Latest Updates
-
ഇന്നത്തെ രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യോദയം; ചിലർക്ക് പണനഷ്ടം സംഭവിക്കാം -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; പണമിടപാടുകളില്‍ ജാഗ്രത വേണം -
ചന്ദ്രൻ ധനു രാശിയിലേക്ക്: ഇന്നത്തെ ഗ്രഹനിലയിൽ വരാനിരിക്കുന്ന അപ്രതീക്ഷിത മാറ്റങ്ങൾ -
രാജയോഗം തെളിയുമോ? ഏപ്രിൽ 9-ലെ ഈ മാറ്റം ഞെട്ടിക്കും! -
രവി യോഗം: ഇന്നത്തെ ഈ സമയം നിങ്ങളുടെ ഭാഗ്യം മാറ്റുമോ? -
രാശിഫലം ഏപ്രിൽ 9: കരിയറിൽ വൻ കുതിപ്പ്, ഈ 3 രാശിക്കാർക്ക് ധനയോഗം -
നക്ഷത്രഫലം 2026 ഏപ്രിൽ 9: ജീവിതത്തിൽ വരാനിരിക്കുന്ന അപ്രതീക്ഷിത മാറ്റങ്ങൾ ഇവരോ? -
രാശിഫലം: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യദിനം, ജീവിതത്തിൽ വരാനിരിക്കുന്ന മാറ്റങ്ങൾ -
രാശിഫലം: ഇന്ന് ഭാഗ്യം തെളിയുന്ന രാശിക്കാർ ഇവർ, ജീവിതത്തിൽ വൻ മാറ്റങ്ങൾ -
വേനൽച്ചൂട് കടുക്കുന്നു; ശരീരത്തെ തണുപ്പിക്കാൻ ഈ പാനീയങ്ങൾ പരീക്ഷിക്കൂ
മടിയുള്ളവര്‍ക്കായി ചില പൊടിക്കൈകള്‍
സൗന്ദര്യ സംരക്ഷണത്തിന്റെ കാര്യത്തിലും മടി കാണിയ്ക്കുന്നവര്ക്കായി ചില പൊടിക്കൈകളുണ്ട്. മറ്റുള്ളവര്‍ അണിഞ്ഞൊരുങ്ങി നടക്കുന്നത് കാണുമ്പോള്‍ അല്പം അസൂയയൊക്കെ തോന്നുമെങ്കിലും അതിനായി കഷ്ടപ്പെടാനൊന്നും പലര്‍ക്കും മനസ്സില്ല.
എന്നാല്‍ ഇത്തരക്കാര്‍ക്കായി ചില സൗന്ദര്യ സംരക്ഷണ മാര്‍ഗ്ഗങ്ങളുണ്ട്. എന്നാല്‍ ഇതത്ര വലിയ പാടുള്ള പണിയൊന്നുമല്ല എന്നതും സത്യം. എന്തൊക്കെയാണ് ഇത്തരത്തില്‍ മടിച്ചിപെണ്കുട്ടികള്ക്കുള്ള സൗന്ദര്യസംരക്ഷണ മാര്‍ഗ്ഗങ്ങള്‍ എന്നു നോക്കാം. മെയ്ക്കപ്പ് നിങ്ങളുടെ ഭംഗി കെടുത്തുന്നതെങ്ങനെ?

വെള്ളം കുടിച്ചോളൂ ധാരാളം
ധാരാളം വെള്ളം കുടിയ്ക്കുകയാണ് ആദ്യം തന്നെ ചെയ്യേണ്ടത്. ഇത് ചര്മ്മത്തെും ശരീരത്തേയും എപ്പോഴും നിര്ജ്ജലീകരമത്തില് നിന്നും സംരക്ഷിക്കും. അതുപോലെ തന്നെ ഫ്രഷ്നസ് തോന്നാനും വെള്ളം കുടിയ്ക്കുന്നത് നല്ലതാണ്.

മുഖം കഴുകുന്നത് ശീലമാക്കുക
മുഖം കഴുകാനും കൂടി മടിയുള്ളവരുണ്ടാകും. ഇവര്‍ ആദ്യം ചെയ്യേണ്ടത് മുഖം എപ്ോപഴും വൃത്തിയാക്കുക എ്ന്നതാണ്. പുറത്തു പോയി വന്നാലുടനെ മുഖം കഴുകുന്നത് ശീലിക്കാം.

മേക്കപ് വേണ്ട ഉറങ്ങുമ്പോള്‍
ഉറങ്ങുമ്പോള്‍ മേക്കപ് ഒഴിവാക്കി ഉറങ്ങുക. അല്ലാത്ത പക്ഷം ഇത് ചര്‍മ്മ പ്രശ്നങ്ങള്‍ വര്‍ദ്ധിക്കാന്‍ കാരണമാകും.

ആവശ്യത്തിന് ഉറക്കം
ആവശ്യത്തിന് ഉറങ്ങുക. ഇതും സൗന്ദര്യ സംരക്ഷണത്തിന്റെ ആദ്യ പടിയാണ്.

വൈകുന്നേരങ്ങളിലെ സൂര്യപ്രകാശം
കഴിവതും വൈകുന്നേരങ്ങളില്‍ സൂര്യപ്രകാശം കൊള്ളാതിരിക്കുക. ഇത് ചര്‍മ്മത്തെ വീണ്ടും ക്ഷീണിതമാക്കും.

ഭക്ഷണ കാര്യത്തിലും ഫ്രഷ്നസ്
എന്ത് കഴിക്കുമ്പോളും ഫ്രഷ് ആയിട്ടുള്ള ഭക്ഷണം മാത്രം കഴിയ്ക്കുക. ഇത് ശരീരത്തിനും ചര്‍മ്മത്തിനും തിളക്കം നല്‍കും.

വറുത്തതും പൊരിച്ചതും വേണ്ട
വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍ക്ക് അല്പം വിശ്രമം നല്‍കുക. സൗന്ദര്യ കാര്യത്തില്‍ ശ്രദ്ധിച്ചാല്‍ ഭക്ഷണത്തില്‍ ഇത്തരത്തിലുള്ള ചില മാറ്റങ്ങള്‍ കൊണ്ടു വരേണ്ടത് അത്യാവശ്യമാണ്.



Click it and Unblock the Notifications











