For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ലെമണ്‍ ടീയുടെ ആരോഗ്യഗുണങ്ങള്‍

|

ചായയില്‍ തന്നെ ആരോഗ്യകരമായവയാണ്‌ ഗ്രീന്‍ ടീ, ലെമണ്‍ ടീ തുടങ്ങിയവ.

കട്ടന്‍ചായയില്‍ ചെറുനാരങ്ങാ ചേര്‍ത്തുണ്ടാക്കുന്ന ലെമണ്‍ ടീയ്‌ക്ക്‌ ഗുണങ്ങള്‍ ഏറെയുണ്ട്‌. ആരോഗ്യദായകമായ ഈ ചായ പല തരത്തിലും നല്ലതാണ്‌.

ലെമണ്‍ ടീയുടെ ആരോഗ്യ ഗുണങ്ങള്‍ എന്തൊക്കെയെന്നറിയൂ,

ലെമണ്‍ ടീ

ലെമണ്‍ ടീ

ലെമണ്‍ ടീ ദഹനവ്യവസ്ഥയെ സഹായിക്കും. ഇത്‌ പെട്ടെന്നു ഭക്ഷണം ദഹിയ്‌ക്കാന്‍ സഹായിക്കും.

വിഷാംശം

വിഷാംശം

ദഹനം കൃത്യമായി നടക്കുന്നതു കൊണ്ടുതന്നെ ശരീരത്തിലെ വിഷാംശം പുറന്തള്ളാനും ലെമണ്‍ ടീ നല്ലതാണ്‌.

തലച്ചോറിന്റെ ആരോഗ്യത്തിനും

തലച്ചോറിന്റെ ആരോഗ്യത്തിനും

തലച്ചോറിന്റെ ആരോഗ്യത്തിനും ലെമണ്‍ ടീ നല്ലതാണ്‌. ഇത്‌ നാഡികളെ സ്വാധീനിയ്‌ക്കുന്നതു കൊണ്ടുതന്നെ ബുദ്ധി വര്‍ദ്ധിപ്പിയ്‌ക്കാന്‍ നല്ലതാണ്‌.

സ്‌ട്രെസുള്ളപ്പോള്‍

സ്‌ട്രെസുള്ളപ്പോള്‍

ടെന്‍ഷനുമെല്ലാം സ്‌ട്രെസിനുമെല്ലാം ഇത്‌ നല്ലതാണ്‌. സ്‌ട്രെസുള്ളപ്പോള്‍ ഒരു കപ്പ്‌ ലെമണ്‍ ടീ കുടിച്ചു നോക്കൂ, വ്യത്യാസമറിയാം.

കാര്‍ഡിയോവാസ്‌കുലാര്‍ പ്രശ്‌നങ്ങള്‍

കാര്‍ഡിയോവാസ്‌കുലാര്‍ പ്രശ്‌നങ്ങള്‍

ഹൃദയത്തിനും ലെമണ്‍ ടീ നല്ലതാണ്‌. ഇതിലെ ഫ്‌ളേവനോയ്‌ഡുകള്‍ കാര്‍ഡിയോവാസ്‌കുലാര്‍ പ്രശ്‌നങ്ങള്‍ പരിഹരിയ്‌ക്കാന്‍ സഹായിക്കും.

ഇന്‍സുലിന്‍

ഇന്‍സുലിന്‍

ഇന്‍സുലിന്‍ പ്രവര്‍ത്തനം കൃത്യമായി നടക്കാനും ലെമണ്‍ ടീ നല്ലതാണ്‌. ഇതുകൊണ്ടുതന്നെ ഇത്‌ പ്രമേഹരോഗികള്‍ക്ക്‌ ഗുണം ചെയ്യും.

തലവേദന

തലവേദന

തലവേദനയ്‌ക്കുള്ള നല്ലൊരു പരിഹാരമാണിത്‌. തലവേദനയുള്ള സമയത്ത്‌ ലെമണ്‍ ടീ കുടിയ്‌ക്കുന്നത്‌ ഗുണം ചെയ്യും. തടി കുറയ്ക്കാന്‍ ഗ്രീന്‍ ടീ ഡയറ്റ്

Read more about: health ആരോഗ്യം
English summary

Lemon Tea Health Benefits

The following are the benefits of lemon tea. When you know more about the benefits, you will be able to avoid other beverages and stick only to drinking lemon tea.
Story first published: Thursday, August 28, 2014, 16:37 [IST]
X
Desktop Bottom Promotion