ഡാര്‍ക്‌ സ്‌പോട്‌സ്‌ അകറ്റാനുള്ള വഴികള്‍

Posted By: Staff
Subscribe to Boldsky

അലർജി, സൂര്യ കിരണങ്ങൾ ,അപകടം , വാർധക്യം ,ജനിതക ഘടകങ്ങൾ,ശരീരത്തിൽ മെലാനിൻ അളവ് കൂടുതൽ തുടങ്ങി പല കാരണങ്ങൾ കൊണ്ട് ഡാർക്ക് സ്പോട്സ് ഉണ്ടാകാം .

തേൻ , പാല് , തൈര് തുടങ്ങിയവ പതിവായി ഉപയോഗിച്ച് , വീട്ടിൽ ഇരുന്നു തന്നെ നമുക്ക് ഇവ ഫല പ്രദമായി തടയാം . എങ്ങനെ എന്ന് നോക്കാം

ചെറു നാരങ്ങ

ചെറു നാരങ്ങ

ചെറു നാരങ്ങ പ്രകൃതി ദത്ത വിറ്റാമിനുകളുടെ കലവറ ആണെന്ന് അറിയാമല്ലോ .ഓറഞ്ചു , നാരങ്ങ എന്നിവയിലെ വിറ്റാമിൻ സി നല്ലൊരു ബ്ലീച്ചിംഗ് ഏജന്റ് ആണ് .അതിനാൽ നാരങ്ങ പതിവായി ഉപയോഗിച്ചാൽ ഡാർക്ക് സ്പോട്സ് തടയാം

വിറ്റാമിൻ ഇ ഓയിൽ

വിറ്റാമിൻ ഇ ഓയിൽ

വിറ്റാമിൻ ഇ ഓയിൽ നല്ലൊരു ആന്റി ഓക്സിഡൻറ് ആണ് . ഇത് ചർമത്തിനു സ്വാഭാവിക നിറം നൽകാൻ സഹായിക്കുന്നു .

ചന്ദനം

ചന്ദനം

ചന്ദനം റോസ് വാട്ടറുമായി കുഴച്ചു പുരട്ടി , അല്പ സമയത്തിനു ശേഷം കഴുകി കളയുക . ചർമം സുന്ദരമാകും .

തേൻ

തേൻ

തേനിനു ചർമം പുതുക്കാനുള്ള കഴിവ് ഉണ്ട് . തേൻ പാലോ , തൈരോ ചേർത്ത് പുരട്ടുക .നല്ല വ്യത്യാസം പ്രകടമാകും .

പാൽ

പാൽ

പാലിൽ ലാക്ടിക് ആസിഡ് അടങ്ങിയിരിക്കുന്നതിനാൽ ഇത് ചർമത്തിന് കേടു പാടുകൾ ഉണ്ടാക്കില്ല .കൂടാതെ മെലാനിന്റെ ഉത്പാദനം കുറച്ചു ചർമത്തിനു സ്വാഭാവികത നൽകുന്നു .

കറ്റാർ വാഴ

കറ്റാർ വാഴ

കറ്റാർ വാഴയ്ക്ക് ഇരുണ്ട പാടുകൾ കുറയ്ക്കാൻ കഴിയും . ഇത് ഒരു കൂളിംഗ്‌ ഏജന്റ് ആയി പ്രവർത്തിക്കുന്നു . ഇരുണ്ട പാടുകളും ചർമ രോഗങ്ങളും, മാറ്റി ത്വക്കിന് നല്ല തിളക്കം നൽകുന്നു.

Read more about: beauty
English summary

Proven Remedies To Treat Dark Spots

Here are some of the proven ways to treat dark spots. Read more to know about,
Subscribe Newsletter