Latest Updates
-
സ്വർണം വാങ്ങാൻ ഒരുങ്ങുകയാണോ? കേരളത്തിലെ ഇന്നത്തെ സ്വർണവിലയും നിങ്ങൾ അറിയേണ്ട പ്രധാന കാര്യങ്ങളും -
സെപ്റ്റംബർ 27: ആകാശത്ത് വിസ്മയക്കാഴ്ച, ചന്ദ്രനും ശനിയും ഒന്നിക്കുന്നു; കാണേണ്ടത് ഇങ്ങനെ! -
ഏഷ്യൻ ഗെയിംസ് 2026: ഇന്ന് ഇന്ത്യയുടെ മെഡൽ കൊയ്ത്ത്; സ്ക്വാഷിലും അത്ലറ്റിക്സിലും നിർണ്ണായക പോരാട്ടങ്ങൾ -
സൂര്യൻ ഹസ്തം നക്ഷത്രത്തിലേക്ക്: മുടങ്ങിക്കിടക്കുന്ന ജോലികൾ തീർക്കാൻ ഇതാ ഒരു സുവർണ്ണാവസരം! -
2026 സെപ്റ്റംബർ 27: സർവ്വാർത്ഥ സിദ്ധി യോഗം; പണമിടപാടുകൾക്കും ശുഭകാര്യങ്ങൾക്കും ഈ സമയം ഉത്തമം! -
പിതൃപക്ഷ കാലത്ത് വിവാഹവും ഗൃഹപ്രവേശവും: ആചാരങ്ങൾ തെറ്റാതെ കാര്യങ്ങൾ നടത്താൻ വഴികൾ -
സെപ്റ്റംബർ 27 മുതൽ ഒക്ടോബർ 3 വരെ: ഈ 5 രാശിക്കാർക്ക് വൻ ഭാഗ്യകാലം, ധനനേട്ടവും പുതിയ അവസരങ്ങളും! -
2026 സെപ്റ്റംബർ 27 നക്ഷത്രഫലം: ഉത്രട്ടാതിയും രേവതിയും; ഈ സമയങ്ങളിൽ പുതിയ കാര്യങ്ങൾ തുടങ്ങരുത്! -
2026 സെപ്റ്റംബർ 26 രാശിഫലം: ഇന്നത്തെ ദിവസം നിങ്ങൾക്ക് അനുകൂലമോ? 12 രാശിക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
ബാങ്ക് പണിമുടക്ക്: സെപ്റ്റംബർ 28-30 വരെ സേവനങ്ങൾ തടസ്സപ്പെടുമോ? ഇന്ന് തന്നെ ചെയ്യേണ്ട കാര്യങ്ങൾ ഇതാ
അമാവാസി ദിനം സെക്സെങ്കില്‍.....
സനാതന ധര്‍മമനുസരിച്ച് ജീവിതത്തില്‍ എല്ലാ കാര്യങ്ങള്‍ക്കും പ്രത്യേക സമയങ്ങളുണ്ട്. ഇതനുസരിച്ചല്ലാതെ കാര്യങ്ങള്‍ ചെയ്യുന്നത് ഐശ്വര്യക്കേടിനിടയാക്കും.
സനാതനധര്‍മപ്രകാരം ഉണ്ണാനും ഉറങ്ങാനും എന്തിന് ശാരീരികബന്ധത്തിനു പോലും കൃത്യസമയം നിര്‍ദേശിയ്ക്കുന്നുണ്ട്. ഇവ കൃത്യമായി പിന്തുടര്ന്നില്ലെങ്കില് ഈ ജന്മത്തിലല്ലെങ്കില് വരുംജന്മത്തിലെങ്കിലും ഇതിന്റെ കഷ്ടപ്പാടുകള്‍ പിന്തുടരുകയും ചെയ്യും.
ദാമ്പത്യബന്ധത്തില്‍ സെക്സ് അനിവാര്യമാണ്. ഇത് ദമ്പതിമാര്‍ക്ക് ശാരീരിക, മാനസികസന്തോഷം നല്‍കും. എന്നാല്‍ ഇതിനും ധര്‍മപ്രകാരം സമയമുണ്ട്. ഇത്തരം സമയങ്ങളിലല്ലാതെ സെക്സ് ചെയ്യുന്നത് ദാരിദ്ര്യവും ദുരന്തങ്ങളും വരുത്തി വയ്ക്കും. സെക്സ് ഒഴിവാക്കണമെന്നു സനാതന ധര്‍മം പറയുന്ന സമയങ്ങളെക്കുറിച്ചറിയൂ,

സൂര്യോദയ സൂര്യാസ്തമയ സമയത്ത്
സൂര്യോദയ സൂര്യാസ്തമയ സമയത്ത് സെക്സ് ഒഴിവാക്കണമെന്നാണ് ബ്രഹ്മവൈവ്രതപുരാണം പറയുന്നത്. ഇത് ദാരിദ്ര്യവും ദുരന്തങ്ങളും വരുത്തും.

പൗര്‍ണമി
പൗര്‍ണമി രാത്രിയിലും സെക്സ് പാടില്ല. ഇത് ദാമ്പത്യപ്രശ്നങ്ങള്‍ക്കു കാരണമാകും.

ചതുര്ദശി
ചതുര്ദശി ദിനവും ദമ്പതിമാര്‍ സെക്സില്‍ ഏര്‍പ്പെടരുത്. പലരും വ്രതമെടുക്കുന്ന ദിനമാണിത്. ഇതുകൊണ്ടുതന്നെ സെക്സില്‍ നിന്നും മാറി നില്ക്കുക.

അഷ്ടമി
നോര്‍ത്തിന്ത്യയില്‍ അഷ്ടമി പൂജ ദുര്‍ഗാദേവിയെ സങ്കല്പിച്ചു കൊണ്ടു നടത്തുന്നതാണ്. ഈ ദിനവും സെക്സ് പാടില്ല.

സൂര്യഗ്രഹണം
സൂര്യഗ്രഹണം നല്ല കാര്യങ്ങള്‍ ചെയ്യാന്‍ പാടില്ലാത്ത ഒന്നാണ്. ഇതുകൊണ്ടുതന്നെ ഈ സമയത്തും സെക്സ് പാടില്ല.

ജന്മാഷ്ടമി
കൃഷ്ണജനനം ആഘോഷിയ്ക്കുന്ന ജന്മാഷ്ടമി ദിനത്തിലും സെക്സ് ഒഴിവാക്കുന്നതാണ് നല്ലത്. രാമനവമി ദിവസവും ഇതൊഴിവാക്കുക. ഹോളി ദിനവും സെക്സ് ഒഴിവാക്കുന്നതാണ് നല്ലത്.

ശിവരാത്രി
ശിവഭജനത്തിലൂടെ രാത്രി പിന്നിടേണ്ട ശിവരാത്രി ദിവസവും സെക്സൊഴിവാക്കുന്നതാണ് നല്ലത്. ഇതുപോലെ നവരാത്രിയുടെ ഒന്‍പതു ദിവസങ്ങളിലും, പ്രത്യേകിച്ചു നവരാത്രി വ്രതമുണ്ടെങ്കില് ശാരീരികബന്ധം ഒഴിവാക്കുക.

ബര്‍ത്ഡെ
ബര്‍ത്ഡെ ദിവസവും ഇതൊഴിവാക്കുക. കാരണം നിങ്ങള്‍ കുഞ്ഞാകുന്നുവെന്നതാണ് ബര്ത്ഡെയുടെ ഒരു വിശദീകരണം.

ആണ്ടില്‍
മാതാപിതാക്കളുടെ മരണപ്പെട്ട ദിനത്തില്‍, അതായത് ആണ്ടില്‍ ഇത് ഒഴിവാക്കുക. അവരെ സ്മരിയ്ക്കാനുള്ള ദിനമായ കണക്കാക്കുക.



Click it and Unblock the Notifications
