ആദ്യരാത്രി പാലില്‍ കുരുമുളകായാലോ?

Posted By:
Subscribe to Boldsky

ആദ്യരാത്രിയില്‍ പാലുമായി കടന്നുവരുന്ന നവവധുവിന്റെ ചിത്രത്തിന്‌ ഇന്ത്യന്‍ യുവത്വത്തിന്റെ മനസില്‍ സ്ഥാനമേറെയുണ്ട്‌. പഴയകാലം മുതല്‍ ഇപ്പോഴും തുടര്‍ന്നു കൊണ്ടുവരുന്ന ആചാരം. ആദ്യരാത്രിയെന്നു പറഞ്ഞാല്‍ പലരുടേയും മനസില്‍ കടന്നു വരുന്ന ചിത്രം.

ആദ്യരാത്രിയില്‍ പാലില്‍ പഞ്ചസാരയെന്നതാണ്‌ രീതിയെങ്കിലും പല സ്ഥലങ്ങളിലും പതിവുകള്‍ മറ്റുള്ളതാണ്‌. പാലില്‍ കുങ്കുമപ്പൂവിടുന്ന ശീലം പലയിടത്തുമുണ്ട്‌. പുരുഷലിംഗം, സ്‌ത്രീയ്‌ക്കറിയാത്തവ(പുരുഷനും)

കുങ്കുമപ്പൂവിനു പകരം

കുങ്കുമപ്പൂവിനു പകരം

കുങ്കുമപ്പൂവിനു പകരം കുരുമുളകുപൊടി, ബദാം, പെരുഞ്ചീരകം, മഞ്ഞള്‍പ്പൊടി എന്നിവ കലര്‍ത്തുന്ന ശീലവുമുണ്ട്‌. ഇവയെല്ലാം ഒരുമിച്ചിട്ടും വെവ്വേറെയിട്ടുമെല്ലാം തിളപ്പിച്ചു നല്‍കാറുമുണ്ട്‌. ഇതിനു പുറകില്‍ കാര്യവുമുണ്ട്‌. ഓരോ കൂട്ടിനു പുറകിലും ഓരോ ഗുണങ്ങള്‍.

കുരുമുളക്‌, ബദാം

കുരുമുളക്‌, ബദാം

കുരുമുളക്‌, ബദാം എന്നിവ ചേര്‍ത്ത ഇളംചൂടുള്ള പാല്‍ ലൈംഗികവികാരങ്ങള്‍ ഉണര്‍ത്താന്‍ സഹായിക്കുന്ന ഒന്നാണ്‌. ഈ പാല്‍ സെക്‌സിനെ സഹായിക്കുന്ന കെമിക്കലുകള്‍ ഉല്‍പാദിപ്പിയ്‌ക്കാന്‍ സഹായിക്കും. പുരുഷന്റെ കിടപ്പറശേഷി നീണ്ടുനില്‍ക്കാന്‍ സഹായിക്കും.

കുങ്കുപ്പൂ, പെരുഞ്ചീരകം

കുങ്കുപ്പൂ, പെരുഞ്ചീരകം

പഴയകാലത്ത്‌ വധുവും വരനും ആദ്യം കാണുക വിവാഹരാത്രിയിലാകും. ഇവര്‍ തമ്മിലുള്ള അപരിചിതത്വം കുറയ്‌ക്കാന്‍ മസാലകള്‍ കലര്‍ത്തിയ പാലിനു കഴിയും. കുങ്കുപ്പൂ, പെരുഞ്ചീരകം എന്നിവ കലര്‍ത്തിയ പാല്‍ റിലാക്‌സ്‌ ചെയ്യാന്‍ സഹായിക്കും. അമാവാസി ദിനം സെക്‌സെങ്കില്‍.....

നല്ല മൂഡ്‌

നല്ല മൂഡ്‌

റിലാക്‌സ്‌ ചെയ്യാന്‍ മാത്രമല്ല, നല്ല മൂഡ്‌ നല്‍കാനും ഇവയിട്ടു തിളപ്പിച്ച പാലിന്‌ കഴിവുണ്ട്‌.

പഞ്ചസാര

പഞ്ചസാര

പാലില്‍ പഞ്ചസാര ചേര്‍ക്കുന്നത്‌ താല്‍ക്കാലിക ഊര്‍ജം നല്‍കും. പഞ്ചസാര ആരോഗ്യത്തിന്‌ അത്ര നല്ലതല്ലെങ്കിലും. കിടപ്പറയില്‍ ഈ ഊര്‍ജം അത്യാവശ്യം.

മഞ്ഞള്‍പ്പൊടി, പെരുഞ്ചീരകം, കുരുമുളക്‌

മഞ്ഞള്‍പ്പൊടി, പെരുഞ്ചീരകം, കുരുമുളക്‌

മഞ്ഞള്‍പ്പൊടി, പെരുഞ്ചീരകം, കുരുമുളക്‌ എന്നിവ ചേര്‍ത്ത പാല്‍ ശരീരത്തിന്‌ പ്രതിരോധശേഷി നല്‍കും. ആദ്യരാത്രിയില്‍ ആദ്യസെക്‌സെങ്കില്‍ അണുബാധയ്‌ക്കുള്ള സാധ്യത കൂടുതലാണ്‌. ഇത്‌ തടയാന്‍ ഇത്തരത്തിലെ പാല്‍ നല്ലതാണ്‌.കിടക്കും മുന്‍പ്‌ വെളുത്തുള്ളി ചെവിയില്‍ വയ്‌ക്കൂ

പാല്‍

പാല്‍

വരന്റെ കയ്യില്‍ പാല്‍ ഗ്ലാസ്‌ കൊടുക്കുമ്പോള്‍ വധുവും വരനും തമ്മില്‍ മാനസികമായ അടുപ്പം, ഇടപെടല്‍ നടക്കുന്നുണ്ടെന്നാണ്‌ പറയപ്പെടുന്നത്‌. ഇത്‌ തുടര്‍ന്നുള്ള ജീവിതത്തിന്‌ പ്രധാനവും. പുരുഷനറിയേണ്ട സ്‌ത്രീ ശരീര രഹസ്യങ്ങള്‍

Read more about: health body
English summary

How Adding Spices In Milk Helps First Night Performance

How Adding Spices In Milk Helps First Night Performance, Read more to know about,