വിനെഗറിന്റെ ആരോഗ്യഗുണങ്ങള്‍

Posted By:
Subscribe to Boldsky

വിനെഗര്‍ ആഹാരപദാര്‍ത്ഥങ്ങളില്‍ ഉപയോഗിയ്ക്കുന്ന ഒന്നാണ്. പ്രത്യേകിച്ച് അച്ചാറും മറ്റും കേടു വരാതിരിയ്ക്കാന്‍ ഉപയോഗിയ്ക്കുന്ന ഒന്ന്.

അസെറ്റിക് ആസിഡ്, വെള്ളം എന്നിവ ചേര്‍ത്തുണ്ടാക്കുന്ന വിനെഗറിന് പുൡ വൈന്‍ എന്നാണ് ഫ്രഞ്ചില്‍ അര്‍ത്ഥം. ഫ്രഞ്ചില്‍ നിന്നാണ് ഈ വാക്ക് രൂപമെടുത്തതും.

ഡിപ്രഷനില്‍ നിന്നും മോചനം നേടാം

വിനെഗറിന് ആരോഗ്യസംബന്ധമായ ഗുണങ്ങളും ഏറെയുണ്ട്. ഇവയെന്തൊക്കെയെന്നറിയൂ,

വൈറ്റമിനുകള്‍

വൈറ്റമിനുകള്‍

ധാരാളം വൈറ്റമിനുകള്‍, അമിനോ ആസിഡുകള്‍, ഓര്‍ഗാനിക് ആസിഡ് എന്നിവ ഇതില്‍ അടങ്ങിയിട്ടുണ്ട്.

അണുബാധ

അണുബാധ

അണുബാധ ചെറുക്കാനുള്ള നല്ലൊരു മരുന്ന കൂടിയാണിത്.

ബിപി

ബിപി

വിനെഗറിലെ കാല്‍സ്യം, പൊട്ടാസ്യം എന്നിവ ബിപി കുറയ്ക്കാന്‍ സഹായിക്കും.

കാര്‍ഡിയോ വാസ്‌കുലാര്‍

കാര്‍ഡിയോ വാസ്‌കുലാര്‍

ബിപി കുറയ്ക്കുന്നതു കൊണ്ടുതന്നെ കാര്‍ഡിയോ വാസ്‌കുലാര്‍ സംബന്ധമായ അസുഖങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരം കൂടിയാണിത്.

ക്യാന്‍സര്‍

ക്യാന്‍സര്‍

ആന്റിട്യൂമര്‍ ഗുണങ്ങളുള്ളതുകൊണ്ട് ക്യാന്‍സര്‍ ചെറുക്കാനും ഇത് സഹായിക്കും.

ആന്റിഓക്‌സിന്റ്‌

ആന്റിഓക്‌സിന്റ്‌

ധാരാളം ആന്റിഓക്‌സിഡന്റുകളും വിനെഗറില്‍ അടങ്ങിയിട്ടുണ്ട്.

ഗ്ലൂക്കോസ്

ഗ്ലൂക്കോസ്

ശരീരത്തിലെ ഗ്ലൂക്കോസ് തോത് നിയന്ത്രിയ്ക്കാന്‍ വിനെഗറിനു കഴിയും.

പ്രമേഹരോഗികള്‍ക്ക്

പ്രമേഹരോഗികള്‍ക്ക്

വിശപ്പു കുറയ്ക്കാന്‍ സഹായിക്കും. ഇതുകൊണ്ട് പ്രമേഹരോഗികള്‍ക്ക് ഇത് ഗുണം ചെയ്യും.

കൊളസ്‌ട്രോള്‍

കൊളസ്‌ട്രോള്‍

പെക്ടിന്‍ അടങ്ങിയിരിയ്ക്കുന്നതു കൊണ്ട് കൊളസ്‌ട്രോള്‍ തോത് കുറയ്ക്കാനും വിനെഗറിനു കഴിയും.

കാല്‍സ്യം

കാല്‍സ്യം

ഇതില്‍ കാല്‍സ്യം അടങ്ങിയിട്ടുണ്ട്. മാത്രമല്ല, മറ്റു ഭക്ഷണവസ്തുക്കളിലെ കാല്‍സ്യം ആഗിരണം ചെയ്യാന്‍ ശരീരത്തെ സഹായിക്കുകയും ചെയ്യും.

അമിതവണ്ണം

അമിതവണ്ണം

അമിതവണ്ണം ചെറുക്കുന്നതിനുള്ള നല്ലൊരു വഴി കൂടിയാണിത്. വിശപ്പു കുറയ്ക്കുന്നത് തന്നെ കാരണം.

എല്ല്‌

എല്ല്‌

കാല്‍സ്യം അടങ്ങിയിരിയ്ക്കുന്നതു കൊണ്ടുതന്നെ എല്ലുകളുടെ ആരോഗ്യത്തിനും ഇത് ഏറെ നല്ലതാണ്.

ചുമ

ചുമ

വിനെഗര്‍, തേന്‍ എന്നിവ കലര്‍ത്തി കുടിയ്ക്കുന്നത് ചുമയ്ക്കുള്ള നല്ലൊരു പരിഹാരമാണ്.

ടിബി

ടിബി

വിനെഗറിലെ അസെറ്റിക് ആസിഡ് മൈകോബാക്ടീരിയയെ ചെറുക്കും. ടിബി പോലുളള രോഗങ്ങള്‍ ഒഴിവാക്കും.

ക്ലോട്ടിംഗ്

ക്ലോട്ടിംഗ്

ക്ലോട്ടിംഗ് ഏജന്റായി പ്രവര്‍ത്തിയ്ക്കാനുള്ള കഴിവും വിനെഗറിനുണ്ട്.

തൊണ്ടയിലെ അണുബാധ

തൊണ്ടയിലെ അണുബാധ

തൊണ്ടയിലെ അണുബാധയെങ്കില്‍ ഒരു സ്പൂണ്‍ വിനെഗര്‍ കഴിച്ചാല്‍ആശ്വാസം ലഭിയ്ക്കും.

പൊള്ളല്‍, പഴുപ്പ്

പൊള്ളല്‍, പഴുപ്പ്

ചര്‍മത്തിലുണ്ടാകുന്ന പൊള്ളല്‍, പഴുപ്പ് എന്നിവയ്ക്കുള്ള നല്ലൊരു പരിഹാരം കൂടിയാണിത്.

 വിഷാംശം

വിഷാംശം

ശരീരത്തിലെ വിഷാംശം പുറന്തള്ളാന്‍ വിനെഗറിനു കഴിയും.

 ഛര്‍ദി

ഛര്‍ദി

മനംപിരട്ടലിനും ഛര്‍ദിയ്ക്കുമുള്ള നല്ലൊരു പരിഹാരം കൂടിയാണിത്.

 പ്രായത്തെ ചെറുക്കാന്‍

പ്രായത്തെ ചെറുക്കാന്‍

ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയിരിയ്ക്കുന്നതു കൊണ്ടുതന്നെ പ്രായത്തെ ചെറുക്കാന്‍ ഇത് നല്ലതാണ്.

പ്രായം കുറയ്‌ക്കുന്ന ആഹാരങ്ങള്‍

Read more about: health ആരോഗ്യം
English summary

Health Benefits Vinegar

Here we are going to list 20 of the most important vinegar benefits related to health and medicine.
Story first published: Tuesday, May 13, 2014, 11:50 [IST]