വെളുത്തുള്ളി തേന്‍ ചേര്‍ത്ത് ഒരാഴ്ച കഴിച്ചാല്‍

Posted By:
Subscribe to Boldsky

വെളുത്തുള്ളിയും തേനും ഭക്ഷണയോഗ്യം മാത്രമല്ല, മരുന്നിന്റെ ഗണത്തിലും പെടുത്താവുന്നതാണ്. അലിസിന്‍ എന്ന ആന്റിഓക്‌സിഡന്റ് വെളുത്തുള്ളിയ്ക്കു നല്‍കുന്ന ഗുണങ്ങള്‍ ധാരാളമാണ്. തേനാകട്ടെ, പ്രതിരോധശേഷി നല്‍കാന്‍, അണുബാധ തടയാന്‍... എന്നിങ്ങളെ ധാാരാളം ഗുണങ്ങളുള്ളവ.

ഈ തേനും വെളുത്തുള്ളിയും ചേര്‍ത്തു കഴിച്ചാലോ, ഗുണങ്ങള്‍ ഇരട്ടിയ്ക്കുമെന്ന കാര്യത്തില്‍ സംശയം വേണ്ട.

വെളുത്തുള്ളി, തേന്‍ എന്നിവ കലര്‍ത്തി ഒരാഴ്ച കഴിച്ചു നോക്കൂ, എന്തെല്ലാം സംഭവിയ്ക്കുമെന്നറിയൂ, മദ്യം മരുന്നുമാക്കാം!!

പ്രതിരോധശേഷി

പ്രതിരോധശേഷി

ഇവ രണ്ടും ചേര്‍ത്തു കഴിയ്ക്കുന്നത് ശരീരത്തിന്റ പ്രതിരോധശേഷി ഇരട്ടിയാക്കുന്നു. പല വിധത്തിലുള്ള അസുഖങ്ങളെ തടയാന്‍ സാധിയ്ക്കുന്നു.

രക്തപ്രവാഹം

രക്തപ്രവാഹം

ഈ കൂട്ടിന് രക്തധമനികള്‍ക്കു മുകളിലുള്ള കൊഴുപ്പിന്റെ പാളി നീക്കാനുള്ള കഴിവുണ്ട്. ഇതുവഴി രക്തപ്രവാഹം വര്‍ദ്ധിയ്ക്കും. ഹൃദയാരോഗ്യത്തിന് ഗുണകരരം.

തൊണ്ടവേദന, തൊണ്ടയിലെ അണുബാധ

തൊണ്ടവേദന, തൊണ്ടയിലെ അണുബാധ

തൊണ്ടവേദന, തൊണ്ടയിലെ അണുബാധ എന്നിവയ്ക്കുള്ള നല്ലൊരു പരിഹാരമാണ് തേന്‍-വെളുത്തുള്ളി എന്നിവ ചേര്‍ത്തു കഴിയ്ക്കുന്നത്.

ദഹനക്കേട്, വയറിളക്കം

ദഹനക്കേട്, വയറിളക്കം

ദഹനക്കേട്, വയറിളക്കം തുടങ്ങിയ പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരമാണ് തേന്‍-വെളുത്തുള്ളി മിശ്രിതം.

കോള്‍ഡ്, ഫ്‌ളൂ, സൈനസൈറ്റിസ്

കോള്‍ഡ്, ഫ്‌ളൂ, സൈനസൈറ്റിസ്

കോള്‍ഡ്, ഫ്‌ളൂ, സൈനസൈറ്റിസ് എന്നീ പ്രശ്‌നങ്ങള്‍ക്ക് തേന്‍-വെളുത്തുള്ളി മിശ്രിതം ഗുണം ചെയ്യും.

ഫംഗല്‍ അണുബാധ

ഫംഗല്‍ അണുബാധ

ഫംഗല്‍ അണുബാധ തടയാന്‍ ഇത് നല്ലതാണ്. ശരീരത്തിനകത്തും ചര്‍മത്തിനു പുറത്തുമുള്ള ചര്‍മപ്രശ്‌നങ്ങള്‍.

വിഷാംശം

വിഷാംശം

തേന്‍, വെളുത്തുള്ളി എന്നിവ കലര്‍ന്ന മിശ്രിതം ശരീരത്തിലെ വിഷാംശം പുറന്തള്ളാന്‍ സഹായിക്കും. ശരീരത്തിലെ പല അവയവങ്ങള്‍്ക്കും ഇത് ഏറെ നല്ലതുമാണ്.

English summary

What Happens When You Eat Garlic And Honey For One Week

Have you ever wondered how to improve your health with natural ingredients? The, read on about how garlic and honey can help you..
Story first published: Wednesday, May 4, 2016, 15:00 [IST]
Subscribe Newsletter