Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
സെക്സും സോക്സിട്ട സ്ത്രീയും തമ്മില്‍....
സ്ത്രീ സെക്സും സോക്സും തമ്മില്‍ ബന്ധമുണ്ട്. എങ്ങനെയെന്നറിയുമോ
സോക്സ് ധരിയ്ക്കുന്നത് അപൂര്‍വമായ കാര്യമല്ല. എന്നാല്‍ സെക്സ് സമയത്ത് സ്ത്രീകള്‍ സോക്സ് ധരിയ്ക്കുന്നതും സെക്സുമായി ബന്ധമുണ്ടെന്നാണ് പഠനങ്ങള്‍ പറയുന്നത്.
ചുരുക്കിപ്പറഞ്ഞാല്‍ സോക്സ് ധരിയ്ക്കുന്നത് സ്ത്രീകള്‍ക്ക് സെക്സില്‍ സഹായകമാകുമെന്നാണ് ഈയടുത്ത കാലത്തു നടത്തിയ പഠനങ്ങള്‍ പറയുന്നത്.
സോക്സും സ്ത്രീ സെക്സും തമ്മിലുള്ള ബന്ധത്തെക്കുറിച്ചറിയൂ,

സെക്സും സോക്സിട്ട സ്ത്രീയും തമ്മില്‍....
നെതര്‍ലാന്റില്‍ നടത്തിയ ഒരു പഠനത്തില്‍ സോക്സിട്ട സ്ത്രീകള്‍ക്ക് അല്ലാത്തവരേക്കാള്‍ ഓര്‍ഗാസം നടക്കുവാനുള്ള സാധ്യത 81 ശതമാനം കൂടുതലാണെന്നു തെളിഞ്ഞിട്ടുണ്ട്. ഈ സ്ത്രീകളുമായി സെക്സ് കുഴപ്പം വരുത്തും......

സെക്സും സോക്സിട്ട സ്ത്രീയും തമ്മില്‍....
കാലുകള്‍ തണുത്തിരിയ്ക്കുന്നത് സ്ത്രീകളിലെ ഓര്‍ഗാസസാധ്യത കുറയ്ക്കുമെന്ന് ഡച്ച് പഠനങ്ങള്‍ പറയുന്നു. സ്ത്രീ ഓര്‍ഗാസം, ശാസ്ത്രസത്യം വെളിപ്പെടുന്നു...

സെക്സും സോക്സിട്ട സ്ത്രീയും തമ്മില്‍....
കാലിലെ സോക്സ് ശരീരത്തിനു മുഴുവന്‍ ചൂടു നല്‍കും. ശരീരത്തിന് റിലാക്സേഷന് നല്‍കും. ഇതാണ് ഇതിനു കാരണമായി പഠനറിപ്പോര്‍ട്ടില്‍ വിശദീകരിയ്ക്കുന്നത്.

സെക്സും സോക്സിട്ട സ്ത്രീയും തമ്മില്‍....
ശരീരത്തിന് ചൂടു ലഭിയ്ക്കുന്നതും റിലാക്സ് ചെയ്യുന്നതുമെല്ലാം സെക്സ് ഹോര്‍മോണുകളുടെ പ്രവര്‍ത്തനത്തെ സഹായിക്കും. ബ്രെയിന്‍ നല്ല സിഗ്നലുകള്‍ ലഭ്യമാകും.അമിതമായ സ്വയംഭോഗം നിയന്ത്രിയ്ക്കൂ

സെക്സും സോക്സിട്ട സ്ത്രീയും തമ്മില്‍....
ഇതിന് മറ്റൊരു വിശദീകരണം കൂടി സയന്‍സ് നല്‍കുന്നുണ്ട്. സ്ത്രീകള്‍ സ്വന്തം ശരീരത്തെക്കുറിച്ചു കൂടുതല്‍ ബോധവതികളാണ്. തന്റെ ശരീരത്തെക്കുറിച്ചുള്ള അപകര്‍ഷതാബോധം സെക്സില്‍ നിന്നും ഒഴിഞ്ഞു നില്ക്കാന് കാരണമാകും. കാലുകളില്‍ ഉപ്പുറ്റി വിണ്ടുകീറുന്നതു പോലുള്ള പ്രശ്നങ്ങളും സൗന്ദര്യമില്ലാത്ത കാലുകളുമെങ്കില് ഈ പ്രശ്നം പങ്കാളിയുമായുള്ള ബന്ധത്തെ ബാധിയ്ക്കാതിരിയ്ക്കാനുള്ള ഒരു വിദ്യ കൂടിയാണിത്.

സെക്സും സോക്സിട്ട സ്ത്രീയും തമ്മില്‍....
കോള്‍ഡ് ഫീറ്റ് പോലുള്ള പ്രശ്നങ്ങള്‍ പലപ്പോഴും സ്ത്രീകള്‍ക്ക് സെക്സ് ആസ്വദിയ്ക്കാന്‍ തടയമാകാറുണ്ട്. ഇതിനുള്ള നല്ലൊരു പരിഹാരമാണിത്.ഒറ്റ രാത്രിയില്‍ വയര്‍ കുറയും, പ്ലാസ്റ്റിക് വിദ്യ

സെക്സും സോക്സിട്ട സ്ത്രീയും തമ്മില്‍....
ചുരുക്കം പറഞ്ഞാല്‍ സോക്സ് ധരിയ്ക്കുന്നതു സ്ത്രീകളിലെ സെക്സ് ജീവിതത്തെ സഹായിക്കും.



Click it and Unblock the Notifications
