For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കിടക്കും മുന്‍പ്‌ വെളുത്തുള്ളി ചെവിയില്‍ വയ്‌ക്കൂ

|

വെളുത്തുള്ളി ഭക്ഷണചേരുവയെന്ന നിലയില്‍ ഏറെ പ്രാധാന്യമുള്ള ഒന്നാണ്‌. മിക്കവാറും വിഭവങ്ങളില്‍ ഉപയോഗിയ്‌ക്കേണ്ട ഒന്ന്‌.

പാചകത്തിനു മാത്രമല്ല, നല്ലൊരു മരുന്നു കൂടിയാണിത്‌ പല അസുഖങ്ങള്‍ക്കുമുള്ള നല്ലൊരു മരുന്ന്‌. പല രീതിയിലും ഇത്‌ മരുന്നായി ഉപയോഗിയ്‌ക്കാം.

What Happens When You Put A Garlic in Your Ear

ഉപയോഗിയ്‌ക്കുന്ന രീതികളില്‍ ഒന്നാണ്‌ കിടക്കും മുന്‍പ്‌ വെളുത്തുള്ളി ചെവിയില്‍ വയ്‌ക്കുന്നത്‌. ഈ ചികിത്സാരീതി അപൂര്‍വമായ ഒന്നാണെങ്കിലും ആരോഗ്യഗുണങ്ങള്‍ ഏറെയാണ്‌.

കോള്‍ഡ്‌, ചുമ

കോള്‍ഡ്‌, ചുമ

കോള്‍ഡ്‌, ചുമ പോലുള്ള പ്രശ്‌നങ്ങളെങ്കില്‍ രാത്രി ഉറക്കത്തിനു തടസം നേരിടും. ഇതിനുള്ള നല്ലൊരു പ്രതിവിധിയാണ്‌ വെളുത്തുള്ളി ഉറങ്ങും മുന്‍പു ചെവിയില്‍ വയ്‌ക്കുന്നത്‌. ഇത്‌ ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ദ്ധിപ്പിയ്‌ക്കും.

കിടക്കും മുന്‍പ്‌ വെളുത്തുള്ളി ചെവിയില്‍ വയ്‌ക്കൂ

ഈ രീതിയില്‍ വെളുത്തുള്ളി വയ്‌ക്കുന്നത്‌ ചെവിവേദനയ്‌ക്കുള്ള നല്ലൊരു പ്രതിവിധിയാണ്‌. ചെവിയിലുണ്ടാകുന്ന അണുബാധ തടയും, ഉണ്ടെങ്കില്‍ മാറാന്‍ സഹായിക്കും.

തലവേദന

തലവേദന

തലവേദനയുടെ പ്രശ്‌നമുണ്ടെങ്കില്‍ ഇതു മാറാനുള്ള നല്ലൊരു പരിഹാരമാണ്‌ വെളുത്തുള്ളി ചെവിയില്‍ വയ്‌ക്കുന്നത്‌.

ചെവിയില്‍ വേദന

ചെവിയില്‍ വേദന

അണുബാധ കാരണം ചെവിയില്‍ വേദനയുണ്ടെങ്കില്‍ വെളുത്തുള്ളി ഇതേ രീതിയില്‍ വച്ചാല്‍ വേദന 15 മിനിറ്റില്‍ മാറും. 48 മണിക്കൂറില്‍ അണുബാധയും പൂര്‍ണമായും മാറും.

ഫ്രഷ്‌ വെളുത്തുള്ളി

ഫ്രഷ്‌ വെളുത്തുള്ളി

ഫ്രഷ്‌ വെളുത്തുള്ളി തൊലികളഞ്ഞ്‌ ഒരു കഷ്‌ണം ടിഷ്യൂ പേപ്പറില്‍ പൊതിയുക. ഇത്‌ ഇയര്‍ കനാലിനുള്ളില്‍ വയ്‌ക്കുക.

 വയ്‌ക്കുമ്പോള്‍

വയ്‌ക്കുമ്പോള്‍

ഈ രീതിയില്‍ വയ്‌ക്കുമ്പോള്‍ അധികം ഉള്ളിലേയ്‌ക്കു വയ്‌ക്കരുത്‌. ചിലപ്പോള്‍ ഉള്ളിലേയ്‌ക്കിറങ്ങിപ്പോകും. രാത്രി കിടക്കും നേരത്ത്‌ ഈ രീതി പരീക്ഷിയ്‌ക്കുന്നതാണ്‌ ഏറെ നല്ലത്‌. മദ്യത്തില്‍ പഞ്ഞി മുക്കി പൊക്കിളില്‍ വയ്ക്കൂ

Read more about: health body
English summary

What Happens When You Put A Garlic in Your Ear

What Happens When You Put A Garlic in Your Ear, Read more to know about,
X
Desktop Bottom Promotion