Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
സ്ത്രീ ഓര്‍ഗാസം, ശാസ്ത്രസത്യം വെളിപ്പെടുന്നു...
സ്ത്രീ ഓര്‍ഗാസം, സയന്‍സ് വിശദീകരണം നല്‍കുന്നുണ്ട്.
സ്ത്രീകള്‍ക്കുണ്ടാകുന്ന ഓര്ഗാസത്തെക്കുറിച്ചു നിറം പിടിപ്പിച്ചതും അല്ലാത്തതുമായ കഥകള്‍ പലതുമുണ്ട്. ഇതില്‍ വാസ്തവങ്ങളും അല്ലാത്തവയുമെല്ലാമുണ്ടാകും.
എന്നാല്‍ ഓര്ഗാസത്തെക്കുറിച്ചു സയന്‍സ് വിശദീകരണം നല്‍കുന്നുണ്ട്. ശാസ്ത്രസത്യങ്ങള്‍ പരീക്ഷിച്ചു തെളിഞ്ഞവയുമാണ്. ഇവയെക്കുറിച്ചു കൂടുതലറിയൂ,

സ്ത്രീ ഓര്‍ഗാസം, ശാസ്ത്രസത്യം വെളിപ്പെടുന്നു...
37 ശതമാനം സ്ത്രീകള്‍ക്കും ഉറക്കത്തില്‍ ഓര്ഗാസമുണ്ടാകാറുണ്ടെന്നാണ് ശാസ്ത്രം പറയുന്നത്. ഇത് തെളിയിക്കപ്പെട്ട സത്യവുമാണ്.

സ്ത്രീ ഓര്‍ഗാസം, ശാസ്ത്രസത്യം വെളിപ്പെടുന്നു...
പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകള്‍ക്ക് ഒന്നിലേറെത്തവണ ഓര്ഗാസമുണ്ടാകാറുണ്ട്. കാരണം ഓര്‍ഗാസം സംഭവിച്ചാലും സെക്സില്‍ ഇവര്‍ക്ക് അവസാനം വരുന്നില്ലെന്നതു തന്നെ കാരണം. മലബന്ധത്തെ ഭയക്കണം, കാരണം....

സ്ത്രീ ഓര്‍ഗാസം, ശാസ്ത്രസത്യം വെളിപ്പെടുന്നു...
സെക്സിലൂടെ വെറും 25 ശതമാനം സ്ത്രീകള്‍ക്കു മാത്രമേ ഓര്‍ഗാസം ലഭിയ്ക്കുന്നുള്ളൂ.. പല സ്ത്രീകളും ഇത് അഭിനയിക്കുകയാണെന്നും സയന്‍സ് പറയുന്നു.

സ്ത്രീ ഓര്‍ഗാസം, ശാസ്ത്രസത്യം വെളിപ്പെടുന്നു...
വ്യായാമം ചെയ്യുമ്പോള്‍ ചില സ്ത്രീകള്‍ക്ക് ഓര്‍ഗാസമുണ്ടാകും. കോറിഗ്രാമെന്നാണ് ഇത് അറിയപ്പെടുന്നത്. യോഗ, ഓടുക തുടങ്ങിയവയും കോര്‍ വ്യായാമങ്ങള്‍ ചെയ്യുമ്പോഴുമാണ് ഇത് പ്രധാനമായി സംഭവിയ്ക്കുന്നത്.

സ്ത്രീ ഓര്‍ഗാസം, ശാസ്ത്രസത്യം വെളിപ്പെടുന്നു...
നിപ്പിള്‍ ഉത്തേജിപ്പിയ്ക്കപ്പെടുമ്പോള് ചില സ്ത്രീകള്‍ക്ക് ഓര്‍ഗാസമുണ്ടാകും. നിപ്പിള്ഗ്രാസംസ് എന്നാണ് ഇത് അറിയപ്പെടുന്നത്. വജൈനല്‍, നിപ്പിള്‍ ഉത്തേജനങ്ങള്‍ തലച്ചോറിന്റെ ഒരേ ഭാഗത്തു തന്നെ നടക്കുന്നതാണ് കാരണം.42 ദിവസം കൊണ്ടു ക്യാന്‍സര്‍ മാറ്റും ഈ ജ്യൂസ്

സ്ത്രീ ഓര്‍ഗാസം, ശാസ്ത്രസത്യം വെളിപ്പെടുന്നു...
സ്ത്രീകള്‍ക്ക് അവര്‍ ആഗ്രഹിയ്ക്കുന്നതിനേക്കാള് മുന്‍പും ഓര്‍ഗാസം സംഭവിയ്ക്കും. പ്രീമൈച്വര് ഓര്ഗാസമെന്നാണ് ഇത് അറിയപ്പെടുന്നത്.

സ്ത്രീ ഓര്‍ഗാസം, ശാസ്ത്രസത്യം വെളിപ്പെടുന്നു...
സ്ത്രീകളിലെ രതിമൂര്ച്ഛയുടെ ജനിതക ബന്ധം സംബന്ധിച്ച ആദ്യ പഠനം അനുസരിച്ച് ജിനുകളിലെ മാറ്റം മൂലം 15 ശതമാനം സ്ത്രീകള്‍ക്കും രതിമൂര്‍ച്ഛയില്‍ പ്രയാസം നേരിടും.



Click it and Unblock the Notifications
