Latest Updates
-
ലോക വിനോദസഞ്ചാര ദിനം: ഇന്ന് ചരിത്ര സ്മാരകങ്ങളിൽ സൗജന്യ പ്രവേശനം; യാത്ര പ്ലാൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വാരാന്ത്യ യാത്രയ്ക്ക് മുൻപ് ശ്രദ്ധിക്കുക; കേരളത്തിലെ ഇന്നത്തെ ഇന്ധനവിലയും പണം ലാഭിക്കാനുള്ള വഴികളും ഇതാ -
മൻ കീ ബാത്ത് ഇന്ന്: പ്രധാനമന്ത്രിയുടെ പ്രസംഗം തത്സമയം കേൾക്കാം; കേരളത്തിൽ ലഭ്യമായ വഴികൾ ഇതാ -
കാര്യവട്ടത്ത് ഇന്ന് ഇന്ത്യ-വെസ്റ്റ് ഇൻഡീസ് പോരാട്ടം; സ്റ്റേഡിയത്തിലേക്ക് പോകും മുൻപ് ഇതൊന്ന് ശ്രദ്ധിക്കൂ! -
സ്വർണം വാങ്ങാൻ ഒരുങ്ങുകയാണോ? കേരളത്തിലെ ഇന്നത്തെ സ്വർണവിലയും നിങ്ങൾ അറിയേണ്ട പ്രധാന കാര്യങ്ങളും -
സെപ്റ്റംബർ 27: ആകാശത്ത് വിസ്മയക്കാഴ്ച, ചന്ദ്രനും ശനിയും ഒന്നിക്കുന്നു; കാണേണ്ടത് ഇങ്ങനെ! -
ഏഷ്യൻ ഗെയിംസ് 2026: ഇന്ന് ഇന്ത്യയുടെ മെഡൽ കൊയ്ത്ത്; സ്ക്വാഷിലും അത്ലറ്റിക്സിലും നിർണ്ണായക പോരാട്ടങ്ങൾ -
സൂര്യൻ ഹസ്തം നക്ഷത്രത്തിലേക്ക്: മുടങ്ങിക്കിടക്കുന്ന ജോലികൾ തീർക്കാൻ ഇതാ ഒരു സുവർണ്ണാവസരം! -
2026 സെപ്റ്റംബർ 27: സർവ്വാർത്ഥ സിദ്ധി യോഗം; പണമിടപാടുകൾക്കും ശുഭകാര്യങ്ങൾക്കും ഈ സമയം ഉത്തമം! -
പിതൃപക്ഷ കാലത്ത് വിവാഹവും ഗൃഹപ്രവേശവും: ആചാരങ്ങൾ തെറ്റാതെ കാര്യങ്ങൾ നടത്താൻ വഴികൾ
കഷണ്ടിയില്‍ വരെ മുടി കിളിര്‍ക്കും പഴക്കൂട്ട്
മുടി വളരാന്‍ മാത്രമല്ല, മുടിയ്ക്ക് സ്വാഭാവികമായി തിളക്കവുംഒതുക്കവും നല്‍കാനും ഈ കൂട്ട് ഏറെ നല്ലതാണ്.
മുടികൊഴിച്ചില്‍, കഷണ്ടി, അകാലനര തുടങ്ങി മുടിയെ ബാധിയ്ക്കുന്ന പ്രശ്നങ്ങള്‍ ധാരാളമാണ്. പ്രത്യേകിച്ച് ഇപ്പോഴത്തെ കാലാവസ്ഥയിലും ജീവിതസാഹചര്യത്തിലുമെല്ലാം.
ഇതിന് പലരും ആശ്രയിക്കാറ് കൃത്രിമവഴികളെയാണ്. പരസ്യത്തില്‍ കാണുന്ന ഇത്തരം വഴികള്‍ പ്രയോജനം നല്കാന് സാധ്യതയേറെ കുറവാണെന്നു മാത്രമല്ല, ചിലപ്പോള്‍ പാര്‍ശ്വഫലങ്ങളുമുണ്ടാക്കാം.
ഇത്തരം ഘട്ടങ്ങളില്‍ നമുക്കു ധൈര്യമായി പരീക്ഷിയ്ക്കാവുന്നത് സ്വാഭാവിക വഴികളെയാണ്. ഇത്തരം വഴികളില്‍ ഒന്നാണ് പഴം.
പഴം ഉപയോഗിച്ചുള്ള ഈ കൂട്ടിന് മുടികൊഴിച്ചില്‍ തടയാനും മുടിവളര്‍ച്ച ത്വരിതപ്പെടുത്താനും എ്ന്തിന് കഷണ്ടിയില്‍ വരെ മുടി വളര്‍ത്താനും കഴിവുണ്ട്. ഇതെക്കുറിച്ചു കൂടൂതലറിയൂ, ഇതെങ്ങനെ തയ്യാറാക്കാമെന്നറിയൂ, ചൂടാവട്ടെ, അരവണ്ണം കുറയും

കഷണ്ടിയില്‍ മുടി കിളിര്‍ക്കും പഴക്കൂട്ട്
പഴത്തിനൊപ്പം മുട്ടമഞ്ഞ, ബിയര്‍, തേന്‍ എന്നിവ ചേര്‍ത്താണ് ഈ കൂട്ടു തയ്യാറാക്കുന്നത്.

കഷണ്ടിയില്‍ മുടി കിളിര്‍ക്കും പഴക്കൂട്ട്
പകുതി പഴുത്ത പഴം, ഒരു മുട്ടമഞ്ഞ, ഒരു ടേബിള്‍ സ്പൂണ്‍ ഓര്‍ഗാനിക് തേന്‍, അര ഗ്ലാസ് ബിയര്‍ എന്നിവയെടുക്കുക.

കഷണ്ടിയില്‍ മുടി കിളിര്‍ക്കും പഴക്കൂട്ട്
ഇവ നല്ലപോലെ കൂട്ടിയിളക്കുക. തലയില്‍ തേയ്ക്കാന്‍ പാകത്തിലുള്ള ക്രീമായി വേണം എടുക്കാന്‍.

കഷണ്ടിയില്‍ മുടി കിളിര്‍ക്കും പഴക്കൂട്ട്
ഇത് തലയോടില്‍ തേച്ചു പിടിപ്പിയ്ക്കാം. തലയുടെ അവിടെയിവിടെ മുടി പോയവരെങ്കില്‍, അല്ലെങ്കില്‍ കഷണ്ടിയുള്ളവരെങ്കില് ഈ ഭാഗത്തു പുരട്ടാം.

കഷണ്ടിയില്‍ മുടി കിളിര്‍ക്കും പഴക്കൂട്ട്
ഈ മിശ്രിതം തലയില്‍ പുരട്ടി്ക്കഴിയുമ്പോള് ചൂടനുഭവപ്പെടുന്നതു സ്വാഭാവികമാണ്. തലയോടില്‍ മുടിയുടെ ഡെര്‍മിസ് പാളി വരെയെത്തുന്നതാണ് ഇതിനു കാരണം.

കഷണ്ടിയില്‍ മുടി കിളിര്‍ക്കും പഴക്കൂട്ട്
ഒരു മണിക്കൂറിനു ശേഷം ഈ മിശ്രിതം കഴുകിക്കളയാം. ഇത് ആഴ്ചയില്‍ ഒരിക്കലെങ്കിലും ചെയ്യുക.

കഷണ്ടിയില്‍ മുടി കിളിര്‍ക്കും പഴക്കൂട്ട്
മുടി വളരാന്‍ മാത്രമല്ല, മുടിയ്ക്ക് സ്വാഭാവികമായി തിളക്കവുംഒതുക്കവും നല്‍കാനും ഈ കൂട്ട് ഏറെ നല്ലതാണ്. പെണ്ണിന്റെ പാദം നോക്കി കെട്ടണം, അല്ലെങ്കില്‍....



Click it and Unblock the Notifications
