വെളുത്തുള്ളി കഴിച്ചോടിയാല്‍ ലിംഗത്തിന് ദുര്‍ഗന്ധം?

Posted By:
Subscribe to Boldsky

പുരുഷന്മാരില്‍ ലിംഗസംരക്ഷണം ഏറെ പ്രാധാന്യമര്‍ഹിയ്ക്കുന്ന ഒന്നാണ്. പുരുഷന്മാരില്‍ ലിംഗസംബന്ധമായ പല പ്രശ്‌നങ്ങളും ഉണ്ടാകാറുണ്ട്.

ലിംഗത്തിന് അനുഭവപ്പെടുന്ന ദുര്‍ഗന്ധം പല പുരുഷന്മാരേയും അലട്ടുന്ന പ്രശ്‌നമാണ്. ഇതിന് ചിലപ്പോള്‍ പ്രത്യക കാരണങ്ങള്‍ വേണമെന്നില്ല.

മെഡിക്കല്‍ സംബന്ധമായ പ്രശ്‌നങ്ങളാകണമെന്നുമില്ല. ഇതെക്കുറിച്ചു കൂടുതലറിയൂ,

വെളുത്തുള്ളി കഴിച്ചോടിയാല്‍ ലിംഗത്തിന് ദുര്‍ഗന്ധം?

വെളുത്തുള്ളി കഴിച്ചോടിയാല്‍ ലിംഗത്തിന് ദുര്‍ഗന്ധം?

കഴിയ്ക്കുന്ന ഭക്ഷണത്തിനെ അടിസ്ഥാനപ്പെടുത്തി ലിംഗത്തില്‍ നിന്നും ഗന്ധമുണ്ടാകും. ഉദാഹരണത്തിന് വെളുത്തുള്ളി കഴിച്ച ശേഷം വേഗത്തില്‍ നടക്കുകയോ ഓടുകയോ ചെയ്താല്‍ ലിംഗത്തിന് ആ ഗ്ന്ധമുണ്ടാകുന്നതു സ്വാഭാവികമാണ്.

വെളുത്തുള്ളി കഴിച്ചോടിയാല്‍ ലിംഗത്തിന് ദുര്‍ഗന്ധം?

വെളുത്തുള്ളി കഴിച്ചോടിയാല്‍ ലിംഗത്തിന് ദുര്‍ഗന്ധം?

ഈ ഭാഗത്ത് അപ്പോക്രാന്‍ ഗ്ലാന്റുകള്‍ ധാരാളമുണ്ട്. ഇവ പുറപ്പെടുവിയ്ക്കുന്ന സ്രവങ്ങളും വിയര്‍പ്പുമെല്ലാം കൂടിക്കലരുമ്പോള്‍ ഗന്ധമുണ്ടാകാറുണ്ട്.

വെളുത്തുള്ളി കഴിച്ചോടിയാല്‍ ലിംഗത്തിന് ദുര്‍ഗന്ധം?

വെളുത്തുള്ളി കഴിച്ചോടിയാല്‍ ലിംഗത്തിന് ദുര്‍ഗന്ധം?

ലിംഗഭാഗത്തെ രോമങ്ങളും ദുര്‍ഗന്ധത്തിനുള്ള കാരണമാണ്. പ്രത്യേകിച്ചും വിയര്‍പ്പുമായി കലരുമ്പോള്‍. ഈ ഭാഗത്തെ രോമം കഴിയുന്ന രീതിയില്‍ നീക്കം ചെയ്യുക.

വെളുത്തുള്ളി കഴിച്ചോടിയാല്‍ ലിംഗത്തിന് ദുര്‍ഗന്ധം?

വെളുത്തുള്ളി കഴിച്ചോടിയാല്‍ ലിംഗത്തിന് ദുര്‍ഗന്ധം?

ഇറുകിയ കോട്ടനല്ലാത്ത അടിവസ്ത്രങ്ങളാണ് മറ്റൊരു കാരണം. ഇത് ലിംഗഭാഗത്ത് വിയര്‍പ്പും ദുര്‍ഗന്ധവുമുണ്ടാക്കുന്നു.

വെളുത്തുള്ളി കഴിച്ചോടിയാല്‍ ലിംഗത്തിന് ദുര്‍ഗന്ധം?

വെളുത്തുള്ളി കഴിച്ചോടിയാല്‍ ലിംഗത്തിന് ദുര്‍ഗന്ധം?

ലിംഗാഗ്രഭാഗം വേണ്ട രീതിയില്‍ വൃത്തിയാക്കാത്തതും ഈ ഭാഗത്തു ദുര്‍ഗന്ധവും ചിലപ്പോള്‍ അണുബാധയുമുണ്ടാക്കും.

വെളുത്തുള്ളി കഴിച്ചോടിയാല്‍ ലിംഗത്തിന് ദുര്‍ഗന്ധം?

വെളുത്തുള്ളി കഴിച്ചോടിയാല്‍ ലിംഗത്തിന് ദുര്‍ഗന്ധം?

ഈ ഭാഗം വൃത്തിയായി കഴുകി ഈര്‍പ്പം തുടച്ചു വൃത്തിയാക്കിയ ശേഷം മാത്രം വസ്ത്രങ്ങള്‍ ധരിയ്ക്കുക. അല്ലെങ്കില്‍ ഈ ഭാഗത്തു ദുര്‍ഗന്ധമുണ്ടാകും.

വെളുത്തുള്ളി കഴിച്ചോടിയാല്‍ ലിംഗത്തിന് ദുര്‍ഗന്ധം?

വെളുത്തുള്ളി കഴിച്ചോടിയാല്‍ ലിംഗത്തിന് ദുര്‍ഗന്ധം?

ലിംഗഭാഗം വൃത്തിയായി സൂക്ഷിയ്ക്കാത്തത് പുരുഷന്മാരിലും അണുബാധയ്ക്കും പഴുപ്പിനുമെല്ലാം കാരണമാകും. ഇതും ഈ ഭാഗത്തെ ദൂര്‍ഗന്ധത്തിനുള്ള ഒരു കാരണമാണ്.

Read more about: health, body
English summary

Reasons For Bad Odor Of Penis

Reasons For Bad Odor Of Penis, Read more to know about,
Story first published: Wednesday, July 26, 2017, 10:16 [IST]
Subscribe Newsletter