Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
നെല്ലിക്കാ ജ്യൂസ് കുടിച്ചാല്‍ പലതുണ്ട് ഗുണം
നെല്ലിക്ക നല്ല ആരോഗ്യത്തിന് സഹായിക്കുന്ന ഒരു ഭക്ഷ്യവസ്തുവാണ്. ഇതില്‍ ധാരാളം വൈറ്റമിന്‍ സി അടങ്ങിയിട്ടുണ്ട്. ഇതുകൊണ്ട് ആരോഗ്യത്തിനു മാത്രമല്ല, ചര്‍മത്തിനും മുടിയ്ക്കും ഇത് നല്ലതു തന്നെയാണ്.
നെല്ലിക്കയുടെ ജ്യൂസും ദിവസവും കുടിയ്ക്കുന്നത് നല്ലതു തന്നെയാണ്. ഇതുകൊണ്ട് ധാരാളം ആരോഗ്യഗുണങ്ങളുണ്ട്. ഇവയെക്കുറിച്ച് അറിയേണ്ടേ. വായിക്കൂ.

നെല്ലിക്കാ ജ്യൂസിന്റെ ഗുണങ്ങള്‍ അറിയൂ
നെല്ലിക്കാ ജ്യൂസ് കുടിയ്ക്കുന്നത് മലബന്ധം ഒഴിവാക്കാന്‍ സഹായിക്കും.

നെല്ലിക്കാ ജ്യൂസിന്റെ ഗുണങ്ങള്‍ അറിയൂ
ദിവസവും 30 മില്ലി നെല്ലിക്കാജ്യൂസ് രണ്ടു നേരം കുടിയ്ക്കുന്നത് മൂത്രം പോകുമ്പോഴുള്ള നീറ്റലൊഴിവാക്കാന്‍ നല്ലതാണ്.

നെല്ലിക്കാ ജ്യൂസിന്റെ ഗുണങ്ങള്‍ അറിയൂ
പഴുത്ത പഴം ഉടച്ച് ഇതില്‍ നെല്ലിക്കാ ജ്യൂസ് ചേര്‍ത്ത് കഴിയ്ക്കുന്നത് മാസമുറ സമയത്തെ അമിത രക്തസ്രാവം ഒഴിവാക്കാന്‍ സഹായിക്കും.

നെല്ലിക്കാ ജ്യൂസിന്റെ ഗുണങ്ങള്‍ അറിയൂ
കണ്ണിന്റെ കാഴ്ച വര്‍ദ്ധിപ്പിക്കാനും നെല്ലിക്കാ ജ്യൂസ് നല്ലതു തന്നെ.

നെല്ലിക്കാ ജ്യൂസിന്റെ ഗുണങ്ങള്‍ അറിയൂ
ചൂടുകാലത്ത് നെല്ലിക്കാ ജ്യൂസ് കുടിയ്ക്കുന്നത് ശരീരം തണുപ്പിക്കാന്‍ സഹായിക്കും.

നെല്ലിക്കാ ജ്യൂസിന്റെ ഗുണങ്ങള്‍ അറിയൂ
രാവിലെ വെറുംവയറ്റില്‍ നെല്ലിക്കാജ്യൂസില്‍ തേന്‍ ചേര്‍ത്ത് കഴിച്ചാല്‍ മുഖം തിളങ്ങാന്‍ സഹായിക്കും.

നെല്ലിക്കാ ജ്യൂസിന്റെ ഗുണങ്ങള്‍ അറിയൂ
നെല്ലിക്കാ ജ്യൂസില്‍ അല്പം മഞ്ഞള്‍പ്പൊടി ചേര്‍ത്ത് കുടിയ്ക്കുന്നത് പ്രമേഹം ഒഴിവാക്കാന്‍ നല്ലതാണ്.

നെല്ലിക്കാ ജ്യൂസിന്റെ ഗുണങ്ങള്‍ അറിയൂ
തടി കുറയ്ക്കാനും നെല്ലിക്കാ ജ്യൂസ് നല്ലതു തന്നെയാണ്. ഇത് ദിവസവും വെറുംവയറ്റില്‍ കുടിയ്ക്കുന്നതാണ് കൂടുതല്‍ നല്ലത്.

നെല്ലിക്കാ ജ്യൂസിന്റെ ഗുണങ്ങള്‍ അറിയൂ
പൈല്‍സിനുള്ള നല്ലൊരു പ്രതിവിധി കൂടിയാണ് നെല്ലിക്കാ ജ്യൂസ്.

നെല്ലിക്കാ ജ്യൂസിന്റെ ഗുണങ്ങള്‍ അറിയൂ
നെല്ലിക്കാജ്യൂസില്‍ തേന്‍ ചേര്‍ത്ത് കുടിയ്ക്കുന്നത് രക്തം ശുദ്ധീകരിക്കാന്‍ സഹായിക്കും.

നെല്ലിക്കാ ജ്യൂസിന്റെ ഗുണങ്ങള്‍ അറിയൂ
ശരീരത്തില്‍ കൂടുതല്‍ രക്തം ഉല്പാദിപ്പിക്കാനും നെല്ലിക്കാ ജ്യൂസ് നല്ലതാണ്.

നെല്ലിക്കാ ജ്യൂസിന്റെ ഗുണങ്ങള്‍ അറിയൂ
നെല്ലിക്കാ ജ്യൂസില്‍ അല്പം തേനും ചേര്‍ത്ത് കഴിയ്ക്കുന്നത് ആസ്തമ, ബ്രോങ്കൈറ്റിസ് തുടങ്ങിയ രോഗങ്ങള്‍ക്കുള്ള ഒരു പ്രതിവിധിയാണ്.

നെല്ലിക്കാ ജ്യൂസിന്റെ ഗുണങ്ങള്‍ അറിയൂ
ചര്‍മത്തിന് പ്രായക്കൂടുതല്‍ തോന്നുന്നത് തടയാനും നെല്ലിക്കാ ജ്യൂസ് നല്ലതാണ്.

നെല്ലിക്കാ ജ്യൂസിന്റെ ഗുണങ്ങള്‍ അറിയൂ
ശരീരത്തിന് കൂടുതല്‍ ഊര്‍ജം ലഭിയ്ക്കാനുള്ള നല്ലൊരു വഴിയാണ് നെല്ലിക്കാ ജ്യൂസ് കുടിയ്ക്കുന്നത്.



Click it and Unblock the Notifications
