ഒറ്റക്കൂട്ടില്‍ കുറഞ്ഞത് 10 വയസ്....

Posted By:
Subscribe to Boldsky

പ്രായക്കുറവ് തോന്നിയ്ക്കാന്‍ ആഗ്രഹിയ്ക്കാത്തവര്‍ ചുരുങ്ങും. എന്നാല്‍ ഇതത്ര എളുപ്പമല്ല, എന്നു കരുതി അപ്രാപ്യവുമല്ല.

താഴെപ്പറയുന്ന കൂട്ടു പരീക്ഷിച്ചു നോക്കൂ, 10 വയസു കുറയും. അടുക്കളയിലെ വസ്തുക്കളാണ് ഇതിനായി ഉപയോഗിയ്ക്കുന്നത്. തികച്ചും പ്രകൃതിദത്തവും.

ഒറ്റക്കൂട്ടില്‍ കുറഞ്ഞത് 10 വയസ്....

ഒറ്റക്കൂട്ടില്‍ കുറഞ്ഞത് 10 വയസ്....

ക്യാരറ്റ്, പുളിച്ച പാല്‍പ്പാട എന്നിവയാണ് ഇതിനു വേണ്ട ചേരുവകള്‍.

ഒറ്റക്കൂട്ടില്‍ കുറഞ്ഞത് 10 വയസ്....

ഒറ്റക്കൂട്ടില്‍ കുറഞ്ഞത് 10 വയസ്....

ക്യാരറ്റില്‍ നിന്നും ജ്യൂസെടുക്കുക. വൈറ്റമിന്‍ എയാല്‍ സമ്പുഷ്ടമാണിത്.

ഒറ്റക്കൂട്ടില്‍ കുറഞ്ഞത് 10 വയസ്....

ഒറ്റക്കൂട്ടില്‍ കുറഞ്ഞത് 10 വയസ്....

പാല്‍പ്പാട പുളിപ്പിയ്ക്കണം. ഇത് ഒരു ദിവസം വച്ചാലോ ലേശം തൈരു ചേര്‍ത്താലോ ഇതു സാധിയ്ക്കും. ഇതിലെ ലാക്റ്റിക് ആസിഡ് ചര്‍മകോശങ്ങള്‍ക്ക് ഏറെ ഗുണകരമാണ്.

ഒറ്റക്കൂട്ടില്‍ കുറഞ്ഞത് 10 വയസ്....

ഒറ്റക്കൂട്ടില്‍ കുറഞ്ഞത് 10 വയസ്....

ക്യാരറ്റ് ജ്യൂസ്, പുളിച്ച പാല്‍പ്പാട എന്നിവ ചേര്‍ത്തിളക്കുക. ഇതിലേയ്ക്ക് അല്‍പം കോണ്‍സ്റ്റാര്‍ച്ച് ചേര്‍ക്കണം.

ഒറ്റക്കൂട്ടില്‍ കുറഞ്ഞത് 10 വയസ്....

ഒറ്റക്കൂട്ടില്‍ കുറഞ്ഞത് 10 വയസ്....

കോണ്‍സ്റ്റാര്‍ച്ച് ചര്‍മത്തിലെ കൊളാജന്‍ ഉല്‍പാദനം വര്‍ദ്ധിപ്പിയ്ക്കും. ഇത് ചര്‍മകോശങ്ങള്‍ അയയാതെ നോക്കും.

ഒറ്റക്കൂട്ടില്‍ കുറഞ്ഞത് 10 വയസ്....

ഒറ്റക്കൂട്ടില്‍ കുറഞ്ഞത് 10 വയസ്....

ഇവ മൂന്നും ചേര്‍ത്ത് നല്ലപോലെ കലര്‍ത്തണം. ഇത് നല്ലൊരു പീലിംഗ് ക്രീമാണ്.

ഇവ മൂന്നും ചേര്‍ത്ത് നല്ലപോലെ കലര്‍ത്തണം. ഇത് നല്ലൊരു പീലിംഗ് ക്രീമാണ്.

ഒറ്റക്കൂട്ടില്‍ കുറഞ്ഞത് 10 വയസ്....

ഒറ്റക്കൂട്ടില്‍ കുറഞ്ഞത് 10 വയസ്....

മുഖത്ത് ഈ ക്രീം കട്ടിയില്‍ പുരട്ടുക. കഴുത്തിലും പുരട്ടാം.

ഒറ്റക്കൂട്ടില്‍ കുറഞ്ഞത് 10 വയസ്....

ഒറ്റക്കൂട്ടില്‍ കുറഞ്ഞത് 10 വയസ്....

ഇത് ഉണങ്ങിക്കഴിയുമ്പോള്‍ ചെറുചൂടുവെള്ളം കൊണ്ടു കഴുകാം.

ഒറ്റക്കൂട്ടില്‍ കുറഞ്ഞത് 10 വയസ്....

ഒറ്റക്കൂട്ടില്‍ കുറഞ്ഞത് 10 വയസ്....

ആഴ്ചയില്‍ രണ്ടു തവണ ഇതു ചെയ്താല്‍ ചെറുപ്പം തുളുമ്പും ചര്‍മം നിങ്ങള്‍ക്കും നേടാം.

Read more about: skincare
English summary

Reduce 10 Years From Your Face Using This Mixture

Reduce 10 Years From Your Face Using This Mixture,
Story first published: Tuesday, January 24, 2017, 18:28 [IST]
Subscribe Newsletter