വിനെഗറും തേനും,അമൃതിന്റെ ഗുണം!!

Posted By:
Subscribe to Boldsky

അനാരോഗ്യകരമായ ജീവിത രീതികളാണ്‌ പലപ്പോഴും അസുഖങ്ങള്‍ ക്ഷണിച്ചു വരുത്തുന്നത്‌. ശരീരത്തിലെ പിഎച്ച്‌ തോതു കുറയുന്നത്‌ പലപ്പോഴും അണുബാധകള്‍ക്കും ഊര്‍ജക്കുറവിനുമെല്ലാം വഴിയൊരുക്കും.

ഇതിനെല്ലാമുള്ള പ്രകൃതിദത്ത പരിഹാരമാണ്‌ ആപ്പിള്‍ സിഡെര്‍ വിനെഗര്‍. ഇതില്‍ തേന്‍ ചേര്‍ത്തു കഴിയ്‌ക്കുമ്പോള്‍ ഗുണം ഇരട്ടിയാകും.

ആപ്പിള്‍ സിഡെര്‍ വിനെഗര്‍-തേന്‍ മിശ്രിതം കഴിയ്‌ക്കുന്നതു കൊണ്ടുള്ള ഗുണങ്ങളെക്കുറിച്ചറിയൂ,

ആപ്പിള്‍ സിഡെര്‍ വിനെഗര്‍

ആപ്പിള്‍ സിഡെര്‍ വിനെഗര്‍

ആപ്പിള്‍ സിഡെര്‍ വിനെഗര്‍ ആപ്പിളില്‍ നിന്നുണ്ടാക്കുന്നതാണ്‌. ഇതില്‍ വൈറ്റമിന്‍ ബി 1, ബി2, ബി6, ബയോട്ടിന്‍, വൈറ്റമിന്‍ സി, ഫോ്‌സഫറസ്‌ തുടങ്ങിയ ധാരാളം ഘടകങ്ങളുണ്ട്‌.

ആപ്പിള്‍ സിഡെര്‍ വിനെഗറും തേനും

ആപ്പിള്‍ സിഡെര്‍ വിനെഗറും തേനും

തേനിലും പലതരത്തിലുള്ള വൈറ്റമിനുകളും ഫോസ്‌ഫറസ്‌, സിങ്ക്‌ തുടങ്ങിയ പല ഘടകങ്ങളുമുണ്ട്‌. ആപ്പിള്‍ സിഡെര്‍ വിനെഗറും തേനും ചേരുന്നത്‌ പല ഗുണങ്ങളും നല്‍കുന്നു.

സന്ധിവേദന

സന്ധിവേദന

ഇത്‌ സന്ധിവേദന കുറയ്‌ക്കാനുള്ള നല്ലൊരു വഴിയാണ്‌.

വയറ്റിലെ പിഎച്ച്‌ തോത്‌

വയറ്റിലെ പിഎച്ച്‌ തോത്‌

വയറ്റിലെ പിഎച്ച്‌ തോത്‌ നിയന്ത്രിയ്‌ക്കുന്നതു കൊണ്ടുതന്നെ അസിഡിറ്റി, നെഞ്ചെരിച്ചില്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ മാറ്റും.

ദഹനം

ദഹനം

ദഹനം സുഖപ്പെടുത്തി മലബന്ധം പോലുള്ള പ്രശ്‌നങ്ങള്‍ അകറ്റാന്‍ നല്ലൊരു മരുന്നാണിത്‌.

കൊളസ്‌ട്രോള്‍

കൊളസ്‌ട്രോള്‍

കൊളസ്‌ട്രോള്‍ കുറയ്‌ക്കാന്‍ വിനെഗര്‍-തേന്‍ മിശ്രിതം സഹായിക്കും.

ബിപി

ബിപി

ബിപി കുറയ്‌ക്കാനും തടികുറയ്‌ക്കാനുമെല്ലാം ഈ ചേരുവ നല്ലതാണ്‌.

ശ്വാസത്തിലെ ദുര്‍ഗന്ധം

ശ്വാസത്തിലെ ദുര്‍ഗന്ധം

ശ്വാസത്തിലെ ദുര്‍ഗന്ധം കുറയ്‌ക്കാനുള്ള സ്വാഭാവിക വഴിയാണിത്‌.

തൊണ്ടയിലെ അണുബാധ

തൊണ്ടയിലെ അണുബാധ

തൊണ്ടയിലെ അണുബാധ നിയന്ത്രിച്ച്‌ തൊണ്ടവേദന മാറ്റുന്നു.

നിരുപദ്രവം, പക്ഷേ ക്യാന്‍സര്‍ കാരണം!!

ശരീരത്തിന്‌ ഊര്‍ജം

ശരീരത്തിന്‌ ഊര്‍ജം

ശരീരത്തിന്‌ ഊര്‍ജം ലഭ്യമാക്കാനുള്ള നല്ലൊരു വഴിയാണ്‌ തേന്‍-വിനെഗര്‍ മിശ്രിതം.

വിനെഗര്‍-തേന്‍ മിശ്രിതം

വിനെഗര്‍-തേന്‍ മിശ്രിതം

ഒരു കപ്പു വെള്ളത്തില്‍ ഒരു ടീസ്‌പൂണ്‍ തേന്‍, ഒരു ടേബിള്‍ സ്‌പൂണ്‍ വിനെഗര്‍ എന്നിവ കലര്‍ത്തി പ്രാതലിന്‌ 20 മിനിറ്റു മുന്‍പ്‌ ഇത്‌ വെറുംവയറ്റില്‍ കഴിയ്‌ക്കുന്നതാണ്‌ ഏറെ നല്ലത്‌.നഗ്നരായി ഉറങ്ങുന്നത്‌ ആരോഗ്യത്തിന്‌ ഗുണകരം

English summary

What Happens When You Drink Vinegar Honey Mix In An Empty Stomach

What Happens When You Drink Vinegar Honey Mix In An Empty Stomach, Read more to know about,