Latest Updates
-
ചെന്നൈയിൽ ഇന്ന് കടുത്ത വെയിൽ; പുറത്തിറങ്ങും മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
വിജയദശമിക്ക് സ്വർണം വാങ്ങിയോ? വീട്ടിൽ ലോക്കർ വെക്കാൻ വാസ്തു പറയുന്ന ഈ ദിശ സമ്പത്ത് വർധിപ്പിക്കും -
ഉത്സവകാല യാത്രാത്തിരക്ക്: കേരളത്തിലേക്ക് 100-ലധികം സ്പെഷ്യൽ ട്രെയിനുകൾ; അറിയേണ്ടതെല്ലാം -
വിജയദശമിക്ക് മുൻപ് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും പോസിറ്റീവ് ഊർജ്ജവും കൂടും! -
മുംബൈയിലെ കനത്ത പുകമഞ്ഞ്; ചർമ്മവും മുടിയും കണ്ണുകളും സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ഫൈനൽ പോരാട്ടം: ബെംഗളൂരുവിൽ മഴ ഭീഷണി, ടോസ് നിർണ്ണായകം; ആരാധകർ അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: 12 ജില്ലകളിൽ യെല്ലോ അലർട്ട്; ജാഗ്രത പാലിക്കാൻ നിർദേശം -
2026 തുലാം സംക്രാന്തി: പുണ്യകാലം പകൽ തന്നെ; ദാനധർമ്മങ്ങൾക്കും പൂജകൾക്കും ശ്രദ്ധിക്കേണ്ട കൃത്യമായ സമയം ഇതാ -
തുലാം സംക്രാന്തി 2026: പുണ്യകാല മുഹൂർത്തങ്ങൾ അറിയാം, ദാനധർമ്മങ്ങൾക്ക് ഉചിതമായ സമയം ഇതാണ്! -
ഒക്ടോബർ 16-ലെ അപൂർവ്വ രവി യോഗം: പുതിയ തുടക്കങ്ങൾക്ക് ശുഭസമയം, ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ
മദ്യം മരുന്നുമാക്കാം!!
മദ്യപാനം പ്രോത്സാഹിപ്പിയ്ക്കാന് ഉദ്ദേശിച്ചല്ല, പറയുന്നത്. മദ്യം പൊതുവെ ആരോഗ്യത്തിനു ദോഷകരമാണെന്നു പറഞ്ഞാലും ചെറിയ തോതില് ഗുണങ്ങളും നല്കുന്നുണ്ട്.
ചിലതരം മദ്യങ്ങള് ചില പ്രത്യേക ആരോഗ്യപ്രശ്നങ്ങള്ക്കുള്ള പരിഹാരം കൂടിയാണ്. ഉദാഹരണത്തിന് റെഡ് വൈന് ഹൃദയാരോഗ്യത്തിനു ഗുണകരമാണെന്നു പറയും. എന്നാല് മിതമായേ കഴിയ്ക്കാവൂയെന്നതു പ്രധാനവും.
ഏതെല്ലാം മദ്യം ഏതെല്ലാം വിധത്തിലാണ് ശരീരത്തെ സഹായിക്കുന്നതെന്നറിയൂ, ആര്ത്തവരക്തം കൊണ്ടു രോഗചികിത്സ

പ്രായമാകുന്നതു തടയാന്
ബ്രാണ്ടി പ്രായമാകുന്നതു തടയാന് സഹായിക്കുന്നവെന്നാണ് പഠനങ്ങള് പറയുന്നത്. ചെറുപ്പവും ഊര്ജുമെല്ലാം നല്കാന് സഹായിക്കും.

പല്ലുവേദന
രണ്ടു പെഗ് വോഡ്ക അടിയ്ക്കുന്നത് പല്ലുവേദന കുറയാന് സഹായിക്കും.

കൊളസ്ട്രോള്
ടെക്വില ചെറുനാരങ്ങാനീരു ചേര്ത്തു കഴിച്ചാല് കൊളസ്ട്രോള് തോത് 50 ശതമാനം കുറയും. നല്ല കൊളസ്ട്രോളായ എച്ച്ഡിഎല് കൊളസ്ട്രോള് കൂടുകയും ചെയ്യും.

വിസ്കി
തടി കുറയ്ക്കാന് വിസ്കി സഹായിക്കുമെന്നാണ് പഠനങ്ങള് പറയുന്നത്.

ഷാംപെയ്ന്
ഷാംപെയ്ന് ഹൃദയത്തിന്റെ ആരോഗ്യത്തിന് ഏറെ നല്ലതാണത്രെ. ഇത് രക്തപ്രവാഹം വര്ദ്ധിപ്പിയ്ക്കും. ഹൃദയതാളം കൃത്യമായി നില നിര്ത്തും.

തൊണ്ടവേദന
തൊണ്ടവേദനയും തൊണ്ടയിലെ അണുബാധയും മാറാനുളള നല്ലൊരു വഴിയാണ് റം. ഇതില് ഒരു കഷ്ണം ഇഞ്ചി ചേര്ത്തു കഴിയ്ക്കുന്നത് ഏറെ നല്ലതാണ്. ചൂടുവെള്ളവും ചേര്ക്കുക.

സ്ട്രെസ്, ടെന്ഷന്
റെഡ് വൈന് ഹൃദയാരോഗ്യത്തിനു ഗുണകരമാണ്. സ്ട്രെസ്, ടെന്ഷന് എന്നിവ കുറയാനും ഇത് നല്ലതു തന്നെ.

ബ്രെയിന്
ബിയര് വയര് ചാടിയ്ക്കും. പക്ഷേ തലച്ചോറിന്റെ ആരോഗ്യത്തിനു ഗുണകരം.

കോള്ഡ്
ബ്രാണ്ടിയില് അല്പം കുരുമുളകു ചേര്ത്തു കഴിയ്ക്കുന്നത് കോള്ഡിനുള്ള നല്ലൊരു പരിഹാരമാണ്. സ്വയംഭോഗം, ചില സ്ത്രീ സത്യങ്ങള്



Click it and Unblock the Notifications
