Latest Updates
-
സെപ്റ്റംബർ 9-15: നിങ്ങളുടെ ജന്മസംഖ്യ പറയുന്നതെന്ത്? ഈ ആഴ്ചയിലെ സാമ്പത്തിക നേട്ടങ്ങളും ഭാഗ്യസമയങ്ങളും അറിയാം -
ഗ്ലോബൽ ഫിൻടെക് ഫെസ്റ്റ് 2026: യു.പി.ഐയിലും എ.ഐയിലും വരാനിരിക്കുന്ന വമ്പൻ മാറ്റങ്ങൾ; പ്രധാനമന്ത്രി മോദി ഇന്ന് ഉദ്ഘാടനം ചെയ്യും -
ഇന്ന് സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് ചെയ്യേണ്ട കാര്യങ്ങൾ ഇവയാണ്, ശ്രദ്ധിക്കുക ഈ തെറ്റുകൾ! -
നിങ്ങൾ വാങ്ങുന്ന സ്കിൻകെയർ ഉൽപ്പന്നങ്ങൾ വ്യാജമാണോ? എഫ്.ഡി.എയുടെ മുന്നറിയിപ്പും നിങ്ങൾ അറിയേണ്ട 60 സെക്കൻഡ് ചെക്ക്ലിസ്റ്റും -
കടുത്ത ചൂടിലും പവർകട്ടിലും വീട് തണുപ്പിക്കാം; വാസ്തു പറയുന്ന ലളിതമായ വഴികൾ ഇതാ -
ബിഗ് ബോസ് മലയാളം സീസൺ 8: മത്സരാർത്ഥികൾ, വോട്ടിങ് രീതികൾ, ആദ്യ ആഴ്ചയിലെ അപ്രതീക്ഷിത ട്വിസ്റ്റുകൾ! -
അജ ഏകാദശി പാരണം: വീടിന്റെ ഐശ്വര്യത്തിനായി ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ, ഭാഗ്യം കൂടെയുണ്ടാകും! -
ഗണേശ ചതുർത്ഥി 2026: തീയതിയിലെ ആശയക്കുഴപ്പം അവസാനിച്ചു; ആഘോഷം സെപ്റ്റംബർ 14-ന് തന്നെ -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? കേരളത്തിലെ ഉയർന്ന UV തോതിനെ നേരിടാൻ ഈ മുൻകരുതലുകൾ മതി -
15 കിലോ കുറച്ച് രജിഷ, 14 കിലോ കൂട്ടി നിമിഷ; താരങ്ങളുടെ ഫിറ്റ്നസ് രഹസ്യം ഇതാണ്
പുരുഷനറിയേണ്ട സ്ത്രീ ശരീര രഹസ്യങ്ങള്‍
സ്ത്രീ ശരീരത്തെക്കുറിച്ച് പലപ്പോഴും പുരുഷനറിയാത്ത പല കാര്യങ്ങളുമുണ്ട്. ഇതുണ്ടാക്കുന്ന തെറ്റിദ്ധാരണകളുമുണ്ട്.
സ്ത്രീയെക്കുറിച്ചുള്ള, സ്ത്രീശരീരത്തെക്കുറിച്ചുള്ള പല കാര്യങ്ങളും ഒരു പങ്കാളിയെന്ന നിലയ്ക്കു പുരുഷനറിയണം. സ്ത്രീശരീരത്തിലെ പ്രക്രിയകള്് വരുത്തുന്ന മാറ്റങ്ങളെക്കുറിച്ചറിയണം.
സ്ത്രീ ശരീരത്തെക്കുറിച്ചു പുരുഷനറിയേണ്ട, ചിലപ്പോള്‍ തെറ്റിദ്ധാരണകളുള്ള ചില കാര്യങ്ങളെക്കുറിച്ച്, ഇവയുടെ വാസ്തവങ്ങളെക്കുറിച്ചറിയൂ,

പുരുഷനറിയേണ്ട സ്ത്രീ ശരീര രഹസ്യങ്ങള്‍
സെക്സില്‍ പുരുഷനെ അപേക്ഷിച്ചു സ്ത്രീ ആ മൂഡിലേയ്ക്കു വരാന്‍ കൂടുതല്‍ സമയമെടുക്കും. ഇത് പ്രകൃത്യാലുള്ളതാണ്, അല്ലാതെ നിങ്ങള്‍ക്കോ നിങ്ങളുടെ സ്ത്രീ പങ്കാളിയ്ക്കോ ഉള്ള പ്രശ്നം കൊണ്ടല്ല.

പുരുഷനറിയേണ്ട സ്ത്രീ ശരീര രഹസ്യങ്ങള്‍
ആര്‍ത്തവസമയത്തു സ്ത്രീ ബോധമില്ലാതെ പെരുമാറുമെന്ന ധാരണ പുരുഷനുണ്ട്. ഹോര്‍മോണ്‍ പ്രവര്‍ത്തനങ്ങള്‍ കാരണം ദേഷ്യവും മൂഡുമാറ്റവുമെല്ലാം സാധാരണയാണ്. എന്നാല്‍ ഇവര്‍ നില മറന്നു പ്രവൃത്തിയ്ക്കുമെന്നു കരുതേണ്ടതില്ല.

പുരുഷനറിയേണ്ട സ്ത്രീ ശരീര രഹസ്യങ്ങള്‍
ആര്‍ത്തവസമയത്തെ വേദനയും അസ്വസ്ഥതകളും പുതുമല്ല, ഇത് അതിശയോക്തിയുമല്ല. ഇത് കേവലം ബയോളജി മാത്രം. ഇത്തരം അസ്വസ്ഥതകളില്‍ അവള്‍ക്കു സഹായമാകുന്നത് ഏറെ ആശ്വാസകരമാകും.

പുരുഷനറിയേണ്ട സ്ത്രീ ശരീര രഹസ്യങ്ങള്‍
സ്ത്രീ ശരീരത്തിലെ അവയവങ്ങളെക്കുറിച്ച്, വലിപ്പത്തെക്കുറിച്ചു തമാശയ്ക്കെങ്കിലും പരിഹസിയ്ക്കരുത്. ഇത് അവളുടെ ആത്മവിശ്വാസത്തെ ബാധിയ്ക്കും.

പുരുഷനറിയേണ്ട സ്ത്രീ ശരീര രഹസ്യങ്ങള്‍
സെക്സിനേക്കാള് ലാളിക്കപ്പെടുന്നതിനോടും പൂര്വകേളികളോടും താല്പര്യം കൂടുതലുള്ളതാണ് സ്ത്രീശരീരം. പങ്കാളി ഓര്‍ക്കേണ്ട ഒന്ന്.

പുരുഷനറിയേണ്ട സ്ത്രീ ശരീര രഹസ്യങ്ങള്‍
സ്ത്രീയുടെ മനശാസ്ത്രം അവളുടെ പ്രവൃത്തികളില്‍ കൂടി തിരിച്ചറിയാന്‍ എളുപ്പമാണ്. ദേഷ്യമാണെങ്കില്‍ അടുക്കളയില്‍ പാത്രം ശബ്ദത്തോടെ വച്ച്, വാതില്‍ വലിച്ചടച്ച്. സ്നേഹത്തോടെയെങ്കില്‍ ഇതും വാസ്തവം.

പുരുഷനറിയേണ്ട സ്ത്രീ ശരീര രഹസ്യങ്ങള്‍
ഒന്നിലേറെത്തവണ ഓര്‍ഗാസം അഥവാ രതിമൂര്ഛയുണ്ടാകുന്ന ഒന്നാണ് സ്ത്രീ ശരീരം. ഇക്കാര്യത്തില്‍ സംശയങ്ങളുടെ ആവശ്യമില്ല. മാത്രമല്ല, ചിലപ്പോഴെങ്കിലും ചില സ്ത്രീകളെങ്കിലും രതിമൂര്‍ഛ അഭിനയിക്കാറുമുണ്ട്.

പുരുഷനറിയേണ്ട സ്ത്രീ ശരീര രഹസ്യങ്ങള്‍
പെട്ടെന്നു കരയുന്ന സ്ത്രീ സ്വഭാവം കള്ളത്തരവും സൂത്രവുമൊന്നുമല്ല, സ്ത്രീയെ പ്രകൃതി നിര്‍മിച്ചിരിയ്ക്കുന്നത് ഇങ്ങനെയാണ്. ഇതെല്ലാം കള്ളത്തരത്തിന് ഉപയോഗിയ്ക്കുന്ന സ്ത്രീകളുണ്ടെങ്കിലും.



Click it and Unblock the Notifications
