Latest Updates
-
ശുക്ര വക്രഗതി: ഈ ആഴ്ച പണം ചെലവാക്കുമ്പോൾ ശ്രദ്ധിക്കണം, പ്രണയത്തിലും വേണം ജാഗ്രത! -
ശാരദീയ നവരാത്രി 2026: നാളെ മുതൽ തുടക്കം; ഘടസ്ഥാപനത്തിന് ഈ സമയം ഏറ്റവും ഉത്തമം, ശ്രദ്ധിക്കേണ്ടവ -
നവരാത്രി നാളിൽ ഭാഗ്യം തെളിയുമോ? നിങ്ങളുടെ ജാതകത്തിലെ 3 രാജയോഗങ്ങൾ ഇന്ന് രാത്രി പരിശോധിക്കാം -
ലോക മാനസികാരോഗ്യ ദിനം: പങ്കാളിയുടെ സമ്മർദ്ദം കുറയ്ക്കാൻ ഈ 9 സന്ദേശങ്ങൾ അയക്കൂ -
ഒക്ടോബർ 12-18: ഈ 4 രാശിക്കാർക്ക് ഭാഗ്യകാലം, പണവും കരിയറും തേടിയെത്തും! -
മഹാലയ അമാവാസി: 27 നാളുകാരുടെ ഇന്നത്തെ നക്ഷത്രഫലം, ഭാഗ്യനിറം, ശുഭസമയം അറിയാം! -
ഒക്ടോബർ 10-11 വാരാന്ത്യ രാശിഫലം: ഈ രാശിക്കാർക്ക് ഭാഗ്യവും നേട്ടങ്ങളും, അറിയാം നിങ്ങളുടെ രാശിഫലം -
2026 നവരാത്രി: ഓരോ ദിവസത്തെയും നിറങ്ങൾ ഇവയാണ്; സ്റ്റൈലിഷ് ലുക്കിൽ തിളങ്ങാൻ ഇതാ ചില ടിപ്സ്! -
ഡൽഹി മെട്രോയിൽ വൻ നിയന്ത്രണം: 57 സ്റ്റേഷനുകൾ അടച്ചിടും, യാത്രക്കാർ ഇന്ന് രാത്രി മുതൽ ശ്രദ്ധിക്കുക! -
ഒക്ടോബർ 9 രാജയോഗം: ജാതകത്തിൽ ധനയോഗവും ഗജകേസരി യോഗവും ഉണ്ടോ? എളുപ്പത്തിൽ കണ്ടെത്താം
പുരുഷന്റെ കൈക്കരുത്തില്‍ മയങ്ങും സ്ത്രീ...
അടുത്തിടെ നടത്തിയ പഠനത്തില്‍ ഞരമ്പുകള്‍ എഴുന്നേറ്റു നില്ക്കുന്ന കയ്യുകളുള്ള പുരുഷന്മാരോടാണ് സ്ത്ര
സ്ത്രീയോട് പുരുഷന് ആകര്‍ഷണം തോന്നിയ്്ക്കുന്ന ശരീരഭാഗങ്ങളുണ്ട്, തിരിച്ചും. പുരുഷനോട് സ്ത്രീയ്ക്ക് ആകര്‍ഷണം തോന്നിപ്പിയ്ക്കുന്ന ശരീര ഭാഗങ്ങളില്‍ ഒന്നാണ് കൈ.
മൃദുവായ കയ്യല്ല, ഉറച്ച മാംസപേശികളുള്ള, ദൃഢതയുള്ള കയ്യുകളാണ് അവള്‍ക്കിഷ്ടവും. ഉറച്ച, ഞരമ്പുകള്‍ എഴുന്നേറ്റു നില്ക്കുന്ന കയ്യുകള്‍.
മസിലുകള്ക്കൊപ്പം ഞരമ്പുകളും എഴുന്നേറ്റു നില്ക്കുന്ന ഇത്തരം ഇഷ്ടത്തിനു പുറകിലെ സ്ത്രീ ചിന്തകളും ശാസ്ത്രവും എന്തെന്നു നോക്കൂ,
അടുത്തിടെ നടത്തിയ പഠനത്തില്‍ ഞരമ്പുകള്‍ എഴുന്നേറ്റു നില്ക്കുന്ന കയ്യുകളുള്ള പുരുഷന്മാരോടാണ് സ്ത്രീകള്‍ക്കു കൂടുതല്‍ താല്‍പര്യമെന്നതു തെളിഞ്ഞിട്ടുണ്ട്. സെക്സ് ശേഷം ആണുറങ്ങുന്ന ആ രഹസ്യം!!

പുരുഷന്റെ കൈക്കരുത്തില്‍ മയങ്ങും സ്ത്രീ
ആരോഗ്യത്തിന്റെയും ശക്തിയുടേയും പ്രതീകമാണ് പുരുഷന്റെ കയ്യിലെ ഞരമ്പുകളെന്നതാണ് പൊതുവെയുള്ള ചിന്താഗതി. സ്ത്രീകളെ ആകര്‍ഷിയ്ക്കുന്നതില്‍ ഇതൊരു കാരണമായിരിയ്ക്കും.ബ്രേക്ഫാസ്റ്റിന് മുട്ട കഴിയ്ക്കുമ്പോള്‍......

പുരുഷന്റെ കൈക്കരുത്തില്‍ മയങ്ങും സ്ത്രീ
ഇത്തരം കയ്യുകള്‍ കഠിനാധ്വാനം ചെയ്യുന്ന പുരുഷന്റെ ലക്ഷണമാണെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. സ്ത്രീകള്‍ക്കു താല്പര്യം തോന്നുവാന്‍ ഒരു കാരണമെന്നു പറയാം.

പുരുഷന്റെ കൈക്കരുത്തില്‍ മയങ്ങും സ്ത്രീ
പുരുഷന്റെ തണല്‍ ആഗ്രഹിയ്ക്കുന്ന, സംരക്ഷണം കൊതിയ്ക്കുന്നവളാണ് സ്ത്രീ പൊതുവെ. ഇത്തരം കൈകളില്‍ തങ്ങള്‍ സുരക്ഷിതമായിരിയ്ക്കുമെന്ന ചിന്തയായിരിയ്ക്കാം ഒരുപക്ഷേ.

പുരുഷന്റെ കൈക്കരുത്തില്‍ മയങ്ങും സ്ത്രീ
കരുത്തുള്ള കൈ പുരുഷശരീരത്തിന്റെ ആകെയുള്ള കരുത്തിനെ സൂചിപ്പിയ്ക്കുന്നു. സ്ത്രീയെ സംബന്ധിച്ചിടത്തോളം കരുത്തുള്ള പുരുഷന് ആകര്ഷണപാത്രമാണ്.തൂങ്ങിയ മാറിടങ്ങള്‍ക്ക് ഒരാഴ്ച കൊണ്ട് ഉറപ്പ്

പുരുഷന്റെ കൈക്കരുത്തില്‍ മയങ്ങും സ്ത്രീ
സ്ത്രീകളില്‍ കാമസംബന്ധമായ ചിന്തകള്‍ ഉണര്‍ത്താന്‍ ഞരമ്പും മസിലുമുള്ള പുരുഷന്റ കകള്ക്കു കഴിയുമെന്നാണ് പറയപ്പെടുന്നത്. വികാരവുമായ ബന്ധപ്പെട്ട കാരണവും ഈ ഇഷ്ടത്തിനു പുറകിലുണ്ടാകാം.

പുരുഷന്റെ കൈക്കരുത്തില്‍ മയങ്ങും സ്ത്രീ
പൗരുഷത്തെ സൂചിപ്പിയ്ക്കുന്നതാണ് ഞരമ്പുകളെഴുന്നു നില്ക്കുന്ന കൈകള്‍. ഇതും സ്ത്രീയെ ആകര്‍ഷിയ്ക്കുന്ന ഒന്നാണ്.



Click it and Unblock the Notifications
