Latest Updates
-
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
ഇന്ത്യക്കാരന് കന്യകാ വധുവിനെ തേടുന്നതിനു പുറകില്‍
എത്രയൊക്കെ മോഡേണാണെന്നു പറഞ്ഞാലും ഇന്ത്യയിലെ മിക്കവാറും പുരുഷന്മാര് വിവാഹത്തിന്റെ കാര്യത്തില്‍ പക്കാ ഇന്ത്യക്കാരാകും. കന്യകയായ വധുവിനെ ആഗ്രഹിയ്ക്കുന്നവരാണ് ഇവര്‍. ഇക്കാര്യത്തില്‍ പാശ്ചാത്യ സംസ്കാരവും രീതികളുമൊന്നും വിലപ്പോവുകയുമില്ല.
താന്‍ എത്തരക്കാരനുമായിക്കോട്ടെ, എന്നാല്‍ തന്റെ ഭാര്യ ആരും തൊടാത്തവളാകണമെന്ന ചിന്തയില്ലാത്ത, നിര്ബന്ധബുദ്ധയില്ലാത്ത പുരുഷന്മാര് ഇന്ത്യയില്‍ ചുരുങ്ങും. താന്‍ രാമനല്ലെങ്കിലും രാമനല്ലെങ്കിലും സീതയെ തേടുന്നവരെന്നു പറയാം.
ഇന്ത്യയിലെ പുരുഷന്മാരുടെ കന്യകാ പ്രേമത്തിനു പുറകിലെന്താണ്. ഒന്നല്ല, പല ഘടകങ്ങളുമുണ്ട്. ഇവയെന്തൊക്കെയന്നു നോക്കൂ,

പുരുഷന്റെ കന്യകാത്വ മോഹത്തിനു പുറകില്‍
പ്രധാന കാരണം ഇന്ത്യന്‍ സംസ്കാരവും രീതികളും പാരമ്പര്യങ്ങളും തന്നെയാണ്. ഇത്തരം മാമൂലുകളില്‍ വിശ്വസിയ്ക്കാത്തവര്‍ പോലും വിവാഹക്കാര്യത്തില്‍ അല്പം സ്വാര്ത്ഥരാകുന്നതു കാണാം.

പുരുഷന്റെ കന്യകാത്വ മോഹത്തിനു പുറകില്‍
തങ്ങളുടെ വീടുകളില്‍ നിന്നും ഇവര്‍ കേട്ടു പഠിച്ചിട്ടുള്ള പാഠങ്ങള്‍ ഇതാണ്. പെണ്ണിന്റെ വിശുദ്ധി, ഇത് ഇന്ത്യന്‍ സംസ്കാരത്തിലും കുടുംബങ്ങളിലും പ്രാധാന്യമേറുന്നതു തന്നെയാണ്. ഇന്ത്യന്‍ സമൂഹത്തിലെ സ്ത്രീകള്‍ക്കുള്ള പല വിലക്കുകള്‍ക്കു പുറകിലെ അടിസ്ഥാന കാരണം ഇതു തന്നെയാണ.്

പുരുഷന്റെ കന്യകാത്വ മോഹത്തിനു പുറകില്‍
വേണമെങ്കില്‍ മേധാവിത്വം എന്ന വാക്കുമുപയോഗിയ്ക്കാം. താന്‍ പുരുഷനാണ്, എന്തു വേണമെങ്കിലുമാകാം, എന്നാല്‍ സ്ത്രീകള്ക്കതാകാന് പാടില്ലെന്ന ചിന്താഗതി.

പുരുഷന്റെ കന്യകാത്വ മോഹത്തിനു പുറകില്‍
ദ്രൗപദി, സീത, ശീലാവതി തുടങ്ങിയ ചരിത്രകഥാപാത്രങ്ങളാല് അടിസ്ഥാനപ്പെടുത്തിയാണ് സ്ത്രീകളെ പലരും കാണുന്നത്. ഇവരുടെ ഗുണങ്ങള്‍ സ്ത്രീകളില്‍ കാണാന്‍ പല പുരുഷന്മാരും മോഹിയ്ക്കും.

പുരുഷന്റെ കന്യകാത്വ മോഹത്തിനു പുറകില്‍
പുരുഷനെ സംബന്ധിച്ചത്തോളം വിവാഹശേഷം ഭാര്യയുടെ കന്യകാത്വം തനിക്കുള്ള അവകാശമാണെന്ന ചിന്തയുണ്ട്.

പുരുഷന്റെ കന്യകാത്വ മോഹത്തിനു പുറകില്‍
സ്ത്രീയുടെ വിശുദ്ധിയും ശുദ്ധിയുമെല്ലാം ഇന്ത്യന്‍ സമൂഹത്തില്‍ കൂടുതലും ലൈംഗികമായ ബന്ധപ്പെടുത്തിയിരിയ്ക്കുന്നു. കളങ്കപ്പെട്ടവള്‍ എന്ന സങ്കല്പം സ്ത്രീയ്ക്കുള്ളതാണ്. അല്ലാതെ പുരുഷനെ കളങ്കപ്പെട്ടവര്‍ എന്നു വിശേഷിപ്പിയ്ക്കാറില്ല.ഇന്ത്യക്കാരന് കന്യകാ വധുവിനെ തേടുന്നതിനു പുറകില്‍

പുരുഷന്റെ കന്യകാത്വ മോഹത്തിനു പുറകില്‍
പലര്‍ക്കും സ്ത്രീയുടെ വിശുദ്ധി, കന്യകാത്വം ദാമ്പത്യത്തിന്റെ, വിവാഹത്തിന്റെ ഉറപ്പും വിശ്വാസ്യതയുമാണ്. ഇതും കന്യകമാരെ തിരയുന്നതിനുള്ള ഒരു കാരണമാണ്.



Click it and Unblock the Notifications
