Latest Updates
-
വാരാന്ത്യ യാത്രയ്ക്ക് മുൻപ് ശ്രദ്ധിക്കുക; കേരളത്തിലെ ഇന്നത്തെ ഇന്ധനവിലയും പണം ലാഭിക്കാനുള്ള വഴികളും ഇതാ -
മൻ കീ ബാത്ത് ഇന്ന്: പ്രധാനമന്ത്രിയുടെ പ്രസംഗം തത്സമയം കേൾക്കാം; കേരളത്തിൽ ലഭ്യമായ വഴികൾ ഇതാ -
കാര്യവട്ടത്ത് ഇന്ന് ഇന്ത്യ-വെസ്റ്റ് ഇൻഡീസ് പോരാട്ടം; സ്റ്റേഡിയത്തിലേക്ക് പോകും മുൻപ് ഇതൊന്ന് ശ്രദ്ധിക്കൂ! -
സ്വർണം വാങ്ങാൻ ഒരുങ്ങുകയാണോ? കേരളത്തിലെ ഇന്നത്തെ സ്വർണവിലയും നിങ്ങൾ അറിയേണ്ട പ്രധാന കാര്യങ്ങളും -
സെപ്റ്റംബർ 27: ആകാശത്ത് വിസ്മയക്കാഴ്ച, ചന്ദ്രനും ശനിയും ഒന്നിക്കുന്നു; കാണേണ്ടത് ഇങ്ങനെ! -
ഏഷ്യൻ ഗെയിംസ് 2026: ഇന്ന് ഇന്ത്യയുടെ മെഡൽ കൊയ്ത്ത്; സ്ക്വാഷിലും അത്ലറ്റിക്സിലും നിർണ്ണായക പോരാട്ടങ്ങൾ -
സൂര്യൻ ഹസ്തം നക്ഷത്രത്തിലേക്ക്: മുടങ്ങിക്കിടക്കുന്ന ജോലികൾ തീർക്കാൻ ഇതാ ഒരു സുവർണ്ണാവസരം! -
2026 സെപ്റ്റംബർ 27: സർവ്വാർത്ഥ സിദ്ധി യോഗം; പണമിടപാടുകൾക്കും ശുഭകാര്യങ്ങൾക്കും ഈ സമയം ഉത്തമം! -
പിതൃപക്ഷ കാലത്ത് വിവാഹവും ഗൃഹപ്രവേശവും: ആചാരങ്ങൾ തെറ്റാതെ കാര്യങ്ങൾ നടത്താൻ വഴികൾ -
സെപ്റ്റംബർ 27 മുതൽ ഒക്ടോബർ 3 വരെ: ഈ 5 രാശിക്കാർക്ക് വൻ ഭാഗ്യകാലം, ധനനേട്ടവും പുതിയ അവസരങ്ങളും!
പുരുഷലിംഗം, സ്ത്രീയ്ക്കറിയാത്തവ(പുരുഷനും)
പുരുഷലിംഗം പൗരുഷപ്രതീകമായാണ് പലരും കാണാറ്. ഇതുകൊണ്ടാണ് പൊതുവെ പുരുഷന്മാര് ഇതിന്റെ വലിപ്പത്തെക്കുറിച്ചും ചിന്താകുലരാകുന്നത്.
പുരുഷലൈംഗികാവയം അഥവാ പെനിസിനെക്കുറിച്ചു പല വാസ്തവങ്ങളുമുണ്ട്, സ്ത്രീകള്‍ക്കും ചിലപ്പോള്‍ പുരുഷന്മാര്ക്കു പോലും അറിയാത്തവ. ഇതെക്കുറിച്ചു കൂടുതലറിയൂ,

പുരുഷലിംഗം, സ്ത്രീയ്ക്കറിയാത്തവ(പുരുഷനും)
പുരുഷലിംഗത്തിന്റെ കുറച്ചു ഭാഗം മാത്രമേ പുറത്തു കാണുന്നുള്ളൂ. പുറത്തു കാണപ്പെടുന്നതിന്റെ ഇരട്ടി ശരീരത്തിനകത്തുണ്ട്.

പുരുഷലിംഗം, സ്ത്രീയ്ക്കറിയാത്തവ(പുരുഷനും)
വൃഷണങ്ങള്‍ ഒന്ന് ഉയര്‍ന്നും ഒന്നു താണുമാണ് സ്ഥിതി ചെയ്യുന്നത്. പരസ്പരം ഉരസുന്നതു തടയാനുള്ള പ്രകൃതിയുടെ വിദ്യ.

പുരുഷലിംഗം, സ്ത്രീയ്ക്കറിയാത്തവ(പുരുഷനും)
ലോകത്ത് ജര്‍മനിയിലാണ് ലിംഗവലിപ്പ പ്രക്രിയകള്‍ ഏറിയ പങ്കും നടക്കുന്നത്. ഏതാണ്ട് 18 ശതമാനം പുരുഷന്മാരും ഇതു ചെയ്യുന്നു. പുറകെ വെനിസ്വേല, സ്പെയിന്, മെക്സിക്കോ തുടങ്ങിയ രാജ്യങ്ങളുണ്ട്.

പുരുഷലിംഗം, സ്ത്രീയ്ക്കറിയാത്തവ(പുരുഷനും)
പുരുഷസെക്സ് 2 മിനിറ്റും 50 സെക്കന്റുമാണ് നീണ്ടുനില്‍ക്കുന്നത്. ഇത് ആവറേജ് സമയമാണ്. മണിക്കൂറും മിനിറ്റുകളുമെന്ന അവകാശവാദം തെറ്റാണെന്നര്ത്ഥം.

പുരുഷലിംഗം, സ്ത്രീയ്ക്കറിയാത്തവ(പുരുഷനും)
ഒരു പുരുഷന് 24 മണിക്കൂറിനുള്ളില്‍ ശരാശരി 11 തവണ ഉദ്ധാരണം നടക്കുന്നുവെന്നാണ് കണക്ക്. ഇതില്‍ 9 എണ്ണവും രാത്രിയിലാണ് സംഭവിയ്ക്കുന്നത്.

പുരുഷലിംഗം, സ്ത്രീയ്ക്കറിയാത്തവ(പുരുഷനും)
കഴിയ്ക്കുന്ന ഭക്ഷണത്തിനനുസരിച്ചു പുരുഷബീജത്തിന്റെ സ്വാദു വ്യത്യാസപ്പെട്ടിരിയ്ക്കും. പാല്, മാട്ടിറച്ചി എന്നിവ കഴിയ്ക്കുന്നത് ബീജത്തിന് പുളിപ്പു നല്കുമെന്നു പറയുന്നു. ചാണക്യന് പറയുന്നു, കെട്ടരുതിവളെ.....



Click it and Unblock the Notifications
