1 സ്പൂണ്‍ തേന്‍ ചേര്‍ത്ത വെള്ളം ഒരാഴ്ച, ശേഷം

Posted By:
Subscribe to Boldsky

തേനിന് നമ്മുടെ ശരീരത്തില്‍ മായാജാലം സൃഷ്ടിയ്ക്കാനാകും. കാരണം നല്ലൊരു മരുന്നാണിത്. ശരീരത്തിന് പ്രതിരോധശേഷി നല്‍കുക, കോള്‍ഡടക്കമുള്ള പല രോഗങ്ങളും മാറ്റുക തുടങ്ങിയ പല ഗുണങ്ങളുമുള്ള ഒന്ന്.

തേന്‍ പലവിധ ഗുണങ്ങള്‍ക്കായി പല തരത്തിലും ഉപയോഗിയ്ക്കാം. തടി കുറയാന്‍ ഒരുവിധത്തില്‍, അസുഖം മാറാന്‍ വേറെ വിധത്തില്‍ എന്നിങ്ങനെ പോകുന്നു ഇത്.

തേന്‍വെള്ളമുണ്ടാക്കി കുടിച്ചാലോ, അതായത് തേന്‍ വെള്ളത്തില്‍ കലര്‍ത്തി കുടിച്ചാല്‍. ഇതുകൊണ്ടുള്ള ഗുണങ്ങള്‍ പലതാണ്. ഇതെക്കുറിച്ചറിയൂ,

1 സ്പൂണ്‍ തേന്‍ ചേര്‍ത്ത വെള്ളം ഒരാഴ്ച, ശേഷം

1 സ്പൂണ്‍ തേന്‍ ചേര്‍ത്ത വെള്ളം ഒരാഴ്ച, ശേഷം

ശരീരത്തിന്റെ അപയചപ്രക്രിയ വര്‍ദ്ധിപ്പിയ്ക്കാന്‍ തേന്‍,വെള്ള മിശ്രിതത്തിന് കഴിയും. ഇതുവഴി വിശപ്പുണ്ടാകും. കൊഴുപ്പു നീങ്ങും.

1 സ്പൂണ്‍ തേന്‍ ചേര്‍ത്ത വെള്ളം ഒരാഴ്ച, ശേഷം

1 സ്പൂണ്‍ തേന്‍ ചേര്‍ത്ത വെള്ളം ഒരാഴ്ച, ശേഷം

ശരീരത്തിന് രോഗപ്രതിരോധശേഷി നല്‍കാന്‍ ഇത് ഏറെ നല്ലതാണ്. ഇത് ശാരീരികാവയവങ്ങളെ വിഷാംശത്തില്‍ നിന്നും വൃത്തിയാക്കുന്നു. അസുഖങ്ങള്‍ വരുന്നതു തടയുന്നു.

1 സ്പൂണ്‍ തേന്‍ ചേര്‍ത്ത വെള്ളം ഒരാഴ്ച, ശേഷം

1 സ്പൂണ്‍ തേന്‍ ചേര്‍ത്ത വെള്ളം ഒരാഴ്ച, ശേഷം

വെറുംവയറ്റില്‍ വെള്ളത്തില്‍ തേന്‍ കലക്കി കുടിയ്ക്കുന്നത് തടി കുറയ്ക്കാനുള്ള നല്ലൊരു വഴി കൂടിയാണ്. ഇളംചൂടുവെള്ളത്തില്‍ തേന്‍ കലക്കിയാല്‍ കൂടുതല്‍ ഗുണകരം.

1 സ്പൂണ്‍ തേന്‍ ചേര്‍ത്ത വെള്ളം ഒരാഴ്ച, ശേഷം

1 സ്പൂണ്‍ തേന്‍ ചേര്‍ത്ത വെള്ളം ഒരാഴ്ച, ശേഷം

വെള്ളത്തിനൊപ്പം തേന്‍ ചേരുമ്പോള്‍ ദഹനം എളുപ്പത്തിലാകും. ഭക്ഷണശേഷം ഇതു കഴിയ്ക്കുന്നത് ദഹനപ്രശ്‌നങ്ങള്‍ അകറ്റും.

1 സ്പൂണ്‍ തേന്‍ ചേര്‍ത്ത വെള്ളം ഒരാഴ്ച, ശേഷം

1 സ്പൂണ്‍ തേന്‍ ചേര്‍ത്ത വെള്ളം ഒരാഴ്ച, ശേഷം

കിഡ്‌നിയുടെ പ്രവര്‍ത്തനത്തിനും തേന്‍ ചേര്‍ത്ത വെള്ളം ഏറെ നല്ലതാണ്. ഇത് ശരീരത്തില്‍ അധികം വരുന്ന വെള്ളം വലിച്ചെടുക്കും.

1 സ്പൂണ്‍ തേന്‍ ചേര്‍ത്ത വെള്ളം ഒരാഴ്ച, ശേഷം

1 സ്പൂണ്‍ തേന്‍ ചേര്‍ത്ത വെള്ളം ഒരാഴ്ച, ശേഷം

ലംഗ്‌സില്‍ നിന്നും കഫം നീക്കുന്നതിനുള്ള നല്ലൊരു വഴിയാണ് തേന്‍ ചേര്‍ത്ത വെള്ളം. കഫക്കെട്ടു പോലുള്ള പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരം.

1 സ്പൂണ്‍ തേന്‍ ചേര്‍ത്ത വെള്ളം ഒരാഴ്ച, ശേഷം

1 സ്പൂണ്‍ തേന്‍ ചേര്‍ത്ത വെള്ളം ഒരാഴ്ച, ശേഷം

ആന്തരിക രക്തസ്രാവമകറ്റുന്നതിനും തേന്‍ ചേര്‍ത്ത വെള്ളം ഏറെ ഗുണകരം തന്നെ.

1 സ്പൂണ്‍ തേന്‍ ചേര്‍ത്ത വെള്ളം ഒരാഴ്ച, ശേഷം

1 സ്പൂണ്‍ തേന്‍ ചേര്‍ത്ത വെള്ളം ഒരാഴ്ച, ശേഷം

രാത്രി സമയത്ത് അടിക്കടിയുണ്ടാകുന്ന മൂത്രശങ്ക നീക്കാനും ഏറെ നല്ലതാണ്.

1 സ്പൂണ്‍ തേന്‍ ചേര്‍ത്ത വെള്ളം ഒരാഴ്ച, ശേഷം

1 സ്പൂണ്‍ തേന്‍ ചേര്‍ത്ത വെള്ളം ഒരാഴ്ച, ശേഷം

ശരീരത്തിലെ മാത്രമല്ല, ചര്‍മത്തിലേയും വിഷാംശം കളയുന്നു. ഇതുവഴി ചര്‍മത്തിന് തിളക്കവും ഗുണവും വര്‍ദ്ധിയ്ക്കുന്നു.

1 സ്പൂണ്‍ തേന്‍ ചേര്‍ത്ത വെള്ളം ഒരാഴ്ച, ശേഷം

1 സ്പൂണ്‍ തേന്‍ ചേര്‍ത്ത വെള്ളം ഒരാഴ്ച, ശേഷം

വെള്ളത്തില്‍, സാധാരണ വെള്ളത്തിലോ അല്ലെങ്കില്‍ അല്‍പം ചൂടുള്ള വെള്ളത്തിലോ തേന്‍ ഒഴിച്ച് മരത്തവി കൊണ്ടിളക്കുക. ഇത് രാവിലെ വെറുംവയറ്റിലും വൈകിട്ടും കുടിയ്ക്കുന്നതാണ് കൂടുതല്‍ നല്ലത്.

Read more about: health, body
English summary

Drink Honey Added Water For One Week And See What Happens

Drink Honey Added Water For One Week And See What Happens, Read more to know about,
Story first published: Friday, March 17, 2017, 16:07 [IST]
Subscribe Newsletter