സെക്‌സ്‌ ഗുണങ്ങള്‍ക്ക്‌ ഈന്തപ്പഴം ഇങ്ങനെ......

Posted By:
Subscribe to Boldsky

ഈന്തപ്പഴം ആരോഗ്യത്തിന്‌ ഏറെ ഗുണകരമായ ഒന്നാണ്‌. കാര്‍ബോഹൈഡ്രേറ്റുകളും ഡയറ്ററി ഫൈബറുകളും അടങ്ങിയ ഇത്‌ വൈറ്റമിന്‍ ബി1, ബി2, ബി3, ബി 5, വൈറ്റമിന്‍ എ1 തുടങ്ങിയ പലതിന്റേയും കേന്ദ്രവുമാണ്‌.

പലവിധ ഗുണങ്ങള്‍ക്കൊപ്പം സെക്‌സ്‌ ജീവിതത്തിനും ഈന്തപ്പഴം ഏറെ ഗുണകരമാണെന്നതാണ്‌ വാസ്‌തവം. ഈന്തപ്പം പല രീതിയില്‍ സെക്‌സ്‌ ജീവിതം സുഗമമാക്കാന്‍ സഹായിക്കുന്നുണ്ട്‌.

ഏതു വിധത്തിലാണ്‌ നല്ലൊരു സെക്‌സ്‌ ജീവിതത്തിന്‌ ഈന്തപ്പഴം സഹായിക്കുന്നതെന്നറിയൂ,

കൊളസ്‌ട്രോള്‍, കൊഴുപ്പ്‌

കൊളസ്‌ട്രോള്‍, കൊഴുപ്പ്‌

ഈന്തപ്പഴത്തില്‍ കൊളസ്‌ട്രോള്‍, കൊഴുപ്പ്‌ എന്നിവ കുറവാണ്‌. ഇവ ശരീരത്തിലെ രക്തപ്രവാഹം വര്‍ദ്ധിപ്പിയ്‌ക്കും. ഇത്‌ ലൈംഗികജീവിതത്തിന്‌ ഗുണകരമാണ്‌.

ഇംപൊട്ടന്‍സി

ഇംപൊട്ടന്‍സി

ഈന്തപ്പഴം പുരുഷന്മാരില്‍ കണ്ടുവരുന്ന ഇംപൊട്ടന്‍സിയ്‌ക്കുള്ള നല്ലൊരു പ്രതിവിധിയാണ്‌. ഇത്‌ സെക്‌സ്‌ ഹോര്‍മോണ്‍ ഉല്‍പാദനത്തിനു സഹായിക്കും. സ്‌ത്രീകള്‍ക്കും ഇത്‌ ഗുണകരമാണ്‌.

പ്രായമായവരില്‍

പ്രായമായവരില്‍

പ്രായമായവരില്‍ പോലും സെക്ഷ്വല്‍ സ്‌റ്റാമിന വര്‍ദ്ധിപ്പിയ്‌ക്കാന്‍ ഇത്‌ ഏറെ നല്ലതാണ്‌.

ആട്ടിന്‍പാലില്‍

ആട്ടിന്‍പാലില്‍

ഈന്തപ്പഴം ആട്ടിന്‍പാലില്‍ കുതിര്‍ത്ത്‌ കഴിയ്‌ക്കുക. 6-7 ഈന്തപ്പഴം തിളപ്പിയ്‌ക്കാത്ത ആട്ടിന്‍പാലില്‍ രാത്രി കുതിര്‍ത്തു വയ്‌ക്കുക. ഇത്‌ രാവിലെ പാലോടു ചേര്‍ത്തരച്ച്‌ കഴഇയ്‌ക്കുക. ഇതില്‍ ഒരു നുള്ള്‌ ഏലയ്‌ക്കയും തേനും ചേര്‍ക്കാം.

ലൈംഗികശേഷി വര്‍ദ്ധിപ്പിയ്‌ക്കാന്‍

ലൈംഗികശേഷി വര്‍ദ്ധിപ്പിയ്‌ക്കാന്‍

ലൈംഗികശേഷി വര്‍ദ്ധിപ്പിയ്‌ക്കാന്‍ ഈന്തപ്പഴം ഉപയോഗിയ്‌ക്കാം. ഇത്‌ 6-7 വെള്ളത്തിലിട്ടു കുതിര്‍ത്തുക. കുരു നീക്കി ഇത്‌ ഒരു ഗ്ലാസ്‌ പാല്‍, ഒരു ടീസ്‌പൂണ്‍ തേന്‍ എന്നിവയില്‍ ചേര്‍ത്തരച്ചു കുടിയ്‌ക്കാം.

ഡേറ്റ്‌ സിറപ്പ്‌

ഡേറ്റ്‌ സിറപ്പ്‌

സെക്‌സ്‌ സ്റ്റാമിന വര്‍ദ്ധിപ്പിയ്‌ക്കാന്‍ ഡേറ്റ്‌ സിറപ്പ്‌ ഏറെ നല്ലതാണ്‌. ഇത്‌ വാങ്ങാന്‍ ലഭിയ്‌ക്കും.

ഉണക്കിയ ഈന്തപ്പഴം

ഉണക്കിയ ഈന്തപ്പഴം

ഉണക്കിയ ഈന്തപ്പഴം ചൂഹാരി എന്നാണറിയപ്പെടുന്നത്‌. ഇത്‌ 5-7 എണ്ണവും ഒപ്പം ഒരു ഗ്ലാസ്‌ പാലും കുടിയ്‌ക്കുന്നത്‌ സെക്‌സ്‌ സ്റ്റാമിന വര്‍ദ്ധിപ്പിയ്‌ക്കും.ഇന്ത്യക്കാരന് കന്യകാ വധുവിനെ തേടുന്നതിനു പുറകില്‍

പ്രമേഹമുള്ളവര്‍ ഇത്തരം

പ്രമേഹമുള്ളവര്‍ ഇത്തരം

പ്രമേഹമുള്ളവര്‍ ഇത്തരം മാര്‍ഗങ്ങള്‍ പരീക്ഷിയ്‌ക്കും മുന്‍പ്‌ ഡോക്ടറുടെ അഭിപ്രായം തേടുക.

English summary

Health Benefits Of Soaked Dates In Goat Milk

Health Benefits Of Soaked Dates In Goat Milk, read more to know about,
Subscribe Newsletter