Share This Story

ഹാര്‍ട്ട് ബീറ്റ് കാല്‍ക്കുലേറ്റര്‍

ഹാര്‍ട്ട് ബീറ്റ് കാല്‍ക്കുലേറ്റര്‍

Heartbeat Calculator

ഹൃദയമിടിന്റെ എണ്ണം കൃത്യമായി അറിയാന്‍ ഹാര്‍ട്ട് ബീറ്റ് കാല്‍ക്കുലേറ്റര്‍ഉപയോഗിക്കാം.നമ്മുടെ ഹൃദയം ദിവസം ഏകദേശം 100,000 തവണ മിടിക്കുന്നുവെന്നാണ് കണക്ക്. മിനിട്ടില്‍ 72 തവണയാണ് ഹൃദയമിടിക്കുന്നത്. ജനനത്തീയതി കൊടുത്ത് ഇതുവരെ നമ്മുടെ ഹൃദയം എത്ര തവണ മിടിച്ചെന്നു കണ്ടെത്താനാവും.

മറ്റു ടൂള്‍സുകള്‍ ഉപയോഗിച്ചു നോക്കൂ

കണ്‍വെര്‍ട്ട് ഹൈറ്റ് കാല്‍ക്കുലേറ്റര്‍

പൊക്കം എത്ര അടിയാണെന്നും എത്ര സെന്റീമീറ്ററാണെന്നും അറിയാന്‍ കണ്‍വെര്‍ട്ട് ഹൈറ്റ് കാല്‍ക്കുലേറ്റര്‍ ഉപയോഗിക്കാം.