ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവലില്‍ പകുതി വിലക്ക് വാക്വം ക്ലീനര്‍

Get Upto 50% Off Robo Vaccume Cleaners On Amazon Great Indian Festival

വാക്വം ക്ലീനര്‍ ഇന്നത്തെ കാലത്ത് എല്ലാ വീട്ടിലും ഉണ്ട്. എന്നാല്‍ പലപ്പോഴും ഒരു നല്ല വാക്വം ക്ലീനര്‍ തിരഞ്ഞെടുക്കുക എന്നത് അല്‍പം പ്രയാസമുള്ള കാര്യമാണ്. അതുകൊണ്ട് തന്നെ പലരും ഇത് വാങ്ങിക്കാന്‍ മടിക്കുന്നു. എന്നാല്‍ നല്ലൊരു വാക്വം ക്ലീനര്‍ ഇനി നിങ്ങള്‍ വാങ്ങിക്കാന്‍ ആലോചിക്കുന്നുവെങ്കില്‍ ഉടന്‍ തന്നെ ആമസോണിന്റെ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവലിലേക്ക് വരൂ. ഇവിടെ നിങ്ങള്‍ക്ക് മികച്ച കമ്പനികളുടെ വാക്വം ക്ലീനറുകള്‍ സ്വന്തമാക്കാന്‍ സാധിക്കും. കൂടുതല്‍ അറിയാന്‍ വായിക്കൂ.

1. യുറേക്കാ ഫോര്‍ബ്‌സ് റോബ് ഐവാക്

റിമോട്ട് ക്ണ്‍ട്രോളില്‍ വര്‍ക്ക് ചെയ്യിപ്പിക്കാവുന്ന തരത്തിലുള്ള യൂറേക്കാ ഫോര്‍ബ്‌സ് റോബ് ഐ വാക് നിങ്ങള്‍ക്ക് ഉടന്‍ സ്വന്തമാക്കാവുന്നതാണ്. ഏത് പൊടിയും പൂര്‍ണമായും തുടച്ചെടുക്കുന്നതിന് ഇത് സഹായിക്കുന്നു. കൂടാതെ ക്ലീനിംഗ് കമാന്‍ഡുകള്‍ നല്‍കുക, മോഡുകള്‍ സജ്ജമാക്കുക, ഷെഡ്യൂളുകള്‍ എവിടെ നിന്നും സജ്ജമാക്കുക. തുടങ്ങിയവയെല്ലാം ഇതില്‍ ലഭ്യമാണ്. തടസ്സരഹിതമായ ശുചീകരണത്തിനായി റിമോട്ട് കണ്‍ട്രോള്‍ സഹിതം നിങ്ങളുടെ വീട്ടില്‍ നിന്ന് ഏത് കോണിലും ഇത് ഉപയോഗിക്കാം. 14999 രൂപയാണ് ഇതിന്റെ വില. സ്ഥലം ലാഭിക്കുന്നതിനും ഏത് പൊടിയേയും പൂര്‍ണമായും തുടച്ചെടുക്കുന്നതിനും ഇത് നിങ്ങളെ സഹായിക്കുന്നു.

2. Mi റോബോട്ട് വാക്വം മോപ്പ്

അത്യാധുനിക സംവിധാനങ്ങളോടെ നിങ്ങള്‍ക്ക് Mi റോബോട്ട് വാക്വം മോപ്പ് സ്വന്തമാക്കാവുന്നതാണ്. ഫ്‌ളോര്‍ ക്ലീന്‍ ചെയ്യുന്നതിന് വേണ്ടി ശ്രമിക്കുന്നവര്‍ക്ക് എന്തുകൊണ്ടും അനുയോജ്യമായതാണ് ഈ മോപ്പ് എന്നകാര്യത്തില്‍ സംശയം വേണ്ട.Wi-Fi കണക്റ്റിവിറ്റി, ഗൂഗിള്‍ അസിസ്റ്റന്റ് എന്നിവ ഇതിലുണ്ട്. 17999 രൂപക്ക് ഇത് നിങ്ങള്‍ക്ക് സ്വന്തമാക്കാം. ഓഫര്‍ കഴിയുന്നതിന് മുന്‍പ് വേഗം തന്നെ ഈ ക്ലീനര്‍ സ്വന്തമാക്കൂ. ഉയര്‍ന്ന രീതിയിലുള്ള ബ്രഷുകളും പൊടിയെ പൂര്‍ണമായും തുടച്ചെടുക്കുന്ന തരത്തിലുള്ള സക്ഷന്‍ കപ്പാസിറ്റിയും ഇതിനുണ്ട്. 3200mAh ബാറ്ററി 130 മിനിറ്റ് വരെ റണ്‍-ടൈം നല്‍കുന്നു. Wi-Fi വഴി Mi റോബോട്ട് വാക്വം-മോപ്പിനെ നിയന്ത്രിക്കുന്നതിനും നിങ്ങള്‍ക്ക് സാധിക്കുന്നു.

3. ഇക്കോവാക്‌സ് ഡിബൂട്ട് റോബോട്ട് വാക്വം ക്ലീനര്‍

R&D & ഇന്നൊവേഷനില്‍ മികവുള്ള 'റോബോട്ടിക് വാക്വം ക്ലീനര്‍' വിഭാഗത്തിലെ ഒരു മുന്‍നിര ബ്രാന്‍ഡാണ് ECOVACS എന്നതില്‍ സംശയമില്ല. Ecovacs, നവീകരിച്ച സക്ഷന്‍ പവര്‍, നൂതന dToF ടെക്നോളജി, മെച്ചപ്പെട്ട ക്ലീനിംഗ് കാര്യക്ഷമത ഉറപ്പാക്കുന്ന ഓട്ടോ എംപ്റ്റി സ്റ്റേഷനുമായുള്ള അനുയോജ്യത എന്നിവയെല്ലാം ഇതിന്റെ പ്രത്യേകതയാണ്. ആഴത്തിലുള്ളതും സമഗ്രവുമായ വൃത്തിയാക്കല്‍ ഉറപ്പാക്കുന്ന തരത്തിലാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്. അതുവഴി നിങ്ങളുടെ തറയില്‍ നിന്നും മാറ്റില്‍ നിന്നും എല്ലാത്തരം പൊടിപടലങ്ങളും ഇല്ലാതാക്കുന്നതിന് ഇത് സഹായിക്കുന്നു. 38900 രൂപയാണ് ഇതിന്റെ വില.

4. iRobot Roomba i7+

iRobot Roomba i7+ (i755020) വൈഫൈ ബന്ധിപ്പിച്ച റോബോട്ടിക് വാക്വം ഡ്യുവല്‍ മള്‍ട്ടി-സര്‍ഫേസ് റബ്ബര്‍ ബ്രഷുകള്‍ (33 വാട്ട്‌സ്) ഇനി നിങ്ങള്‍ക്കും സ്വന്തമാക്കാം. 54899 രൂപയാണ് ഇതിന്റെ വില. ഐറോബോട്ടിന് 30 വര്‍ഷത്തിലധികം റോബോട്ടിക്സ് വൈദഗ്ധ്യമുള്ള തരത്തിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. ലോകമെമ്പാടും 30 ദശലക്ഷത്തിലധികം ഹോം റോബോട്ടുകള്‍ ഇത് വരേക്കും വിറ്റിട്ടുണ്ട്. നിങ്ങള്‍ Roomba, Braava അല്ലെങ്കില്‍ രണ്ടും തിരഞ്ഞെടുത്താലും നിങ്ങളുടെ വീടിന് വളരെയധികം ഗുണം ലഭിക്കുന്നുണ്ട്. പൂമ്പൊടിയുടെയും പൂപ്പലിന്റെയും 99% അലര്‍ജിയെ തടയുന്ന വസ്തുക്കള്‍ ഇതിലുണ്ട്. നിങ്ങള്‍ക്ക് എപ്പോള്‍, എവിടെ, എങ്ങനെ വേണമെങ്കിലും ഇത് ഉപയോഗിക്കാവുന്നതാണ്.

5. ഇനല്‍സ റോബോട്ടിക് വാക്വം ക്ലീനര്‍

ഇനല്‍സ റോബോട്ടിക് വാക്വം ക്ലീനര്‍ നിങ്ങള്‍ക്ക് എന്തുകൊണ്ടും ഉപയോഗിക്കാവുന്നതാണ്. വളരെ ചുരുങ്ങിയ വിലയില്‍ വീട്ടില്‍ വൃത്തിയാക്കുന്നതിന് ഇത് സഹായിക്കുന്നു. 10,589 രൂപയാണ് ഇതിന്റെ വില. വീട്ടിലെ സ്ഥലം മിനക്കെടുത്തുന്നില്ല എന്നത് തന്നെയാണ് ഏറ്റവും വലിയ കാര്യം. ഡിസൈനിലും ഉപയോഗത്തിലും എല്ലാം മികച്ചത് തന്നെയാണ് ഇത്. കറുപ്പ് റോസ്‌ഗോള്‍ഡ് ഫിനിഷില്‍ ഇത് നിങ്ങള്‍ക്ക് സ്വന്തമാക്കാവുന്നതാണ്. മുറികള്‍ മാപ്പ് ചെയ്തും ഏറ്റവും ഫലപ്രദമായ ക്ലീനിംഗിനായി നിങ്ങള്‍ക്ക് ഇത് ഉപയോഗിക്കാം. എല്ലാ കോണുകളും തിരിച്ചറിയുന്ന ഇന്റലിജന്റ് നാവിഗേഷന്‍ ഇതിനുണ്ട് എന്നതാണ്. 7 വിധത്തിലുള്ള ക്ലീനിംഗ് മോഡുകള്‍ നിങ്ങള്‍ക്ക് ഇതിലുണ്ട്. റോബോട്ട് വാക്വം ക്ലീനര്‍ 7 വ്യത്യസ്ത ക്ലീനിംഗ് മോഡുകള്‍ ഉപയോഗിച്ച് വാക്വം, സ്വീപ്പ്, മോപ്‌സ്, സ്‌ക്രബ്: ഓട്ടോ, ഗൈറോ, പെരിമീറ്റര്‍, സര്‍പ്പിളം, മാനുവല്‍, റിട്ടേണ്‍ ഹോം, ഒപ്റ്റിമല്‍ പവര്‍ എന്നിങ്ങനെ ഉപയോഗിക്കാം.
നിങ്ങളുടെ സ്മാര്‍ട്ട്ഫോണിലെ ഒരു ആപ്ലിക്കേഷന്‍ ഉപയോഗിച്ച് റോബോട്ട് വാക്വം ക്ലീനറിന്റെ എല്ലാ പ്രവര്‍ത്തനവും പ്രോഗ്രാമിംഗും നിയന്ത്രിക്കുന്നതിനും സാധിക്കുന്നു. അലക്സാ, ഗൂഗിള്‍ അസിസ്റ്റന്റ് എല്ലാം ഇതിലുണ്ട്.

6. മിലാഗ്രോ ഐമാപ് 10 റോബോട്ടിക് വാക്വം ക്ലീനര്‍

മിലാഗ്രോ iMap 10 റോബോട്ടിക് വാക്വം ക്ലീനര്‍, 5200 mAh ബാറ്ററി, 3000Pa സക്ഷന്‍, ഇലക്ട്രോണിക് വാട്ടര്‍ ടാങ്കിനൊപ്പം, 6Hr വെറ്റ് മോപ്പിംഗ്, സ്റ്റോറുകള്‍ 4 മാപ്പുകള്‍, LDS ലിഡാര്‍ ഇന്‍ഡിപെന്‍ഡന്റ് നാവിഗേഷന്‍ എന്നിവയാണ് ഇതിന്റെ പ്രത്യേകതകള്‍. കൂടാതെ വീടിന്റെ മുക്കും മൂലയും വൃത്തിയാക്കുകയും മികച്ച സക്ഷന്‍ പവറും ഇതിനുണ്ട്. 40990 രൂപയാണ് ഇതിന്റെ വില. iMap 10 LDS Lidar ഉം SLAM ഉം അതിന്റെ പേറ്റന്റുള്ള റിയല്‍ ടൈം ടെറൈന്‍ റെക്കഗ്‌നിഷന്‍ ടെക്‌നോളജി (RT2R) ഉപയോഗിച്ച് നിര്‍മ്മിച്ചിട്ടുള്ളതാണ്. ഇതിന് 18 തരം സെന്‍സറുകള്‍ ഉണ്ട്, അത് അതിവേഗ പാത ആസൂത്രണം ചെയ്യുന്നതിനും വൃത്തിയാക്കിയതും വിട്ടുപോയതുമായ പ്രദേശങ്ങള്‍ മൊബൈല്‍ സഹായത്തോടെ കണ്ടെത്തി വൃത്തിയാക്കുകയും ചെയ്യുന്നു. ജാപ്പനീസ് ബ്രഷ്ലെസ് സക്ഷന്‍ മോട്ടോറും 40-60 db ശബ്ദം മാത്രമേ പുറപ്പെടുവിക്കുന്നുള്ളൂ എന്നതും ഇതിന്റെ പ്രത്യേകതയാണ്. iMap 10 പൂര്‍ണ്ണമായ സ്വയം രോഗനിര്‍ണ്ണയവും ട്രബിള്‍ഷൂട്ടിംഗ് ഡിസ്‌പ്ലേ ഫംഗ്ഷനുമായി വരുന്നു, അത് പ്രവര്‍ത്തിക്കുമ്പോള്‍, തത്സമയം നമുക്ക് കാണിച്ച് തരുന്നു.

7. വിയോമി എസ് ഇ റോബോട്ടിക് വാക്വം ക്ലീനര്‍ ആന്റ് മോപ്പ്

Viomi SE റോബോട്ടിക് വാക്വം ക്ലീനറും മോപ്പും ഇന്റലിജന്റ് ലേസര്‍ നാവിഗേഷന്‍, 2200Pa സ്‌ട്രോംഗ് സക്ഷന്‍, എന്നിവയാണ് ഇതിന്റെ പ്രധാന പ്രത്യേകത. 200ml സ്മാര്‍ട്ട് വാട്ടര്‍ ടാങ്ക്, 3200mAH ലോംഗ് ലാസ്റ്റിംഗ് ബാറ്ററി, MiHome ആപ്പിനൊപ്പം പ്രവര്‍ത്തിക്കുന്നു. കറുപ്പ് നിറത്തിലാണ് ഇത് ലഭ്യമാവുന്നത്. നല്ല ശക്തമായ സക്ഷന്‍ പവ്വര്‍ ഇതിനുണ്ട്. കൂടാതെ ക്ലീനിംഗ് കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനായി എയര്‍ ബ്ലോവര്‍ റൊട്ടേറ്റ് വേഗത 15000 r/min വരെയാണ് ഉള്ളത്. നിങ്ങളുടെ മുഴുവന്‍ വീടും ഒറ്റയടിക്ക് വൃത്തിയാക്കുന്നതിന് സഹായിക്കുന്നു. 2150 ചതുരശ്ര അടി വരെ വൃത്തിയാക്കാന്‍ ഇത് മികച്ചതാണ്. 18390 രൂപയാണ് ഇതിന്റെ വില.

8. ഐറോബോട്ട് റൂമ്പ 692 റോബോ വാക്വം

ബ്ലാക്ക് നിറത്തിലും ചാരനിറത്തിലും നിങ്ങള്‍ക്ക് ഈ വാക്വം ക്ലീനര്‍ സ്വന്തമാക്കാവുന്നതാണ്. 14899 രൂപയാണ് ഇതിന്റെ വില. 3-സ്റ്റേജ് ക്ലീനിംഗ് സിസ്റ്റമാണ് ഇതിനുള്ളത്. നിലത്ത് നിന്നും മാറ്റില്‍ നിന്നും എല്ലാം പൊടിയും അഴുക്കും മാറ്റുന്നതിനും കംപ്ലീറ്റ് ക്ലീന്‍ ചെയ്യുന്നതിനും ഇത് സഹായിക്കുന്നു. നിങ്ങളുടെ ക്ലീനിംഗ് ശീലങ്ങള്‍ മാറ്റുകയും നിങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനുള്ള ഷെഡ്യൂളുകള്‍ നിര്‍ദ്ദേശിക്കുകയും ചെയ്യുന്നു ഈ വാക്വം ക്ലീനര്‍. ഇതോടൊപ്പം നിങ്ങളുടെ വോയ്സ് അസിസ്റ്റന്റിനൊപ്പം പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. ഗൂഗിള്‍ അസിസ്റ്റന്റ്, അലക്സാ എന്നിവ ഇതില്‍ ഉപയോഗിക്കാവുന്നതാണ്. ഡ്യുവല്‍ മള്‍ട്ടി-സര്‍ഫേസ് ബ്രഷുകള്‍ ചെറിയ പൊടി മുതല്‍ വലിയ അവശിഷ്ടങ്ങള്‍ വരെ പിടിച്ചെടുക്കുന്നു.

9. ഐലൈഫ് A11 റോബോട്ട് വാക്വം ആന്റ് മോപ്പ്

വാക്വവും മോപ്പും ഒരുമിച്ച് വരുന്നതാണ് ഈ റോബോട്ട് വാക്വം ക്ലീനര്‍. 26900 രൂപയാണ് ഇതിന്റെ വില. കൃത്യമായ സ്ലാം അല്‍ഗോരിതം ഉള്ള അഡ്വാന്‍സ്ഡ് LiDAR ടെക്‌നോളജിയാണ് ഇതിനുള്ളത്. കൂടാതെ 2.0, 360° സ്‌കാന്‍ ചെയ്യാനും കൃത്യമായ മാപ്പ് നിര്‍മ്മിക്കാനും മികച്ച ക്ലീനിംഗ് റൂട്ട് കണക്കാക്കാനും A11-നെ അനുവദിക്കുന്നതിനും ഈ വാക്വം സഹായിക്കുന്നു. പരവതാനികള്‍, വുഡ്ഫ്ളോര്‍, മാര്‍ബിള്‍ ഫ്‌ലോര്‍ എന്നിവയും അതിലേറെയും ഉള്‍പ്പെടെ വ്യത്യസ്ത തരത്തിലുള്ള മാലിന്യങ്ങളും പൊടികളും കൈകാര്യം ചെയ്യുന്നതിന് ഇത് സഹായിക്കുന്നു. ഇതിലുള്ള ആപ്പ് റിമോട്ട് കണ്‍ട്രോള്‍ നിങ്ങളെ സക്ഷന്‍ പവര്‍ ക്രമീകരിക്കാനും ക്ലീനിംഗ് ഏരിയകള്‍ നിങ്ങള്‍ക്ക് ഇഷ്ടമുള്ളത് പോലെ കൈകാര്യം ചെയ്യുന്നതിനും സഹായിക്കും. നോ-ഗോ ഏരിയയും ക്ലീനിംഗ് ഷെഡ്യൂളുകളും സജ്ജീകരിക്കാനും ഇതിലൂടെ സാധിക്കുന്നു.

10. ഇക്കോവാക്‌സ് ഡിബൂട്ട് റോബോട്ട് വാക്വം ക്ലീനര്‍

ECOVACS DEEBOT N8 2-ഇന്‍-1 റോബോട്ട് വാക്വം ക്ലീനര്‍, 2022-ലാണ് ലോഞ്ച് ചെയ്യപ്പെട്ടത്. ഇത് ഏറ്റവും ശക്തമായ സക്ഷന്‍ പവ്വറുള്ള ാെരു വാക്വം ക്ലീനറാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. 2000 സ്‌ക്വയര്‍ ഫീറ്റ് വരെ വൃത്തിയാക്കുന്നതിന് നിങ്ങള്‍ക്ക് ഇതിലൂടെ സാധിക്കുന്നു. മോപ്പിംഗിനൊപ്പം വിപുലമായ dToF സാങ്കേതികവിദ്യയും ഉണ്ട്. 23900 രൂപയാണ് ഇതിന്റെ വില. മെച്ചപ്പെട്ട ക്ലീനിംഗ് കാര്യക്ഷമത ഉറപ്പാക്കുന്ന ഈ വാക്വം ക്ലീനര്‍ നിങ്ങള്‍ക്ക് വീടിനകവും പുറവും എല്ലാം വൃത്തിയാക്കാന്‍ സഹായിക്കുന്നു. ഏത് പൊടിയും നിമിഷ നേരം കൊണ്ട് വൃത്തിയാക്കാന്‍ ഇത് സഹായിക്കുന്നു.

Disclaimer: Prices are subject to change. We may receive a commission when you click on the affiliate links and make a purchase. Our product recommendations and reviews are fair and balanced.

Best Deals and Discounts
X
Desktop Bottom Promotion