കരീന കപൂര്‍ ആ 'രഹസ്യം' പറയുന്നു!

Posted By:
Subscribe to Boldsky

സൈസ് സീറോ കൊണ്ട് പ്രശസ്തി നേടിയ ആളാണ് കരീന കപൂര്‍. ഇതുകൊണ്ടു മാത്രമല്ല, പട്ടൗഡി പുത്രനായി സെയ്ഫുമായുള്ള ബന്ധവും വിവാഹഒരുക്കങ്ങളും അന്നു മുതല്‍ ഇന്നു വരെ വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്നുമുണ്ട്.

കരീന കപൂര്‍

തഷന്‍ എന്ന സിനിമയ്ക്കു വേണ്ടിയാണ് സൈസ് സീറോയായി കരീന ചുരുങ്ങിയത്. ഇതിന് വേണ്ടി ഭക്ഷണനിയന്ത്രണവും വ്യായാമവും വേണ്ടുവോളമുണ്ടായിരുന്നുതാനും.

ദിവസവും ധാരാളം സൂര്യനമസ്‌കാരം ചെയ്യുന്നത് തന്റെ ശരീരവടിവ് കാക്കാന്‍ സഹായിക്കുന്നുണ്ടെന്ന് കരീന പറയുകയും ചെയ്തിരുന്നു.

കരീന

എന്നാല്‍ ഇപ്പോള്‍ തടി കൂട്ടിയാണ് കരീന ആരാധകരെ വിസ്മരിപ്പിച്ചിരിക്കുന്നത്. ഏജന്റ് വിനോദ് എന്ന പുതിയ ചിത്രത്തിലും മറ്റൊരു പുതിയ ചിത്രത്തിന്റെ പരസ്യപ്രചാരണത്തിനും എത്തിയ കരീനയുടെ ശരീരത്തിനും മുഖത്തിനും തടി കൂട്ടിയിട്ടുമുണ്ട്.

കരീന

വിവാഹത്തിന് മുന്നോടിയായാണ് കരീന ഇപ്രകാരം തടിവവച്ചതെന്നാണ് പുതിയ വാര്‍ത്തകള്‍. ഇത് പ്രതിശ്രുത വരന്‍ സെയ്ഫിന് വേണ്ടിയാണത്രെ.

മുന്‍പ് കരീനയുടെ സൈസ് സീറോയില്‍ സെയ്ഫ് വലിയ സന്തോഷമൊന്നും പ്രകടിപ്പിച്ചിരുന്നില്ല. അല്‍പം തടിയുള്ളതാണ് തനിക്കിഷ്ടമെന്നും സെയ്ഫ് വ്യക്തമാക്കിയിരുന്നു.

യൂറോപ്പില്‍ സെയ്ഫ് അലിഖാനൊപ്പം അവധിക്കാലം ചെലവഴിക്കുന്നതിനിടെയാണ് ഇവര്‍ കൂടുതല്‍ തടിച്ചതത്രെ.

കരീന

ഈ തടിയുടെ രഹസ്യവും കരീന പറയുന്നു. ഭക്ഷണതല്‍പരയാണെങ്കിലും മുന്‍പ് ഇതില്‍ നിയന്ത്രണം വയ്ക്കാറുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഈ നിയന്ത്രണം ഉപേക്ഷിച്ചിരിക്കുന്നു. മാത്രമല്ല, യൂറോപ്പില്‍ വച്ച് ഓരോ മണിക്കൂര്‍ ഇടവിട്ട് ഭക്ഷണം കഴിയ്ക്കുമായിരുന്നു. ഡയറ്റും വ്യായാമവുമെല്ലാം മറന്നു തന്നെ.

കരീന

ഐശ്വര്യയുടെ പ്രസവശേഷമുള്ള തടി ചര്‍ച്ചാവിഷയമായ പോലെ വിവാഹപ്പന്തലിലേക്കിറങ്ങും മുന്‍പു തന്നെ കരീനയുടെ തടിയും ചര്‍ച്ചാവിഷയമാകുന്ന ലക്ഷണമാണ്.

തഷന്‍ എന്ന സിനിമയ്ക്കു വേണ്ടിയാണ് സൈസ് സീറോയായി കരീന ചുരുങ്ങിയത്. ഇതിന് വേണ്ടി ഭക്ഷണനിയന്ത്രണവും വ്യായാമവും വേണ്ടുവോളമുണ്ടായിരുന്നുതാനും.

ദിവസവും ധാരാളം സൂര്യനമസ്‌കാരം ചെയ്യുന്നത് തന്റെ ശരീരവടിവ് കാക്കാന്‍ സഹായിക്കുന്നുണ്ടെന്ന് കരീന പറയുകയും ചെയ്തിരുന്നു.

എന്നാല്‍ ഇപ്പോള്‍ തടി കൂട്ടിയാണ് കരീന ആരാധകരെ വിസ്മരിപ്പിച്ചിരിക്കുന്നത്. ഏജന്റ് വിനോദ് എന്ന പുതിയ ചിത്രത്തിലും മറ്റൊരു പുതിയ ചിത്രത്തിന്റെ പരസ്യപ്രചാരണത്തിനും എത്തിയ കരീനയുടെ ശരീരത്തിനും മുഖത്തിനും തടി കൂട്ടിയിട്ടുമുണ്ട്.

വിവാഹത്തിന് മുന്നോടിയായാണ് കരീന ഇപ്രകാരം തടിവവച്ചതെന്നാണ് പുതിയ വാര്‍ത്തകള്‍. ഇത് പ്രതിശ്രുത വരന്‍ സെയ്ഫിന് വേണ്ടിയാണത്രെ.

മുന്‍പ് കരീനയുടെ സൈസ് സീറോയില്‍ സെയ്ഫ് വലിയ സന്തോഷമൊന്നും പ്രകടിപ്പിച്ചിരുന്നില്ല. അല്‍പം തടിയുള്ളതാണ് തനിക്കിഷ്ടമെന്നും സെയ്ഫ് വ്യക്തമാക്കിയിരുന്നു.

യൂറോപ്പില്‍ സെയ്ഫ് അലിഖാനൊപ്പം അവധിക്കാലം ചെലവഴിക്കുന്നതിനിടെയാണ് ഇവര്‍ കൂടുതല്‍ തടിച്ചതത്രെ.

ഈ തടിയുടെ രഹസ്യവും കരീന പറയുന്നു. ഭക്ഷണതല്‍പരയാണെങ്കിലും മുന്‍പ് ഇതില്‍ നിയന്ത്രണം വയ്ക്കാറുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഈ നിയന്ത്രണം ഉപേക്ഷിച്ചിരിക്കുന്നു. മാത്രമല്ല, യൂറോപ്പില്‍ വച്ച് ഓരോ മണിക്കൂര്‍ ഇടവിട്ട് ഭക്ഷണം കഴിയ്ക്കുമായിരുന്നു. ഡയറ്റും വ്യായാമവുമെല്ലാം മറന്നു തന്നെ.

എന്തായാലും ഐശ്വര്യയുടെ തടി ചര്‍ച്ചാവിഷയമായതു പോലെ കരീനയുടെ തടിയും ചര്‍ച്ചാവിഷയമാകുന്ന ലക്ഷണമാണ്.

മികച്ച ആരോഗ്യ ഇന്‍ഷുറന്‍സ് സ്വന്തമാക്കൂ

Read more about: diet, weight, ഡയറ്റ്, തടി
English summary

Diet, Health, Body, Diet, Food, Exercise, Kareena Kapoor, Saif Ali Khan, തടി, ശരീരം,ആരോഗ്യം, ഡയറ്റ്, ഭക്ഷണം, കരീന കപൂര്‍, സെയ്ഫ് അലിഖാന്‍, വ്യായാമം

Famous bollywood actress Kareena Kapoor is famous for her size zero figure. But the latest news is that she put on weight, she reveals behind this
Please Wait while comments are loading...
Subscribe Newsletter