Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
ഈ സ്ത്രീകളുമായി സെക്സ് കുഴപ്പം വരുത്തും......
വേദങ്ങള്‍ ഒരു കാലത്തെ ജീവിതരീതി തന്നെയായിരുന്നുവെന്നു പറയാം. വെറും വിശ്വാസങ്ങള്‍ മാത്രമായി ഇവയെ തള്ള
വേദങ്ങള്‍ ഒരു കാലത്തെ ജീവിതരീതി തന്നെയായിരുന്നുവെന്നു പറയാം. വെറും വിശ്വാസങ്ങള്‍ മാത്രമായി ഇവയെ തള്ളിക്കളയാന്‍ പാടില്ല. പലപ്പോഴും നല്ല രീതിയില്‍ മാനവരാശിയെ നയിക്കുന്ന പാഠങ്ങളായിരുന്നു ഇവ.
ജീവിതത്തിന്റെ പല ഘട്ടങ്ങളിലും ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങളെക്കുറിച്ചു വേദങ്ങള്‍ പറയുന്നു. ഇതില്‍ സ്ത്രീ പുരുഷബന്ധങ്ങളെക്കുറിച്ചും പരാമര്‍ശമുണ്ട്.
വേദങ്ങള്‍ സെക്സിനെ തള്ളിപ്പറയുന്നില്ല. എന്നാല്‍ ഇതിനും ചിട്ടകളും രീതികളും ഇതില്‍ വിവരിയ്ക്കുന്നുണ്ട്. ഇതില്‍ ഏതെല്ലാം വിധത്തിലുള്ള സ്ത്രീകളുമായുള്ള ലൈംഗികബന്ധം ദോഷമാകുന്നുവെന്നതും പരാമര്‍ശിയ്ക്കപ്പെടുന്നു. ഇതെക്കുറിച്ചറിയൂ, മറ്റു സ്ത്രീകളെ നോക്കിയാലെന്താന്നാ.....

കന്യകയായ സ്ത്രീ
വേദപ്രകാരം വിവാഹത്തിനു ശേഷമല്ലാതെ കന്യകയായ സ്ത്രീയുമായി ശാരീരികബന്ധം പാപമാണ്. ഇത് അവളുടെ സമ്മതത്തോടെയോ വിസമ്മതത്തോടെയോ, ഏതു പ്രകാരമെങ്കിലും. ഇത്തരത്തിലെ ബന്ധമുണ്ടായാല്‍ അവളെ വിവാഹം കഴിയ്ക്കണമെന്നും വേദം പറയുന്നു. ക്യാന്‍സറിന്റെ ആദ്യലക്ഷണം നാവ് നോക്കി അറിയാം

വിധവ
വിധവയുമായുള്ള ശാരീരിക ബന്ധവും പാപമാണെന്നു വേദം വിശദീകരിയ്ക്കുന്നു. വിധവയെ വിവാഹം കഴിച്ച ശേഷമാകാം.

സന്യാസജീവിതത്തിനു വേണ്ടിയൊരുങ്ങുന്ന സ്ത്രീ
സന്യാസജീവിതത്തിനു വേണ്ടിയൊരുങ്ങുന്ന സ്ത്രീയുമായുള്ള ഇത്തരം ബന്ധവും പാപത്തിന്റെ ഗണത്തില്‍ പെടുന്നു.

സുഹൃത്തിന്റെ ഭാര്യയുമായുള്ള ഇത്തരം ബന്ധവും പാപമാണെന്നാണ് വേദങ്ങള്‍ പറയുന്നത്. ഇത് ഉഭയകക്ഷി സമ്മതത്തോടെയാണെങ്കില്‍ പോലും.

യുമായുള്ള ഇത്തരം ബന്ധം
ശത്രുവിന്റെ ഭാര്യയുമായുള്ള ഇത്തരം ബന്ധം അപൂര്‍വങ്ങളില്‍ അപൂര്‍വമായ പാപമായി വേദവും ശാസ്ത്രവും പറയുന്നു.

സ്വന്തം ശിഷ്യന്റെയോ ഗുരുവിന്റെയോ പത്നി
സ്വന്തം ശിഷ്യന്റെയോ ഗുരുവിന്റെയോ പത്നിയായുള്ള ഇത്തരം സംസര്‍ഗവും ശാസ്ത്ര വിലക്കുകളില്‍ പെടുന്ന ഒന്നാണ്.

വേശ്യ
വേശ്യാസംസര്ഗവും വേദങ്ങളുടെ കണ്ണില്‍ പാപം തന്നെയായി കരുതപ്പെടുന്ന ഒന്നാണ്.

മാനസികനില തെറ്റിയ സ്ത്രീ
മാനസികനില തെറ്റിയ സ്ത്രീയുമായുള്ള ലൈംഗികബന്ധവും വേദപ്രകാരം കടുത്ത പാപമാണ്. ജന്മാന്തരങ്ങള് വേട്ടയാടപ്പെടാന്‍ പാകത്തിനുള്ള പാപം.

തന്നേക്കാള്‍ പ്രായം കൂടിയ സ്ത്രീ
തന്നേക്കാള്‍ പ്രായം കൂടിയ സ്ത്രീകളുമായുള്ള ഇത്തരം സംസര്‍ഗവും പാപത്തിന്റെ ഗണത്തില്‍ പെടുന്ന ഒന്നാണ്.

ഭാര്യയുടെ അമ്മ
ഭാര്യയുടെ അമ്മയുമായുള്ള വേഴ്ച സ്വന്തം അമ്മയുമായുള്ള ഇത്തരം ബന്ധത്തിനു തുല്യമാണെന്നാണ് വേദങ്ങള്‍ വിവരിയ്ക്കുന്നത്.

സ്വന്തം കുടുംബത്തില്‍ പെട്ട സ്ത്രീ
സ്വന്തം കുടുംബത്തില്‍ പെട്ട സ്ത്രീകളുമായുള്ള ഇത്തരം ബന്ധങ്ങളും ദോഷഗണത്തില് പെടുന്ന ഒന്നാണ്. തുറിച്ചു നോക്കല്ലേ ചേട്ടാ.....

അപരിചിതയായ സ്ത്രീ
അപരിചിതയായ സ്ത്രീയുമായുള്ള ഇത്തരം ബന്ധങ്ങളും വേദശാസ്ത്രങ്ങളുടെ അരുതുകളില്‍ പെടുന്ന ഒന്നാണ്.ചാണക്യന് പറയുന്നു, കെട്ടരുതിവളെ.....



Click it and Unblock the Notifications
