ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍: ഉഗ്രന്‍ ഓഫറില്‍ സോഫ സെറ്റുകള്‍

 Amazon Great Indian Festival

ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവലിന് ഇന്ന് തുടക്കമാവും. ഗംഭീര ഓഫറുകളുമായി മികച്ച ഉത്പ്പന്നങ്ങള്‍ ഇപ്പോള്‍ നിങ്ങള്‍ക്ക്ക ആമസോണില്‍ നിന്ന് ലഭ്യമാവുന്നു. ഫാഷന്‍ ഉത്പ്പന്നങ്ങള്‍, ഹോം, കിച്ചണ്‍ അപ്ലൈയന്‍സുകള്‍, ഇലക്ട്രോണിക് ഗാഡ്ജറ്റുകള്‍ എന്നിവയെല്ലാം നിങ്ങള്‍ ആഗ്രഹിക്കുന്ന വിലയില്‍ നിങ്ങള്‍ക്ക് ലഭിക്കുന്നു. നിങ്ങള്‍ക്ക് ഏറ്റവും മികച്ച ഉത്പ്പന്നങ്ങള്‍ കുറഞ്ഞ വിലയില്‍ ലഭ്യമാക്കുന്നതിന് നിങ്ങള്‍ക്ക് ആമസോണ്‍ മികച്ച ഓഫറുകള്‍ നല്‍കുന്നു. കൂടുതല്‍ ഓഫറുകള്‍ ഇപ്പോള്‍ തന്നെ അറിയാന്‍ ഈ ലേഖനം വായിക്കൂ.

1. സീറ്റര്‍ സാപ്ലിങ് ഗ്രീന്‍ സോഫ

വീടിന് പ്രൗഡി നല്‍കുന്നതിന് ഒരു സോഫ അത്യാവശ്യമാണ്. എന്നാല്‍ പലപ്പോഴും ഇതിന് വേണ്ടി സമയം കണ്ടെത്തുന്നതിനും സെലക്റ്റ് ചെയ്യുന്നതിനും പലര്‍ക്കും കഴിയുന്നില്ല. എന്നാല്‍ ഇന് ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ സെയിലില്‍ നിന്ന് നിങ്ങളാഗ്രഹിക്കുന്ന വിലയില്‍ മികച്ച ഓഫറില്‍ ഈ സോഫ നിങ്ങള്‍ക്ക് സ്വന്തമാക്കാവുന്നതാണ്. ഗ്രീന്‍ നിറത്തില്‍ റോയല്‍ ലുക്കില്‍ ഈ സോഫ നിങ്ങളുടെ ലിവിംങ് റൂമില്‍ ഒരു ആഢംബരം തന്നെയാണ്. മൂന്ന് സീറ്ററില്‍ വരുന്ന ഈ സോഫ പോളിസ്റ്റര്‍ ഫാബ്രിക് ഉള്‍പ്പടെയുള്ളവ പ്രകാരം നിര്‍മ്മിച്ചതാണ്.

2. ഫോര്‍ സീറ്റര്‍ വുഡന്‍ സോഫ കം ബെഡ്

ഇരുത്തം കിടത്തത്തിലേക്ക് എത്തുന്നതിന് അധികം സമയമില്ല എന്ന് നമുക്കറിയാം. അതിന് അനുയോജ്യമായ തരത്തിലുള്ള ഒരു സോഫയാണ് ഇപ്പോള്‍ നിങ്ങള്‍ക്ക് സ്വന്തമാക്കാന്‍ സാധിക്കുന്നത്. നാല് പേര്‍ക്ക് വരെ ഒരേ സമയം ഇരിക്കാന്‍ സാധിക്കുന്ന തരത്തിലാണ് ഈ സോഫ നിര്‍മ്മിച്ചിട്ടുള്ളത്. 9999 രൂപയാണ് ഇതിന്റെ വില. ബ്രൗണ്‍ നിറത്തിലുള്ള ഈ സോഫ മൂന്ന് വര്‍ഷത്തെ വാറന്റിയിലാണ് വരുന്നത്. ഇത് നിങ്ങളുടെ ലിവിംങ് റൂമില്‍ ഒരു അലങ്കാരം തന്നെയാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട.

3. ഫോള്‍ഡബിള്‍ 3 സീറ്റര്‍ സോഫ കം ബെഡ്

കിടക്കാന്‍ ആണെങ്കിലും ഇരിക്കാന്‍ ആണെങ്കിലും ഈ സോഫ നിങ്ങള്‍ക്ക് പെര്‍ഫക്റ്റ് ആണ്. ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവലില്‍ നിങ്ങള്‍ക്ക് വെറും 17098 രൂപക്ക് ഈ സോഫ സ്വന്തമാക്കാവുന്നതാണ്. മൂന്ന് പേര്‍ക്ക് വരെ ഇരിക്കാവുന്ന തരത്തിലാണ് ഈ സോഫ തയ്യാറാക്കിയിരിക്കുന്നത്. ഗ്രേ നിറത്തില്‍ ആണ് ഈ സോഫ നിര്‍മ്മിച്ചിട്ടുള്ളത്. വിവിധ നിറങ്ങളില്‍ നിങ്ങളാഗ്രഹിക്കുന്ന വിലയില്‍ ഇത് സ്വന്തമാക്കാം. മടക്കി ഉപയോഗിക്കാവുന്നത് കൊണ്ട് തന്നെ സ്ഥലം ലാഭിക്കുന്നതിനും സാധിക്കുന്നു.

4. ശീഷാം വുഡ് 5 സീറ്റര്‍ സോഫ

ഓഫീസിലും വീട്ടിലും ലിവിംഗ് റൂമിലും ഹാളിലും എല്ലാം ഇടാന്‍ പറ്റിയതാണ് ഈ സോഫ. അഞ്ച് പേരെ വരെ ഉള്‍ക്കൊള്ളാവുന്ന തരത്തിലാണ് ഈ സോഫ നിര്‍മ്മിച്ചിരിക്കുന്നത്. 34% ഡിസ്‌കൗണ്ടില്‍ 45999 രൂപക്കാണ് ഇത് ലഭിക്കുന്നത്. ബ്രൗണ്‍ നിറത്തിലാണ് ഇപ്പോള്‍ ഈ പ്രോഡക്റ്റ് ലഭ്യമായിരിക്കുന്നത്. 3 സീറ്റര്‍ സോഫയും രണ്ട് സിംഗിള്‍ സീറ്ററും നിങ്ങള്‍ക്ക് ലഭിക്കുന്നു. സിംമ്പിള്‍ ലുക്കില്‍ പക്ഷേ എലഗന്റ് ആയി നിങ്ങള്‍ക്ക് ഇത് ലഭിക്കുന്നു. ഇരുത്തത്തിന് സുഖകരമായി ഉപയോഗിക്കാന്‍ സാധിക്കുന്നതാണ് ഈ സോഫ.

5. എല്‍ ഷേപ്പ് 5 സീറ്റര്‍ സോഫ സെറ്റ്

വീട്ടില്‍ സ്ഥലം ലാഭിക്കുന്നതിന് വേണ്ടി നിങ്ങള്‍ക്ക് എല്‍ ഷേപ്പ് 5 സീറ്റര്‍ സോഫ വാങ്ങിക്കാം. നിങ്ങളുടെ ബുക്കിംഗ് ഇന്ന് തന്നെ ചെയ്യൂ. കാരണം ഇത് നിങ്ങള്‍ക്ക് ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ സെയിലില്‍ നിന്ന് ഇത് സ്വന്തമാക്കാവുന്നതാണ്. 46% ഡിസ്‌കൗണ്ടില്‍ 20999 രൂപക്ക് നിങ്ങള്‍ക്ക് ഈ സോഫ സെറ്റ് വാങ്ങിക്കാം. വിവിധ നിറങ്ങളില്‍ ഇത് നിങ്ങള്‍ക്ക് ലഭ്യമാവുന്നതാണ്. വുഡില്‍ നിര്‍മ്മിച്ചിരിക്കുന്ന ഈ സോഫ സെറ്റില്‍ ഇരിക്കുമ്പോള്‍ തന്നെ സോഫ്റ്റ്‌നസ് ഫീല്‍ ചെയ്യുന്നു. നിങ്ങള്‍ക്ക് തന്നെ ഇത് സ്വയമായി അറേഞ്ച് ചെയ്യാവുന്ന തരത്തിലാണ് ഇതിന്റെ നിര്‍മ്മിതി.

6. സോളിഡ് തേക്ക് സോഫ കം ബെഡ്

സോഫ തിരഞ്ഞെടുക്കുമ്പോള്‍ മരം എന്നത് വളരെയധികം പ്രധാനപ്പെട്ടതാണ്. കാരണം എളുപ്പത്തില്‍ മോശമാവുന്ന മരം നിങ്ങളുടെ പണവും സമയവും നഷ്ടപ്പെടുത്തുന്നു. ഇത് സോഫയായും ബെഡ് ആയും നിങ്ങള്‍ക്ക് ഉപയോഗിക്കാവുന്നതാണ്. 38% ഓഫറില്‍ 36970 രൂപക്ക് നിങ്ങള്‍ക്ക് ഇത് സ്വന്തമാക്കാവുന്നതാണ്. നാച്ചുറല്‍ ഫിനിഷിംഗ് ആണെന്ന് നിങ്ങള്‍ക്ക് ഒറ്റനോട്ടത്തില്‍ തന്നെ മനസ്സിലാക്കാന്‍ സാധിക്കും. തേക്കില്‍ നിര്‍മ്മിച്ചിരിക്കുന്നതിനാല്‍ മരത്തെ ബാധിക്കുന്ന തരത്തിലുള്ള പ്രശ്‌നങ്ങള്‍ ഒന്നും തന്നെ ഈ സോഫയെ ബാധിക്കുന്നില്ല.

7. വുഡന്‍ സോഫ സെറ്റ്

സോഫ സെറ്റിന് വേണ്ടി അലഞ്ഞിട്ട് നിങ്ങള്‍ക്ക് കിട്ടിയില്ലേ, എന്നാല്‍ ഇനി ആമസോണില്‍ ഗ്രേറ്റ് ഇന്ത്യന്‍ സെയിലിലേക്ക് ഒന്ന് എത്തി നോക്കൂ. നിങ്ങള്‍ക്ക് ആവശ്യമുള്ള വുഡന്‍ സോഫ സെറ്റ് ഇപ്പോള്‍ വളരെ കുറഞ്ഞ വിലയില്‍ സ്വന്തമാക്കാം. 42999 രൂപക്ക് നിങ്ങള്‍ക്ക് സ്വന്തമാക്കാം ഈ വുഡന്‍ സോഫ സെറ്റ്. തേക്കില്‍ നിര്‍മ്മിച്ച ഈ സോഫ സെറ്റ് നിങ്ങള്‍ക്ക് മികച്ചതാണ്. 3 സീറ്റര്‍ പ്ലസ് 2 സിംഗിള്‍ സീറ്ററില്‍ വരുന്ന ഈ സോഫ സെറ്റ് നിങ്ങള്‍ക്ക് ഇന്ന് തന്നെ സ്വന്തമാക്കാം. കുഷന്‍ കവര്‍ പ്ലസ് സിബ്ബ് ഫെസിലിറ്റി നിങ്ങള്‍ക്ക് സ്വന്തമാക്കാവുന്നതാണ്.

8. LHS 6 സീറ്റര്‍ L ഷേപ്പ് സോഫ സെറ്റ്

6 സീറ്ററില്‍ വരുന്ന ഈ L ഷേപ്പ് സോഫ സെറ്റ് നിങ്ങളുടെ ലിവിംഗ് റൂമിലെ സ്ഥലപരിമിതിയെ മറികടക്കുന്നതിന് സഹായിക്കുന്നതാണ്. ഗ്രേ നിറത്തില്‍ ലഭ്യമാവുന്ന ഈ സോഫക്ക് ഇപ്പോള്‍ തന്നെ ഓര്‍ഡര്‍ ചെയ്യൂ. ഒരു വര്‍ഷത്തെ വാറന്റിയില്‍ നിങ്ങള്‍ക്ക് ഇന്ന് തന്നെ സ്വന്തമാക്കാവുന്നതാണ്. വിവിധ നിറങ്ങളില്‍ ഇത് നിങ്ങള്‍ക്ക് സ്വന്തമാക്കാം. ആഗ്രഹിക്കുന്ന വിലയില്‍ നിങ്ങള്‍ക്ക് ഇന്ന് തന്നെ ഓര്‍ഡര്‍ ചെയ്യാവുന്നതാണ്. സ്‌പേസ് സേവിംഗ് എന്നത് തന്നെയാണ് ഇതിന്റെ പ്രത്യേകത.

9. 3 സീറ്റര്‍ സോഫ കം ബെഡ്

വളരെ കുറഞ്ഞ വിലയില്‍ 39% ഓഫറില്‍ നിങ്ങള്‍ക്ക് ഈ 3 സീറ്റര്‍ സോഫ കം ബെഡ് സ്വന്തമാക്കാവുന്നതാണ്. 8599 രൂപക്ക് ഇനി സോഫ നിങ്ങള്‍ക്ക് സ്വന്തം. നാല് പേര്‍ക്ക് ഇരിക്കാവുന്ന തരത്തിലാണ് ഇതിന്റെ നിര്‍മ്മിത്. വിവിധ നിറങ്ങളില്‍ ഈ സോഫ വരുന്നുണ്ട്. സോഫ ബെഡ് ആയി നിങ്ങള്‍ക്ക് ഇത് ഉപയോഗിക്കാം. റിമൂവ് ചെയ്യാവുന്ന തരത്തിലുള്ള കവറുകളാണ് ഇതിനുള്ളത്. വാഷ് ചെയ്യാവുന്ന തരത്തിലുള്ള ഫാബ്രിക്‌സ് ആണ് ഇതിലുള്ളത്. ഇത് കൂടാതെ ഇതിലെ സീറ്റിംഗ് കപ്പാസിറ്റി മൂന്ന് നാല് പേര്‍ക്ക് അനുയോജ്യമാണ്.

10. ഷീഷാം വുഡ് സോഫ

ഷീഷാം വുഡ് സോഫ നിങ്ങള്‍ക്ക് വീട്ടില്‍ എന്തുകൊണ്ടും അനുയോജ്യമാണ്. ഇത് സോഫയായും അല്ലെങ്കില്‍ ഹോം ഓഫീസ് ഫര്‍ണിച്ചര്‍ ആയും ഉപയോഗിക്കാവുന്നതാണ്. മികച്ച ഫിനിഷിംഗില്‍ നിങ്ങള്‍ക്ക് ഈ സോഫ ലഭ്യമാവുന്നു. വെറും 12399 രൂപയാണ് ഇതിന്റെ വില. നിങ്ങളുടെ ഹാളിന് ഒരു റോയല്‍ ലുക്ക് ആണ് ഇതിലൂടെ നിങ്ങള്‍ക്ക് ലഭിക്കുന്നു. രണ്ട് പേര്‍ക്ക് ഇരിക്കാവുന്ന തരത്തിലാണ് ഇത് ലഭ്യമാവുന്നത്. ഇതോടൊപ്പം നല്ല മികച്ച കുഷനും ലഭിക്കുന്നു. ഇന്ന് തന്നെ നിങ്ങളുടെ ഓര്‍ഡര്‍ പ്ലേസ് ചെയ്യൂ.

Disclaimer: Prices are subject to change. We may receive a commission when you click on the affiliate links and make a purchase. Our product recommendations and reviews are fair and balanced.

Best Deals and Discounts
X
Desktop Bottom Promotion