Latest Updates
-
ഒക്ടോബർ 18-24: ഈ ആഴ്ച നിങ്ങളുടെ രാശിയിൽ ഭാഗ്യം തെളിയുമോ? അറിയാം സമ്പൂർണ്ണ വാരഫലം -
വിജയദശമിയിൽ സ്വർണം വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പണം നഷ്ടപ്പെടാം! -
തുലാം രാശിയില് ബുധാദിത്യ യോഗം: 12 രാശിക്കാര്ക്കും വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
മഴക്കാലത്ത് ചർമ്മവും മുടിയും നശിക്കുന്നുണ്ടോ? അണുബാധ തടയാൻ ഈ മുൻകരുതലുകൾ നിർബന്ധം -
ആയുധപൂജ 2026: വാഹനപൂജയും വാസ്തുവും; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
ദസറ പൂജ: വീടിന്റെ എൻട്രൻസ് ഒരുക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തുവും സുരക്ഷയും പ്രധാനം -
വിദ്യാരംഭം: വീട്ടിൽ കുഞ്ഞിനെ എഴുത്തിനിരുത്തുമ്പോൾ ഈ വാസ്തു നിയമങ്ങൾ ശ്രദ്ധിക്കൂ, പഠനത്തിൽ മിടുക്കരാക്കാം! -
ഡൽഹിയിൽ വായുമലിനീകരണം രൂക്ഷം; ചർമ്മത്തെയും ആരോഗ്യത്തെയും സംരക്ഷിക്കാൻ ഈ മുൻകരുതലുകൾ അനിവാര്യം -
വയറിലെ വീക്കം കുറച്ച് ക്യാമറയ്ക്ക് മുന്നിൽ തിളങ്ങാം; 24 മണിക്കൂർ കൊണ്ട് മാറ്റം വരുത്താൻ ഈ ടിപ്പുകൾ -
ശുക്രാസ്തമയം 2026: വിവാഹവും ശുഭകാര്യങ്ങളും മാറ്റിവെക്കണോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
ഐശ്വര്യയിനി കല്യാണിന് സ്വന്തം
സിനിമയില് നിന്നും മാറി നിന്നിട്ടും ക്യാമറക്കണ്ണുകള് പിന്തുടരുന്ന വളരെ ചുരുക്കം നടിമാരില് ഒരാളാണ് ഐശ്വര്യ റായിയെന്നു പറയാം.
കല്യണ് ജ്വല്ലേഴ്സിന്റെ പരസ്യത്തിലൂടെ ഇവരിപ്പോള് കേരളത്തിനും കല്യാണിനും പ്രിയമുള്ളവരായിരിക്കുകയാണ്.

നവവധുവെങ്കില്
കല്യാണിന്റ പരസ്യത്തില് ഐശ്വര്യ റായ് വിവിധ രൂപങ്ങളില്, വേഷങ്ങളില് മിന്നിത്തിളങ്ങുന്നു. ഓറഞ്ച്, ചുവന്ന നിറത്തിലുള്ള ലെഹംഗ ധരിച്ച് നീളത്തിലുള്ള കയ്യുള്ള ബ്ലൗസ് ധരിച്ച ഐശ്വര്യ പരസ്യത്തില് പ്രത്യക്ഷപ്പെടുന്നു.
കട്ടിയുള്ള ആഭരണങ്ങള് ധരിച്ച്, മുഖത്ത് ചെറിയ നാണവുമായി ഒരു നവവധുവിനെപ്പോലെയാണ് ഐശ്വര്യ ഇതില് പ്രത്യക്ഷപ്പെടുന്നത്. കല്യാണിന്റെ പ്രിന്സസ് വെഡിംഗ് ജ്വല്ലറി കളക്ഷന്സിലാണ് ഐശ്വര്യ ഈ രൂപത്തില് വരുന്നത്.

രാജകുമാരിയെപ്പോലെ
പ്രിന്സസ് വെഡിംഗ് ജ്വല്ലറി കളക്ഷനില് തന്നെ ഡയമണ്ടും കുന്ദന് ജ്വല്ലറിയും റൂബി നെക്ലേസും ധരിച്ച ഐശ്വര്യ വരുന്നുണ്ട്. വെള്ള ദുപ്പട്ടയും ബ്രൗണ് നിറമുള്ള വസ്ത്രവുമിട്ട ഐശ്വര്യയുടെ ക്ലോസപ്പ് ഫോട്ടോയാണിത്.

'ഐശ്വ'ര്യദേവത
പരസ്യത്തില് ദേവതയുടെ രൂപത്തിലും ഐശ്വര്യ പ്രത്യക്ഷപ്പെടുന്നു. ഇടം കയ്യില് താമരപ്പൂവും ദേവതമാരുടേതു പോലുള്ള വസ്ത്രധാരണവും ആഭരണങ്ങളുമണിഞ്ഞ ഈ പരസ്യത്തില് ഐശ്വര്യയുടെ മുഖഭാവവും അല്പം തീക്ഷ്ണം തന്നെയാണ്.

മോഡേണാകാം
മറ്റൊരു ചിത്രത്തില് അല്പം മോഡേണ് ആയാണ് ഐശ്വര്യ പ്രത്യക്ഷപ്പെടുന്നത്. കറുത്ത നിറത്തിലുള്ള ഗൗണ് ധരിച്ച് കസേരയില് ഇരിക്കുന്ന ഐശ്വര്യ കയ്യില് പൂവിന്റെ ആകൃതിയിലുള്ള മോതിരവും ധരിച്ചിട്ടുണ്ട്.
ഐശ്വര്യ പ്രസവശേഷം ആദ്യമായി ക്യാമറയ്ക്കു മുന്നില് അഭിനിയിക്കുന്നത് കല്യാണ് ബ്രാന്റിനു വേണ്ടിയാണെന്ന കാര്യം പ്രത്യേകം എടുത്തു പറയണം.
നവവധുവെങ്കില്
കല്യാണിന്റ പരസ്യത്തില് ഐശ്വര്യ റായ് വിവിധ രൂപങ്ങളില്, വേഷങ്ങളില് മിന്നിത്തിളങ്ങുന്നു. ഓറഞ്ച്, ചുവന്ന നിറത്തിലുള്ള ലെഹംഗ ധരിച്ച് നീളത്തിലുള്ള കയ്യുള്ള ബ്ലൗസ് ധരിച്ച ഐശ്വര്യ പരസ്യത്തില് പ്രത്യക്ഷപ്പെടുന്നു. കട്ടിയുള്ള ആഭരണങ്ങള് ധരിച്ച്, മുഖത്ത് ചെറിയ നാണവുമായി ഒരു നവവധുവിനെപ്പോലെയാണ് ഐശ്വര്യ ഇതില് പ്രത്യക്ഷപ്പെടുന്നത്. കല്യാണിന്റെ പ്രിന്സസ് വെഡിംഗ് ജ്വല്ലറി കളക്ഷന്സിലാണ് ഐശ്വര്യ ഈ രൂപത്തില് വരുന്നത്.
രാജകുമാരിയെപ്പോലെ
പ്രിന്സസ് വെഡിംഗ് ജ്വല്ലറി കളക്ഷനില് തന്നെ ഡയമണ്ടും കുന്ദന് ജ്വല്ലറിയും റൂബി നെക്ലേസും ധരിച്ച ഐശ്വര്യ വരുന്നുണ്ട്. വെള്ള ദുപ്പട്ടയും ബ്രൗണ് നിറമുള്ള വസ്ത്രവുമിട്ട ഐശ്വര്യയുടെ ക്ലോസപ്പ് ഫോട്ടോയാണിത്.
ഐശ്വര്യദേവത
പരസ്യത്തില് ദേവതയുടെ രൂപത്തിലും ഐശ്വര്യ പ്രത്യക്ഷപ്പെടുന്നു. ഇടം കയ്യില് താമരപ്പൂവും ദേവതമാരുടേതു പോലുള്ള വസ്ത്രധാരണവും ആഭരണങ്ങളുമണിഞ്ഞ ഈ പരസ്യത്തില് ഐശ്വര്യയുടെ മുഖഭാവവും അല്പം തീക്ഷ്ണം തന്നെയാണ്.
മോഡേണാകാം
മറ്റൊരു ചിത്രത്തില് അല്പം മോഡേണ് ആയാണ് ഐശ്വര്യ പ്രത്യക്ഷപ്പെടുന്നത്. കറുത്ത നിറത്തിലുള്ള ഗൗണ് ധരിച്ച് കസേരയില് ഇരിക്കുന്ന ഐശ്വര്യ കയ്യില് പൂവിന്റെ ആകൃതിയിലുള്ള മോതിരവും ധരിച്ചിട്ടുണ്ട്.
ഐശ്വര്യ പ്രസവശേഷം ആദ്യമായി ക്യാമറയ്ക്കു മുന്നില് അഭിനിയിക്കുന്നത് കല്യാണ് ബ്രാന്റിനു വേണ്ടിയാണെന്ന കാര്യം പ്രത്യേകം എടുത്തു പറയണം.

Click it and Unblock the Notifications