Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
സ്ത്രീ വന്ധ്യതയ്ക്ക് പരിഹാരം
സ്ത്രീ വന്ധ്യതയ്ക്കും പുരുഷവന്ധ്യതയ്ക്കും കാരണങ്ങള്‍ പലതാണ്. ഇവയ്ക്ക് ചികിത്സകളും ഏറെയുണ്ട്.
സ്ത്രീകളുടെ ഗര്‍ഭധാരണ ശേഷി വര്‍ദ്ധിപ്പിക്കുന്നതിലും വന്ധ്യത തടയുന്നതിലും ചില ഭക്ഷണങ്ങള്‍ക്കും വൈറ്റമിനുകള്‍ക്കും വളരെ പ്രധാന സ്ഥാനമുണ്ട്. വൈറ്റമിന്‍ ഡി ഇത്തരത്തില്‍ ഒന്നാണ്.
വൈറ്റമിന്‍ ഡി അടങ്ങിയ ഭക്ഷണങ്ങള്‍ കഴിയ്ക്കുന്നത് സ്ത്രീകളിലെ ഗര്‍ഭധാരണ ശേഷി വര്‍ദ്ധിപ്പിക്കുമന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. വന്ധ്യതാ ചികിത്സയ്ക്കു പോകുന്നതിന് മുന്‍പ് ഇത്തരം ഭക്ഷണങ്ങള്‍ കഴിയ്ക്കുന്നത് ഗുണം നല്‍കും. ഇവ പലതും നാം സാധാരണ ഉപയോഗിച്ചു വരുന്ന ഭക്ഷണസാധനങ്ങളാണുതാനും.
ഇത്തരം ചില വൈറ്റമിന്‍ ഡി ഭക്ഷണങ്ങളെക്കുറിച്ച് അറിയൂ.

സ്ത്രീ വന്ധ്യതയ്ക്ക് പരിഹാരം
കോഡ് ലിവര്‍ ഓയില്‍ വൈറ്റമിന്‍ ഇയുടെ നല്ലൊരു ഉറവിടമാണ്. ഇതില്‍ ഒമേഗ ത്രീ ഫാറ്റി ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് ദിവസവും കഴിയ്ക്കുന്നത് ഗുണം ചെയ്യും.

സ്ത്രീ വന്ധ്യതയ്ക്ക് പരിഹാരം
ടോഫു, സോയ മില്‍ക് എന്നിവയും വൈറ്റമിന്‍ ഡി അടങ്ങിയ ഭക്ഷണങ്ങള്‍ തന്നെ.

സ്ത്രീ വന്ധ്യതയ്ക്ക് പരിഹാരം
കൂണില്‍ വൈറ്റമിന്‍ ഡിയ്ക്കൊപ്പം വൈറ്റമിന്‍ ബി 5 കൂടി അടങ്ങിയിട്ടുണ്ട്. സ്ത്രീകളിലെ വന്ധ്യത തടയാന്‍ പറ്റിയ നല്ലൊന്നാന്തരം ഭക്ഷണമാണിത്.

സ്ത്രീ വന്ധ്യതയ്ക്ക് പരിഹാരം
കക്കയിറിച്ചിയും വൈറ്റമിന്‍ ഡിയുടെ നല്ലൊരു ഉറവിടമാണ്. ഇതില്‍ സിങ്ക്, മാംഗനീസ്, കോപ്പര്‍, സെലീനിയം എന്നിവയും അടങ്ങിയിട്ടുണ്ട്.

സ്ത്രീ വന്ധ്യതയ്ക്ക് പരിഹാരം
മത്സ്യങ്ങളും വൈറ്റമിന്‍ ഡിയുടെ മുഖ്യ ഉറവിടമാണ്. പ്രത്യേകിച്ച് ചാള പോലുള്ള മത്സ്യങ്ങള്‍.

സ്ത്രീ വന്ധ്യതയ്ക്ക് പരിഹാരം
സോസേജുകളും വൈറ്റമിന്‍ ഡി ഉണ്ടാകാന്‍ സഹായിക്കുന്ന ഭക്ഷണവസ്തുവാണ്. ഇത് സ്ത്രീകളിലെ വന്ധ്യത ഒഴിവാക്കാന്‍ സഹായിക്കുകയും ചെയ്യും.

സ്ത്രീ വന്ധ്യതയ്ക്ക് പരിഹാരം
വൈറ്റമിന്‍ ഡി, വൈറ്റമിന്‍ ബി12, പ്രോട്ടീന്‍ എന്നിവ മുട്ടയില്‍ അടങ്ങിയിട്ടുണ്ട്. മുട്ടയും ഗര്‍ഭധാരണ ശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും.

സ്ത്രീ വന്ധ്യതയ്ക്ക് പരിഹാരം
സൂര്യപ്രകാശം സ്ത്രീകളിലെ ഗര്‍ഭധാരണ ശേഷി വര്‍ദ്ധിപ്പിക്കുന്ന ഒരു ഘടകമാണ്. സ്ൂര്യപ്രകാശം വൈറ്റമിന്‍ ഡി ഉല്പാദനത്തിന് സഹായിക്കുന്നുവെന്നതാണ് കാരണം.



Click it and Unblock the Notifications
