്‍പായി ഒരു സ്പൂണ്‍ വീതം കഴിയ്ക്കാം. ഒരു ഗ്ലാസ് ചൂടുവെള്ളത്തില്‍ കലക്കിയും കുടിയ്ക്കാം.

തേന്‍,വെളുത്തുള്ളി,നാരങ്ങാമിശ്രിതം വെറും വയറ്റില്‍

തേന്‍,വെളുത്തുള്ളി,നാരങ്ങാമിശ്രിതം വെറും വയറ്റില്‍

ഒരാഴ്ച ഇതു ചെയ്ത് 10 ദിവസം കഴിഞ്ഞ് വീണ്ടും കഴിയ്ക്കാം.

Read more about: health body
English summary

Have Honey Garlic Lemon Peel Mixture In An Empty Stomach

X
Desktop Bottom Promotion