For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നഗ്നരായി ഉറങ്ങുന്നത്‌ ആരോഗ്യത്തിന്‌ ഗുണകരം

|

നഗ്നരായി ഉറങ്ങുകയെന്നത്‌ പലപ്പോഴും പലര്‍ക്കും ചിന്തിയ്‌ക്കാന്‍ കഴിയാത്ത കാര്യമായിരിയ്‌ക്കും. പലര്‍ക്കും അസ്വസ്ഥത തോന്നിയ്‌ക്കുന്ന ഒന്ന്‌.

എന്നാല്‍ നഗ്നരായി ഉറങ്ങുന്നത്‌ ആരോഗ്യത്തിന്‌ നല്ലതാണെന്നാണ്‌ പഠനങ്ങള്‍ തെളിയിക്കുന്നത്‌. സ്‌ട്രെസ്‌ തുടങ്ങിയ പല പ്രശ്‌നങ്ങളും പരിഹരിയ്‌ക്കാന്‍ ഇതിന്‌ സാധിയ്‌ക്കുകയും ചെയ്യും.

നഗ്നരായി ഉറങ്ങുന്നതു കൊണ്ടുള്ള ആരോഗ്യഗുണങ്ങളെക്കുറിച്ചറിയൂ,

ഇന്‍സോംമ്‌നിയ

ഇന്‍സോംമ്‌നിയ

ഇന്‍സോംമ്‌നിയ പോലുള്ള പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരമാണ്‌ വസ്‌ത്രം ധരിയ്‌ക്കാതെ ഉറങ്ങുകയെന്നത്‌. ഉറക്കക്കുറവു പരിഹരിയ്‌ക്കാന്‍ ഇത്‌ ഗുണം ചെയ്യും.

ആത്മവിശ്വാസമുയര്‍ത്തും

ആത്മവിശ്വാസമുയര്‍ത്തും

ഇത്‌ ഒരാളുടെ ആത്മവിശ്വാസമുയര്‍ത്തും. ജീവിതത്തിന്റെ എല്ലാ മേഖലകളിലും ഇതു ഗുണം ചെയ്യുകയും ചെയ്യും.

ഈറ്റിംഗ്‌ ഡിസോര്‍ഡറുകള്‍

ഈറ്റിംഗ്‌ ഡിസോര്‍ഡറുകള്‍

ഈറ്റിംഗ്‌ ഡിസോര്‍ഡറുകള്‍ തടയാനുള്ള ഏറ്റവും മികച്ച വഴിയാണിതെന്നും പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്‌.

ഡിപ്രഷന്‍

ഡിപ്രഷന്‍

ഡിപ്രഷന്‍ മാറ്റുന്നതിനുള്ള നല്ലൊരു മാര്‍ഗമാണ്‌ നഗ്നരായി ഉറങ്ങുകയെന്നത്‌.

അപചയപ്രക്രിയ

അപചയപ്രക്രിയ

ശരീരത്തിന്റെ അപചയപ്രക്രിയ ശക്തിപ്പെടുത്തുന്നതിനും ഇത്‌ സഹായിക്കും. ഇതുവഴി തടി കുറയും.

ഓക്‌സിടോസിന്‍

ഓക്‌സിടോസിന്‍

ശരീരത്തിലെ ഓക്‌സിടോസിന്‍ തോത്‌ വര്‍ദ്ധിപ്പിയ്‌ക്കുന്നതിന്‌ നഗ്നരായി ഉറങ്ങുന്നത്‌ സഹായിക്കും.

നല്ല സെക്‌സിന്‌

നല്ല സെക്‌സിന്‌

നല്ല സെക്‌സിന്‌ ദമ്പതികള്‍ നഗ്നരായി ഉറങ്ങുന്നത്‌ ഗുണം ചെയ്യുമെന്നു തെളിഞ്ഞിട്ടുണ്ട്‌. ഇത്‌ മനസിന്റെയും ശരീരത്തിന്റെയും ആരോഗ്യത്തിന്‌ ഗുണകരമാണ്‌.

സ്‌ട്രെസ്‌

സ്‌ട്രെസ്‌

സ്‌ട്രെസ്‌ ഒഴിവാക്കുന്നതിനുള്ള നല്ലൊരു വഴിയാണ്‌ നഗ്നരായി ഉറങ്ങുകയെന്നത്‌.

ചര്‍മത്തിലെ ചുളിവുകള്‍

ചര്‍മത്തിലെ ചുളിവുകള്‍

നഗ്നമായി ഉറങ്ങുമ്പോള്‍ ശരീരം കൂടുതല്‍ ചൂടാകും. ഇത്‌ കോശങ്ങളുടെ പുതുമയ്‌ക്കു സഹായിക്കുന്ന ഹോര്‍മോണുകളെ സഹായിക്കും. പ്രായക്കുറവു തോന്നിയ്‌ക്കും.ചര്‍മത്തിലെ ചുളിവുകള്‍ കുറയും.

അണുബാധ

അണുബാധ

ലൈംഗികാവയവങ്ങളുടെ ആരോഗ്യത്തിനും നഗ്നരായി ഉറങ്ങുന്നത്‌ ഗുണം ചെയ്യും. അടിവസ്‌ത്രങ്ങള്‍ ശരീരത്തിന്‌ ദോഷം വരുത്തുന്ന രീതിയില്‍ പ്രവര്‍ത്തിയ്‌ക്കില്ലെന്നതു തന്നെ കാരണം. ഇത്‌ വജൈനയിലെ അണുബാധ പോലുള്ളവ തടയാന്‍ ഗുണകരമാണ്‌.

രക്തപ്രവാഹം

രക്തപ്രവാഹം

ശരീരത്തിലെ രക്തപ്രവാഹം വര്‍ദ്ധിയ്‌ക്കുന്നതിനും നഗ്നരായി ഉറങ്ങുന്നത്‌ നല്ലതാണ്‌. ഇത്‌ ശരീരത്തിന്റെ ആകെയുള്ള ആരോഗ്യത്തിനും ഗുണകരം തന്നെ.

 തടി കുറയാന്‍

തടി കുറയാന്‍

അപചയപ്രക്രിയ വര്‍ദ്ധിയ്‌ക്കുന്നതും സ്‌ട്രെസ്‌ ഹോര്‍മോണ്‍ ഉല്‍പാദനം കുറയുന്നതുമെല്ലാം ശരീരത്തിലെ കൊഴുപ്പകറ്റാന്‍ സഹായിക്കും. ഇത്‌ തടി കുറയാന്‍ നല്ലതാണ്‌.

സെക്‌സ് നന്നാകാന്‍ ഇവ ഒഴിവാക്കൂസെക്‌സ് നന്നാകാന്‍ ഇവ ഒഴിവാക്കൂ

Read more about: health ആരോഗ്യം
English summary

Health Benefits Of Sleeping Naked

Sleeping naked is also healthy for relationships. It helps you feel your partner and you also end up having sex more often. In short, you have everything to gain and nothing to lose from sleeping naked. Find out how, sleeping sans clothes can help you live a healthy life.
Story first published: Thursday, July 31, 2014, 11:12 [IST]
X
Desktop Bottom Promotion