ബ്രാ ധരിച്ചാല്‍ മാറിടം തൂങ്ങും...

Posted By:
Subscribe to Boldsky

പല സ്ത്രീകളുടേയും സൗന്ദര്യത്തെ ബാധിയ്ക്കുന്ന ഒരു പ്രധാന പ്രശ്‌നമാണ് ഇടിഞ്ഞു തൂങ്ങുന്ന സ്തനങ്ങള്‍.

സാധാരണ ഗതിയില്‍ പ്രായമേറുന്നത് സ്തനങ്ങള്‍ ഇടിഞ്ഞു തൂങ്ങാനുള്ള ഒരു പ്രധാന കാരണമാണ്. ഇതു സാധാരണ കാരണണെന്നു പറയാം. ഇതുപോലെ പ്രസവശേഷവും ഇതു ചിലപ്പോഴുണ്ടാകാറുണ്ട്.

എന്നാല്‍ ചിലപ്പോള്‍ അസാധാരണമായ ചില കാര്യങ്ങളും മാറിടങ്ങള്‍ തൂങ്ങാന്‍ കാരണമാകാറുണ്ട്. ഇത്തരം ചില കാരണങ്ങളെക്കുറിച്ചറിയൂ,

ബ്രാ ധരിച്ചാല്‍ മാറിടം തൂങ്ങും...

ബ്രാ ധരിച്ചാല്‍ മാറിടം തൂങ്ങും...

ബ്രാ ധരിയ്ക്കാതിരുന്നാല് മാറിടം തൂങ്ങുന്നതു സാധാരണം. എന്നാല് ബ്രാ ധരിയ്ക്കുന്നതും ചിലപ്പോള് കാരണമാകും. എങ്ങനെയെന്നറിയാമോ, അയഞ്ഞതും വല്ലാതെ മുറുകിയതുമായ ബ്രാ, അതായതു മാറിടത്തിന് കൃത്യമായ സപ്പോര്ട്ട് നല്കാത്ത ബ്രായാണ് കാരണമാകുക.

ബ്രാ ധരിച്ചാല്‍ മാറിടം തൂങ്ങും...

ബ്രാ ധരിച്ചാല്‍ മാറിടം തൂങ്ങും...

വെള്ളം ചര്മത്തിന് പ്രധാനമാണ്. ആവശ്യത്തിന് വെള്ളം കുടിയ്ക്കാത്തത് മാറിടങ്ങള് അയഞ്ഞുതൂങ്ങാന് കാരണമാകാറുണ്ട്. ചര്മത്തില് ചുളിവുണ്ടാകുന്നതും ചര്മം അയഞ്ഞുതൂങ്ങുന്നതുമാണ് കാരണം.

ബ്രാ ധരിച്ചാല്‍ മാറിടം തൂങ്ങും...

ബ്രാ ധരിച്ചാല്‍ മാറിടം തൂങ്ങും...

മാറിടത്തില് സൂര്യപ്രകാശം നേരിട്ടു പതിയ്ക്കും വിധമുള്ള വസ്ത്രമിടുന്നതും ഒരു കാരണമാണ്. അള്ട്രാവയലറ്റ് വികിരണങ്ങള് ചര്മത്തില് ചുളിവുണ്ടാക്കും. ചര്മം അയഞ്ഞുതൂങ്ങാന് കാരണമാകും.

ബ്രാ ധരിച്ചാല്‍ മാറിടം തൂങ്ങും...

ബ്രാ ധരിച്ചാല്‍ മാറിടം തൂങ്ങും...

പുകവലി ചര്മത്തിന് മുറുക്കം നല്കുന്ന ഇലാസ്റ്റിന് എന്ന ഘടകത്തെ നശിപ്പിയ്ക്കും. ഇതും മാറിടങ്ങള് അയയാന് ഇടയാക്കും.

ബ്രാ ധരിച്ചാല്‍ മാറിടം തൂങ്ങും...

ബ്രാ ധരിച്ചാല്‍ മാറിടം തൂങ്ങും...

പെട്ടെന്നു വണ്ണം കൂടുന്നതും വണ്ണം കുറയുന്നതുമെല്ലാം മാറിടങ്ങള്ക്ക് ഉറപ്പുകുറവു വരുത്തുന്ന ചില ഘടകങ്ങളാണ്.

ബ്രാ ധരിച്ചാല്‍ മാറിടം തൂങ്ങും...

ബ്രാ ധരിച്ചാല്‍ മാറിടം തൂങ്ങും...

ക്രാഷ് ഡയറ്റിംഗ് മാറിടങ്ങള് തൂങ്ങാന് കാരണമാകുന്ന ഒന്നാണ്. ഇത് ശരീരം പെ്ട്ടെന്നു ക്ഷീണിപ്പിയ്ക്കുന്നതു തന്നെ കാരണം.

ബ്രാ ധരിച്ചാല്‍ മാറിടം തൂങ്ങും...

ബ്രാ ധരിച്ചാല്‍ മാറിടം തൂങ്ങും...

കൈകള് പെട്ടെന്നു തന്നെ മുന്പോട്ടും പുറകോട്ടുമെടുക്കുന്ന കഠിനമായ വ്യയാമമുറകള്, അതായത് മാറിടത്തെ ബാധിയ്ക്കുന്ന വ്യായാമങ്ങളാണ് ഒരു കാരണം.

English summary

Reasons Behind Sagging Of Breasts

Reasons Behind Sagging Of Breasts, Read more to know about,
Story first published: Friday, August 4, 2017, 16:13 [IST]
Subscribe Newsletter