എട്ടു രോഗങ്ങള്‍ മാറ്റും ഈ പാനീയം

Posted By:
Subscribe to Boldsky

രോഗങ്ങള്‍ക്ക്‌ പ്രകൃതിദത്ത പരിഹാരങ്ങളുണ്ടെങ്കില്‍ ഇതായിരിയ്‌ക്കും ഏറ്റവും നല്ലത്‌. കാരണം കൃത്രിമമായ മരുന്നുകള്‍ക്ക്‌ അതിന്റേതായ ദോഷങ്ങളുണ്ടാകും.

ഇത്തരം പലരും നമുക്കു വീ്‌ട്ടില്‍ തന്നെ തയ്യാറാക്കി ഉപയോഗിയ്‌ക്കാവുന്നതേയുള്ളൂ. വീട്ടുവൈദ്യമെന്നോ നാട്ടുവൈദ്യമെന്നോ എല്ലാം പറയാം.

എട്ട്‌ ആരോഗ്യപ്രശ്‌നങ്ങള്‍ മാറ്റാന്‍ വീട്ടില്‍ തയ്യാറാക്കുന്ന ഒരു പാനീയം മതിയാകും. ഇതെന്താണെന്നും എങ്ങിനെയാണു തയ്യാറാക്കുകയെന്നും ഏതൊക്കെ രോഗങ്ങള്‍ക്കാണ്‌ പ്രതിവിധിയാകുന്നതെന്നും അറിയൂ,

എട്ടു രോഗങ്ങള്‍ മാറ്റും ഈ പാനീയം

എട്ടു രോഗങ്ങള്‍ മാറ്റും ഈ പാനീയം

ചേരുവകള്‍

ഇഞ്ചി-അര ടേബിള്‍ സ്‌പൂണ്‍

മഞ്ഞള്‍പ്പൊടി-1 ടേബിള്‍ സ്‌പൂണ്‍

കറുവാപ്പട്ട പൊടി-1 ടീസ്‌പൂണ്‍

പാല്‍-അരക്കപ്പ്‌

തേന്‍-1 ടീസ്‌പൂണ്‍

എട്ടു രോഗങ്ങള്‍ മാറ്റും ഈ പാനീയം

എട്ടു രോഗങ്ങള്‍ മാറ്റും ഈ പാനീയം

പാലില്‍ തേനൊഴികെയുള്ള എല്ലാ ചേരുവകളും ചേര്‍ത്തു തിളപ്പിയ്‌ക്കുക. ഇതു വാങ്ങി ചൂടാറുമ്പോള്‍ തേന്‍ ചേര്‍ത്തിളക്കാം. ഇതു ദിവസവം കുടിയ്‌ക്കുന്നത്‌ ഏതെല്ലാം രോഗങ്ങള്‍ക്കുള്ള പ്രതിവിധിയാണെന്നറിയൂ,

എട്ടു രോഗങ്ങള്‍ മാറ്റും ഈ പാനീയം

എട്ടു രോഗങ്ങള്‍ മാറ്റും ഈ പാനീയം

ഈ പാനീയം ശരീരത്തിന്റെ അപചയപ്രക്രിയ വര്‍ദ്ധിപ്പിയ്‌ക്കും. അമിതവണ്ണം തടയും.

എട്ടു രോഗങ്ങള്‍ മാറ്റും ഈ പാനീയം

എട്ടു രോഗങ്ങള്‍ മാറ്റും ഈ പാനീയം

വയറിന്റെ കനത്തിന്‌ പറ്റിയൊരു ഉത്തമ ഉപാധിയാണിത്‌. വയറ്റിലെ ആസിഡ്‌ തോതു കുറയ്‌ക്കും.

എട്ടു രോഗങ്ങള്‍ മാറ്റും ഈ പാനീയം

എട്ടു രോഗങ്ങള്‍ മാറ്റും ഈ പാനീയം

ശരീരത്തിന്‌ പ്രതിരോധശേഷി നല്‍കുവാനും ഈ പാനീയം കുടിയ്‌ക്കുന്നത്‌ ഏറെ നല്ലതാണ്‌.

എട്ടു രോഗങ്ങള്‍ മാറ്റും ഈ പാനീയം

എട്ടു രോഗങ്ങള്‍ മാറ്റും ഈ പാനീയം

സന്ധിവേദനയ്‌ക്കും നീരു വരുന്നതിനുമെല്ലാമുള്ള നല്ലൊരു പരിഹാരമാണിത്‌.

എട്ടു രോഗങ്ങള്‍ മാറ്റും ഈ പാനീയം

എട്ടു രോഗങ്ങള്‍ മാറ്റും ഈ പാനീയം

ഫ്‌ളൂ തടയാന്‍ ഈ പാനീയം സഹായകമാണ്‌. ബ്‌ാക്ടീരിയ, വൈറസ്‌ എന്നിവയെ കൊന്നാണ്‌ ഇതു സാധിയ്‌ക്കുന്നത്‌.

എട്ടു രോഗങ്ങള്‍ മാറ്റും ഈ പാനീയം

എട്ടു രോഗങ്ങള്‍ മാറ്റും ഈ പാനീയം

തൊണ്ടയിലെ അണുബാധയ്‌ക്കും തൊണ്ടവേദനയ്‌ക്കുമുള്ള നല്ലൊരു പരിഹാരം കൂടിയാണിത്‌.

എട്ടു രോഗങ്ങള്‍ മാറ്റും ഈ പാനീയം

എട്ടു രോഗങ്ങള്‍ മാറ്റും ഈ പാനീയം

ചര്‍മത്തിന്‌ ഇറുക്കം നല്‍കാനും നിറവും തിളക്കവും നല്‍കാനും ഇത്‌ സഹായിക്കും. ചര്‍മകോശങ്ങളില്‍ ഈ പാനീയം പ്രവര്‍ത്തിയ്‌ക്കുന്നതാണ്‌ കാരണം.

English summary

Home Made Drink That Cure 8 Diseases

If you are looking for a natural remedy made from kitchen ingredients to help you cure various diseases, then you must read about this recipe...