Latest Updates
-
ഗണേശ ചതുർത്ഥി 2026: ഈ 5 രാശിക്കാർക്ക് കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം, ഭാഗ്യം കൂടെയുണ്ടാകും! -
2026 സെപ്റ്റംബർ 11 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, നിങ്ങളുടെ നക്ഷത്രം ഇതിലുണ്ടോ? -
ഇന്നത്തെ രാശിഫലം: 12 രാശിക്കും കരിയറും പ്രണയവും എങ്ങനെ? അറിയാം ഈ കാര്യങ്ങൾ -
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത്
മലബന്ധമോ, പരിഹാരവുമുണ്ട്
മലബന്ധം പലരെയും അലട്ടുന്ന ആരോഗ്യപ്രശ്നമാണ്. ഒരു ദിവസം മുഴുവന്‍ നശിപ്പിക്കുന്നതിന് ഈയൊരു പ്രശ്നത്തിനു കഴിയും. ഇതു മാത്രമല്ല, ധാരാളം ആരോഗ്യപ്രശ്നങ്ങളും ഇത് വരുത്തി വയ്ക്കും. വയറുവേദന, പൈല്‍സ് തുടങ്ങിയവ ഇതില്‍ ചിലതു മാത്രം.
മലബന്ധം ഒഴിവാക്കാന്‍ പ്രധാനമായും വേണ്ടത് ഭക്ഷണക്രമത്തില്‍ ശ്രദ്ധിക്കുയെന്നതാണ്. ചില പ്രത്യേക ഭക്ഷണങ്ങള്‍, പ്രത്യേകിച്ച് നാരുള്ള ഭക്ഷണങ്ങള്‍ ഈ പ്രശ്നത്തിനുള്ള പരിഹാരമാണ്. മലബന്ധം ഒഴിവാക്കാന്‍ ചെയ്യേണ്ട ചില കാര്യങ്ങള്‍ എന്തെന്നു നോക്കൂ.

മലബന്ധമോ, പരിഹാരവുമുണ്ട്
ധാരാളം പച്ചക്കറികളും പഴവര്‍ഗങ്ങളും കഴിയ്ക്കുകയെന്നത് വളരെ പ്രധാനം. പ്രത്യേകിച്ച് നാരുള്ള ഭക്ഷണങ്ങള്‍. ക്യാരറ്റ്, കോളിഫഌവര്‍, ബ്രൊക്കോളി, തക്കാളി എന്നിവ മലബന്ധം ഒഴിവാക്കാന്‍ സഹായിക്കുന്ന ഭക്ഷണപദാര്‍ത്ഥങ്ങളാണ്.

മലബന്ധമോ, പരിഹാരവുമുണ്ട്
ഫലവര്‍ഗങ്ങളും മലബന്ധം ഒഴിവാക്കാന്‍ വളരെ നല്ലതാണ.് പ്രത്യേികിച്ച് പഴം. ദിവസവും അത്താഴത്തിനു ശേഷം ഒരു പഴം കഴിയ്ക്കുന്നത് ശോധനയുണ്ടാകാന്‍ നല്ലതു തന്നെ. എതു തരം ഫലമാണെങ്കിലും നല്ലതാണ്.

മലബന്ധമോ, പരിഹാരവുമുണ്ട്
ധാരാളം വെള്ളം കുടിയ്ക്കുകയെന്നതും വളരെ പ്രധാനം. വെള്ളം മാത്രമല്ല, പച്ചക്കറി, പഴ ജ്യൂസുകളും ഗുണം ചെയ്യും. ദിവസവും എട്ടു ഗ്ലാസ് വെള്ളമെങ്കിലും കുടിയ്ക്കുക. രാവിലെ വെറുംവയറ്റില്‍ ചൂടുവെള്ളം കുടിയ്ക്കുന്നതും നല്ലതു തന്നെ.

മലബന്ധമോ, പരിഹാരവുമുണ്ട്
രാവിലെ വെറുവയറ്റില്‍ ചെറുചൂടു വെള്ളത്തില്‍ ചെറുനാരങ്ങാനീര് പിഴിഞ്ഞു കുടിയ്ക്കുന്നത് മലബന്ധം അകറ്റാന്‍ സഹായിക്കുന്ന ഒരു നല്ല ഉപായമാണ്.

മലബന്ധമോ, പരിഹാരവുമുണ്ട്
മധുരപലഹാരങ്ങള്‍ കഴിവതും ഒഴിവാക്കുക. അല്ലെങ്കില്‍ അളവ് കുറയ്ക്കുക. ഇത് മലബന്ധം അകറ്റാന്‍ സഹായിക്കും. മധുരം കുടലിന്റെ സുഗമമായ പ്രവര്‍ത്തനത്തിന് തടസം നില്ക്കും.

മലബന്ധമോ, പരിഹാരവുമുണ്ട്
പിസ, ബര്‍ഗര്‍, ഫ്രഞ്ച് ഫ്രൈ പോലുള്ള വറുത്ത ഭക്ഷണങ്ങള്‍ ഒഴിവാക്കുക. ഇവ മലബന്ധത്തിന് ഇട വരുത്തുന്ന പ്രധാന ഘടകങ്ങളാണ്.

മലബന്ധമോ, പരിഹാരവുമുണ്ട്
രാവിലെത്തന്നെ വ്യായാമം, യോഗ തുടങ്ങിയവ ചെയ്യുന്നതും മലബന്ധത്തെ ഒരു പരിധി വരെ ഒഴിവാക്കാന്‍ സഹായിക്കും. ഗ്യാസ്, അസിഡിറ്റ് പോലുള്ള പ്രശ്നങ്ങള്‍ കുറയ്ക്കുകയാണ് വ്യായാമം ചെയ്യുന്നത്. ഇത് മലബന്ധം നീക്കും.



Click it and Unblock the Notifications
