For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആദ്യസെക്‌സ്, സ്ത്രീകള്‍ക്ക് ഹെല്‍ത്ത് ടിപ്‌സ്

|

ആരോഗ്യകരമായ സെക്‌സ് ദാമ്പത്യം അനുവദിയ്ക്കുന്ന ഒന്നാണ്. എന്നാല്‍ ആദ്യതവണ സെക്‌സ് സ്ത്രീയ്ക്കാണെങ്കിലും പുരുഷനാണെങ്കിലും അത്ര സുഖകരമാണെന്നു പറയാനാവില്ല.

ശീഘ്രസ്ഖലനം, ഉദ്ധാരണക്കുറവ് തുടങ്ങിയ പ്രശ്‌നങ്ങളാണ് പുരുഷനെ അലട്ടുകയെങ്കില്‍ വേദനയും സുഖക്കുറവുമെല്ലാമായിരിയ്ക്കും സ്ത്രീകളുടെ പ്രശ്‌നം.

ആദ്യ സെക്‌സിനെക്കുറിച്ച് സ്ത്രീകള്‍ അറിയേണ്ട ചില കാര്യങ്ങളിതാ,

 സ്ത്രീകള്‍ക്ക് ഹെല്‍ത്ത് ടിപ്‌സ്

സ്ത്രീകള്‍ക്ക് ഹെല്‍ത്ത് ടിപ്‌സ്

ഗര്‍ഭനിയന്ത്രണോപാധികള്‍ ആവശ്യമെങ്കില്‍ സ്വീകരിയ്ക്കുക. ഇത് ആരോഗ്യകരമായ സെക്‌സിനു പ്രധാനം. ഗര്‍ഭധാരണം ഒഴിവാക്കാന്‍ മാത്രമല്ല, ലൈംഗിക ജന്യ രോഗങ്ങള്‍ പകരില്ലെന്ന് ഉറപ്പു വരുത്തുകയും വേണം.

 സ്ത്രീകള്‍ക്ക് ഹെല്‍ത്ത് ടിപ്‌സ്

സ്ത്രീകള്‍ക്ക് ഹെല്‍ത്ത് ടിപ്‌സ്

പില്‍സ് പോലുള്ളവ ഉപയോഗിയ്ക്കുമ്പോള്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം കൃത്യമായി കഴിയ്ക്കുക. അല്ലെങ്കില്‍ പ്രയോജനം ലഭിയ്ക്കില്ല.

 സ്ത്രീകള്‍ക്ക് ഹെല്‍ത്ത് ടിപ്‌സ്

സ്ത്രീകള്‍ക്ക് ഹെല്‍ത്ത് ടിപ്‌സ്

ആദ്യസെക്‌സില്‍ വേദനയുണ്ടാകുന്നതും കന്യാചര്മം മുറിയുമ്പോള്‍ ബ്ലീഡിംഗുണ്ടാകുന്നതുമല്ലൊം സാധാരണം. ഇത് തികച്ചും സ്വാഭാവികമായെടുക്കുക.

 സ്ത്രീകള്‍ക്ക് ഹെല്‍ത്ത് ടിപ്‌സ്

സ്ത്രീകള്‍ക്ക് ഹെല്‍ത്ത് ടിപ്‌സ്

ചില സ്ത്രീകളില്‍ ലൈംഗികബന്ധം മൂലമല്ലാതെയും കന്യാചര്‍മം നഷ്ടപ്പെട്ടെന്നിരിയ്ക്കാം. ഇതുകൊണ്ടുതന്നെ ആദ്യബന്ധത്തില്‍ ഇത് സംഭവിച്ചേ തീരൂവെന്നു കരുതരുത്.

 സ്ത്രീകള്‍ക്ക് ഹെല്‍ത്ത് ടിപ്‌സ്

സ്ത്രീകള്‍ക്ക് ഹെല്‍ത്ത് ടിപ്‌സ്

വേദനയുണ്ടാക്കുന്ന സെക്‌സാണ പലപ്പോഴും സ്ത്രീകള്‍ക്ക് സെക്‌സിനോടു വിമുഖതയുണ്ടാകാന്‍ കാരണമാകുന്നത്. ഇതിനായി പങ്കാളിയുമായി ഫോര്‍പ്ലേയെക്കുറിച്ചു സംസാരിയ്ക്കാം.

 സ്ത്രീകള്‍ക്ക് ഹെല്‍ത്ത് ടിപ്‌സ്

സ്ത്രീകള്‍ക്ക് ഹെല്‍ത്ത് ടിപ്‌സ്

ഇരുപങ്കാളികള്‍ക്കും നല്ല മൂഡാണെങ്കില്‍ മാത്രം സെക്‌സിലേയ്ക്കു തിരിയുക. അല്ലെങ്കില്‍ ഇത് യാന്ത്രികമായിപ്പോകും.

 സ്ത്രീകള്‍ക്ക് ഹെല്‍ത്ത് ടിപ്‌സ്

സ്ത്രീകള്‍ക്ക് ഹെല്‍ത്ത് ടിപ്‌സ്

ആദ്യതവണത്തെ സെക്‌സ് തന്നെ വിജയകമകണമെന്നില്ല. ഇക്കാര്യം മനസില്‍ വയ്ക്കുക.

 സ്ത്രീകള്‍ക്ക് ഹെല്‍ത്ത് ടിപ്‌സ്

സ്ത്രീകള്‍ക്ക് ഹെല്‍ത്ത് ടിപ്‌സ്

എല്ലാ സ്ത്രീകള്‍ക്കും എപ്പോഴും ഓര്‍ഗാസം നടക്കണമെന്നില്ല. ഇത് ശാരീരിക, മാനസികാവസ്ഥകളെ അടിസ്ഥാനപ്പെടുത്തിയിരിയ്ക്കുന്നു.

 സ്ത്രീകള്‍ക്ക് ഹെല്‍ത്ത് ടിപ്‌സ്

സ്ത്രീകള്‍ക്ക് ഹെല്‍ത്ത് ടിപ്‌സ്

സെക്‌സിനെക്കുറിച്ചു നിറം പിടിപ്പിച്ച അമിത പ്രതീക്ഷകള്‍ സൂക്ഷിയ്ക്കരുത്. ഇത് ഇരുപങ്കാളികളേയും നിരാശപ്പെടുത്തും.

 സ്ത്രീകള്‍ക്ക് ഹെല്‍ത്ത് ടിപ്‌സ്

സ്ത്രീകള്‍ക്ക് ഹെല്‍ത്ത് ടിപ്‌സ്

സെക്‌സ് സംബന്ധമായ പ്രശ്‌നങ്ങളെക്കുറിച്ചു പങ്കാളിയോട് തുറന്നു സംസാരിയ്ക്കാം. അവരുടെ പ്രശ്‌നങ്ങളും മനസിലാക്കുക.

 സ്ത്രീകള്‍ക്ക് ഹെല്‍ത്ത് ടിപ്‌സ്

സ്ത്രീകള്‍ക്ക് ഹെല്‍ത്ത് ടിപ്‌സ്

മനസുകള്‍ തമ്മിലുള്ള ബന്ധമാണ് സെക്‌സിനേയും കൂടുതല്‍ സുഖരമാക്കുന്നതെന്നു തിരിച്ചറിയുക.

 സ്ത്രീകള്‍ക്ക് ഹെല്‍ത്ത് ടിപ്‌സ്

സ്ത്രീകള്‍ക്ക് ഹെല്‍ത്ത് ടിപ്‌സ്

സെക്‌സിനു ശേഷം ശാരീരിക ശുചിത്വം പാലിയ്ക്കുക. അല്ലെങ്കില്‍ അണുബാധകള്‍ക്കുള്ള സാധ്യത ഏറെയാണ്.

Read more about: health ആരോഗ്യം
English summary

First Time Intercourse Health Tips For Women

Here are some of the first time intercourse health tips for women,
Story first published: Thursday, April 23, 2015, 13:10 [IST]
X
Desktop Bottom Promotion