തേനും ചെറുനാരങ്ങാവെള്ളവും 1 മാസം

Posted By:
Subscribe to Boldsky

തേനും ചെറുനാരങ്ങാവെള്ളവും ശരീരത്തിന് ഏറ്റവും നല്ലൊരു ഊര്‍ജദായിനിയാണ്. പല രോഗങ്ങളും ശമിപ്പിയ്ക്കാന്‍ കഴിവുള്ള ഒന്നും.

ഇത് ഒരു മാസം അടുപ്പിച്ചു ശീലമാക്കിയാല്‍ നിങ്ങളുടെ ശരീരത്തില്‍ വരുന്ന അദ്ഭുതാവഹമായ പല മാറ്റങ്ങളുമുണ്ട്. ഇവയെക്കുറിച്ചറിയൂ,

തേനും ചെറുനാരങ്ങാവെള്ളവും 1 മാസം

തേനും ചെറുനാരങ്ങാവെള്ളവും 1 മാസം

ശരീരത്തിലെ വിഷവസ്തുക്കളകറ്റാന് പറ്റിയൊരു വഴിയാണിത്. ചെറുചൂടുവെള്ളത്തില് ചെറുനാരങ്ങാനീരും തേനും ചേര്ത്തു കുടിയ്ക്കുന്നത് ഈ ഗുണം നല്കും.

തേനും ചെറുനാരങ്ങാവെള്ളവും 1 മാസം

തേനും ചെറുനാരങ്ങാവെള്ളവും 1 മാസം

കിഡ്നി സ്റ്റോണ് വരാതിരിക്കാനും മാറ്റാനുമുള്ള നല്ലൊരു വഴിയാണിത്. ശരീരത്തില് കാല്സ്യം അടിഞ്ഞു കൂടുമ്പോഴാണ് കിഡ്നി സ്റ്റോണ് വരുന്നത്. ചെറുനാരങ്ങയും തേനും കലര്ന്ന മിശ്രിതം ശരീരത്തില് കാല്സ്യം അടിഞ്ഞു കൂടുന്നത് തടയുന്നു.

തേനും ചെറുനാരങ്ങാവെള്ളവും 1 മാസം

തേനും ചെറുനാരങ്ങാവെള്ളവും 1 മാസം

തൊണ്ടവേദനയ്ക്കുള്ള ഒരു പരിഹാരം കൂടിയാണ് ചെറുനാറങ്ങാനീരും തേനും കലര്ന്ന ജ്യൂസ്. തേനിന് ബാക്ടീരിയകളെ നശിപ്പിക്കാനുള്ള കഴിവുണ്ട്. ഇത് ചെറുചൂടുവെള്ളത്തില് കലര്ത്തി കുടിയ്ക്കുന്നതും നല്ലതു തന്നെ.

തേനും ചെറുനാരങ്ങാവെള്ളവും 1 മാസം

തേനും ചെറുനാരങ്ങാവെള്ളവും 1 മാസം

കുടലില് ഉണ്ടാകുന്ന ക്യാന്സര് തടയാനും ഇതിന് സാധിക്കും. തേനില് ആന്റിഓക്സിഡന്റുകള് ധാരാളം അടങ്ങിയിട്ടുണ്ട്. ഇതിലെ ഫീനൈല് ഈഥൈല് കഫേറ്റ്, ഫീനൈല് ഡൈമീഥൈല് കഫേറ്റ് എന്നിവയാണ് ഈ ഗുണം നല്കുന്നത്. ഇതിനൊപ്പം ചെറുനാരങ്ങയിലെ ആന്റി ഓക്സിഡന്റുകള് കൂടിയാകുമ്പോള് ഗുണമിരട്ടിക്കും.

തേനും ചെറുനാരങ്ങാവെള്ളവും 1 മാസം

തേനും ചെറുനാരങ്ങാവെള്ളവും 1 മാസം

തടി കുറയ്ക്കുക, ചര്മത്തിളക്കം നല്കുക എന്നിവ നാരങ്ങാവെള്ളം ഇങ്ങനെ കുടിയ്ക്കുമ്പോള് ലഭിക്കുന്ന ഗുണങ്ങളാണ്.

തേനും ചെറുനാരങ്ങാവെള്ളവും 1 മാസം

തേനും ചെറുനാരങ്ങാവെള്ളവും 1 മാസം

വിറ്റിമാന് സിയാല് സമ്പന്നമാണ് നാരങ്ങ. ശരീരത്തിന് രോഗപ്രതിരോധ ശേഷി നല്കുന്നതില് ഇത് പ്രധാനമാണ്.

തേനും ചെറുനാരങ്ങാവെള്ളവും 1 മാസം

തേനും ചെറുനാരങ്ങാവെള്ളവും 1 മാസം

ആല്ക്കലൈന് കൂടുതലടങ്ങിയ ഭക്ഷണം കഴിക്കുന്നവര്ക്ക് വേഗത്തില് ശരീരഭാരം കുറയ്ക്കാനാവുമെന്നാണ് 'ഈറ്റിങ്ങ് വെല് മാഗസിന്' പറയുന്നത്. നാരങ്ങയിലെ പെക്ടിന് ഫൈബര് വിശപ്പിനെ സാധാരണ നിലയിലേക്ക് ക്രമീകരിക്കാന് സഹായിക്കും

തേനും ചെറുനാരങ്ങാവെള്ളവും 1 മാസം

തേനും ചെറുനാരങ്ങാവെള്ളവും 1 മാസം

നാരങ്ങനീര് ശരീരത്തിലെ അനാവശ്യമായ വസ്തുക്കളെ പുറന്തള്ളാനും പിത്തരസം ഉത്പാദിപ്പിക്കുന്നത് വര്ദ്ധിപ്പിക്കാനും സഹായിക്കും. ഇത് വഴി ദഹനപ്രവര്ത്തനങ്ങള് സാധാരണരീതിയിലാകും.

Read more about: health, body
English summary

What Happens When You Drink Lemon With Honey For 1 Month

What Happens When You Drink Lemon With Honey For 1 Month
Story first published: Wednesday, July 26, 2017, 18:10 [IST]
Subscribe Newsletter