Latest Updates
-
ഒക്ടോബർ 23-ന് ആകാശത്ത് വിസ്മയം; ചന്ദ്രനും ശനിയും ഒന്നിക്കുന്ന അപൂർവ കാഴ്ച കാണാം! -
കേരളത്തിൽ മഴ കനക്കുന്നു! 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്; പുറത്തിറങ്ങുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം -
ഇന്ത്യ-ന്യൂസിലൻഡ് ഒന്നാം ട്വന്റി-20 ഇന്ന്: ക്രിസ്റ്റ്ചർച്ചിൽ ആര് ജയിക്കും? തത്സമയ വിവരങ്ങൾ ഇതാ -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നു; ഈ ലളിതമായ മുൻകരുതലുകൾ പരീക്ഷിക്കൂ -
ഓസെംപിക് മരുന്ന് കഴിക്കുന്നോ? റാം കപൂറിന്റെ മുന്നറിയിപ്പും വണ്ണം കുറയ്ക്കാനുള്ള സുരക്ഷിത വഴികളും -
ശരദ് പൂർണിമ 2026: ലക്ഷ്മി പൂജയും പായസം വെക്കുന്ന കൃത്യസമയവും അറിയാം -
2026 ഒക്ടോബർ 24 മുതൽ ബുധന്റെ വക്രഗതി: ജീവിതത്തിൽ വരാനിരിക്കുന്ന മാറ്റങ്ങളും ശ്രദ്ധിക്കേണ്ട മുൻകരുതലുകളും ഇതാ -
ശുക്രാസ്തമയം 2026: വിവാഹവും വലിയ ഇടപാടുകളും ഒഴിവാക്കണോ? അറിയേണ്ടതെല്ലാം -
ഒക്ടോബർ 22 പഞ്ചാംഗം: ഇന്നത്തെ ശുഭമുഹൂർത്തം ഇതാണ്, പണമിടപാടുകൾക്ക് ഈ സമയം മാത്രം തിരഞ്ഞെടുക്കുക -
ഒക്ടോബർ 22: ഈ 4 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ധനവും തൊഴിൽ നേട്ടവും തേടിയെത്തും!
ബോധോദയത്തിന്റെ കഥ
Short Story
oi-Staff
By Super

ബോധോദയമുണ്ടായ നേരത്ത് ചിനോയിയുടെ കയ്യിലുണ്ടായിരുന്ന പാത്രത്തിന്റെ അടിവശത്തുനിന്നും മുളയുടെ ഭാഗം പൊട്ടിപ്പിളരുകയും പാത്രം താഴെ വീഴുകയും ചെയ്തു. തൊട്ടടുത്ത നിമിഷം തന്നെ അവരത് തിരിച്ചറിയുകയും ആ ബോധോദയ നിമിഷത്തിന്റെ ഓര്‍മ്മയ്ക്കായി ഒരു കവിതയെഴുതുകയും ചെയ്തു.
മുളംപാളി പൊട്ടാന്‍ തുടങ്ങിയപ്പോള്‍
ഞാന്‍ പാത്രം വീഴാതെ സൂക്ഷിച്ചതുപോലെ
ഒടുവില്‍ പാത്രം നിലത്തുവീണപ്പോള്‍
അതിലൊരു തുള്ളി വെള്ളവുമുണ്ടായിരുന്നില്ല
വെള്ളത്തില്‍ ചന്ദ്രനുമുണ്ടായിരുന്നില്ല
Comments
Read more about: zen stories buddha enlightenment knowledge zen master mind buddhist doctrine buddhism സെന്‍ കഥകള്‍ ബുദ്ധന് ആത്മീയത ബുദ്ധ തത്വങ്ങള്‍ തിരിച്ചറിവ് ബോധോദയം
English summary
ബോധോദയത്തിന്റെ കഥ | Zen Stories, Buddha, Spirituality, Enlightenment, Knowledge, Zen Master, Mind, Buddhist Doctrine, Buddhism, സെന്‍ കഥകള്‍, ബുദ്ധന്, ആത്മീയത, ബുദ്ധ തത്വങ്ങള്‍, തിരിച്ചറിവ്, ബോധോദയം
Story first published: Wednesday, June 13, 2012, 17:10 [IST]
Other articles published on Jun 13, 2012



Click it and Unblock the Notifications
